Jump to content
സഹായം

"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ലിറ്റിൽ കൈറ്റ്സ്
(ചെ.) (ലിറ്റിൽ കൈറ്റ്സ്)
(ചെ.) (ലിറ്റിൽ കൈറ്റ്സ്)
വരി 84: വരി 84:


== ചരിത്രം ==
== ചരിത്രം ==
1957 ജുലൈ 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. [[ജി.എച്ച്.എസ്.എസ്.മാതമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]
1957 ജുലൈ 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
   
   
[[പ്രമാണം:1s.jpg|300*400px|ചട്ടം|നടുവിൽ]]
[[പ്രമാണം:1s.jpg|300*400px|ചട്ടം|നടുവിൽ]]
വരി 714: വരി 714:
</big>                                                                           
</big>                                                                           


                                                                                                                                                             
പുതിയ അദ്ധ്യയന വർഷം ലിറ്റിൽ കൈറ്റ് മാസ്റ്ററായി ശ്രീ എ രാജൻ  മാസ്റ്ററേയും മിസ്ട്രസായി ശ്രീമതി രാജശ്രീ ടീച്ചറേയും തെരഞ്ഞെടുത്തു.2020-23 ബാച്ചിലേക്കുള്ള കുട്ടികളുടെ അഭിരുചി പരീക്ഷ നവമ്പർ 27 ന് സ്കൂൾ ലാബിൽ വെച്ച് നടന്നു.പങ്കെടുത്ത 48 കുട്ടികളും നല്ല നിലവാരം പുലർത്തി.തെരഞ്ഞെടുക്കപ്പെട്ട 40പേരും ട്രാൻസ്ഫറായി വന്ന ഒരാളും ചേർന്ന് 41  പേരാണ് പുതിയ ബാച്ചിലുള്ളത് .അവർക്കുള്ള പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കുട്ടികളിലെ രചനാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ പുറത്തുവരുന്ന ഡിജിറ്റൽ മാഗസിന്റെ പ്രവർത്തനങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. അതോടൊപ്പം കൊറോണ മൂലം കാര്യമായ പരിശീലനം ലഭിക്കാതിരുന്ന ഈ വർഷം പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ചുരുങ്ങിയ സമയം കൊണ്ടാണെങ്കിലും പരിശീലനം നടത്താൻ സാധിച്ചു.
<gallery>                                                                                                                       
<gallery>                                                                                                                       
13094littlekites.jpg |ഉദ്ഘാടനം,ഏകദിന പരിശീലനം
13094littlekites.jpg |ഉദ്ഘാടനം,ഏകദിന പരിശീലനം
1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1499603" എന്ന താളിൽനിന്ന് ശേഖരിച്ചത്