"ഗവൺമെന്റ് ബി. എച്ച്. എസ്. എസ്. കരമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ബി. എച്ച്. എസ്. എസ്. കരമന (മൂലരൂപം കാണുക)
14:27, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2016ചരിത്രം
(a) |
(ചരിത്രം) |
||
വരി 39: | വരി 39: | ||
== | == തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയോട് ചേര്‍ന്ന് കരമനയാറിന്റെ തീരത്ത് സ്ഥിതി ചെയ്യന്ന കരമന ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ | ||
അഞ്ച് പതിറ്റാണ്ട് മുമ്പ് തന്നെ തിരുവനന്തപുരം നഗരത്തിലെ അതി പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായിരുന്നു. | |||
സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും പണ്ടാരവകയില്‍പ്പെട്ടതായിരുന്നു. ഇവിടെ മാവ്, പ്ളാവ്, പുളി,വാക,വെറ്റിലക്കൊടി എന്നിവയ്ക്കു പുറമെ നെല്‍ക്കൃഷിയുമുണ്ടായിരുന്നു. ഈ സ്കുളിനോടു ചേര്‍ന്ന് കാഞ്ചീപുരം മാടന്‍ കോവില്‍ സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിനായി ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് ദാനം ചെയ്തതാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം. | |||
1963 ജൂണ്‍ മുതല്‍ 1972 ഏപ്രില്‍ മാസം വരെ നിസ്വാര്‍ത്ഥ സേവനം നടത്തിയ ശ്രീമതി നളിനി ശ്രീനിവാസന്റെ ഭരണകാലം സ്കൂളിന്റെ | |||
സുവര്‍ണകാലഘട്ടമാണ്. ബോയ്സ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ കുമാരന്‍ നായരും ആദ്യത്തെ വിദ്യാര്‍ത്ഥി ടി. വിജയനുമായിരുന്നു. | |||
കുട്ടികളുടെ ബാഹുല്യം നിമിത്തം സ്കൂളിനെ ഡിപ്പാര്‍ട്ട്മെന്റ് ജി.ഒ നമ്പര്‍ 120/74 ജി.ഇ.ഡി തീയതി 27/06/74 പ്രകാരം ഗേള്‍സ് സ്കൂളായും ബോയ്സ് | |||
സ്കൂളായും വേര്‍തിരിച്ച് 1/11/74 മുതല്‍ രണ്ട് പ്രഥമ അദ്ധ്യാപകരുടെ കീഴിലാക്കി. | |||
വരി 46: | വരി 53: | ||
രം കന്യാകുമാരി | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. |