"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.മാതമംഗലം (മൂലരൂപം കാണുക)
16:45, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022ലിറ്റിൽ കൈറ്റ്സ്
(ചെ.) (ലിറ്റിൽ കൈറ്റ്സ്) |
(ചെ.) (ലിറ്റിൽ കൈറ്റ്സ്) |
||
വരി 720: | വരി 720: | ||
</gallery> | </gallery> | ||
പുതിയ അദ്ധ്യയന വർഷം ലിറ്റിൽ കൈറ്റ് മാസ്റ്ററായി ശ്രീ എ രാജൻ മാസ്റ്ററേയും മിസ്ട്രസായി ശ്രീമതി രാജശ്രീ ടീച്ചറേയും തെരഞ്ഞെടുത്തു.2020-23 ബാച്ചിലേക്കുള്ള കുട്ടികളുടെ അഭിരുചി പരീക്ഷ നവമ്പർ 27 ന് സ്കൂൾ ലാബിൽ വെച്ച് നടന്നു.പങ്കെടുത്ത 48 കുട്ടികളും നല്ല നിലവാരം പുലർത്തി.തെരഞ്ഞെടുക്കപ്പെട്ട 40പേരും ട്രാൻസ്ഫറായി വന്ന ഒരാളും ചേർന്ന് 41 പേരാണ് പുതിയ ബാച്ചിലുള്ളത് .അവർക്കുള്ള പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കുട്ടികളിലെ രചനാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ പുറത്തുവരുന്ന ഡിജിറ്റൽ മാഗസിന്റെ പ്രവർത്തനങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. അതോടൊപ്പം കൊറോണ മൂലം കാര്യമായ പരിശീലനം ലഭിക്കാതിരുന്ന ഈ വർഷം പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ചുരുങ്ങിയ സമയം കൊണ്ടാണെങ്കിലും പരിശീലനം നടത്താൻ സാധിച്ചു. | |||
=പ്രചോദന ക്ലാസുകൾ= | =പ്രചോദന ക്ലാസുകൾ= | ||
<big><big>കുട്ടികളുടെ പഠന പ്രയാസങ്ങൾ മാറ്റുവാനും,താല്പര്യം വർധിപ്പിക്കാനും,പരീക്ഷപ്പേടി ഇല്ലാതാക്കുവാനും പ്രചോദന ക്ലാസുകൾ നടത്താറുണ്ട്.കൗൺസിലർമാരെയും പൂർവാധ്യാപകരെയുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യാറുണ്ട്. കുട്ടികളുടെ ആത്മ വിശ്വാസം വർധിപ്പിക്കാനും,വ്യക്തിത്വ വികാസത്തിനും കൂടി ഇത് ഉപകരിക്കുന്നു.</big></big> | <big><big>കുട്ടികളുടെ പഠന പ്രയാസങ്ങൾ മാറ്റുവാനും,താല്പര്യം വർധിപ്പിക്കാനും,പരീക്ഷപ്പേടി ഇല്ലാതാക്കുവാനും പ്രചോദന ക്ലാസുകൾ നടത്താറുണ്ട്.കൗൺസിലർമാരെയും പൂർവാധ്യാപകരെയുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യാറുണ്ട്. കുട്ടികളുടെ ആത്മ വിശ്വാസം വർധിപ്പിക്കാനും,വ്യക്തിത്വ വികാസത്തിനും കൂടി ഇത് ഉപകരിക്കുന്നു.</big></big> |