"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
16:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) No edit summary |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}അഞ്ചൽ എന്ന പദം അഞ്ച് ചൊല്ലുകൾ ചേർന്നിടത്തെ സൂചിപ്പിക്കുന്നതായി പഴമക്കാർ പറയുന്നു. കുരുക്കഴിക്കാൻ ഇന്നും കഴിയാത്ത അഞ്ചു ചൊല്ലുകൾ ഉള്ളതുകൊണ്ടാണ് അഞ്ചലിന് ഈ പേര് വന്നതത്രേ. എന്നാൽ വിശ്വസനീയമായ തെളിവുകൾ ഇക്കാര്യത്തിലില്ല. | ||
അഞ്ചൽ എന്ന പദം അഞ്ച് ചൊല്ലുകൾ ചേർന്നിടത്തെ സൂചിപ്പിക്കുന്നതായി പഴമക്കാർ പറയുന്നു. കുരുക്കഴിക്കാൻ ഇന്നും കഴിയാത്ത അഞ്ചു ചൊല്ലുകൾ ഉള്ളതുകൊണ്ടാണ് അഞ്ചലിന് ഈ പേര് വന്നതത്രേ. എന്നാൽ വിശ്വസനീയമായ തെളിവുകൾ ഇക്കാര്യത്തിലില്ല. | == അഞ്ച് ചൊല്ലുകൾ == | ||
അഞ്ചലിന് പേരു നൽകിക്കൊടുത്തെന്ന് കരുതപ്പെടുന്ന അഞ്ചുചൊല്ലുകൾ ഇവയാണ്. | അഞ്ചലിന് പേരു നൽകിക്കൊടുത്തെന്ന് കരുതപ്പെടുന്ന അഞ്ചുചൊല്ലുകൾ ഇവയാണ്. | ||
* അഞ്ചൽക്കുളം കുളമോ ചിറയോ? | * അഞ്ചൽക്കുളം കുളമോ ചിറയോ? | ||
വരി 17: | വരി 16: | ||
ഏറം ജംഗ്ഷനിലുള്ള ക്ഷേത്രത്തെക്കുറിച്ചാണ് ഈ തർക്കം. വയലിന്റെ മധ്യത്തിലെ മൺതിട്ടപ്പുറത്ത് വളിയ ചുറ്റുമതിൽ പണിഞ്ഞ രീതിയിലാണ് ക്ഷേത്രം. വയൽമധ്യത്തിലാണ് ആണ് ക്ഷേത്രം എങ്കിലും ക്ഷേത്രസ്ഥാനം കട്ടി കൂടിയ തറയാണ്. | ഏറം ജംഗ്ഷനിലുള്ള ക്ഷേത്രത്തെക്കുറിച്ചാണ് ഈ തർക്കം. വയലിന്റെ മധ്യത്തിലെ മൺതിട്ടപ്പുറത്ത് വളിയ ചുറ്റുമതിൽ പണിഞ്ഞ രീതിയിലാണ് ക്ഷേത്രം. വയൽമധ്യത്തിലാണ് ആണ് ക്ഷേത്രം എങ്കിലും ക്ഷേത്രസ്ഥാനം കട്ടി കൂടിയ തറയാണ്. | ||
==== വടമൺ കാഞ്ഞിരം കൈയ്ക്കുമോ മധുരിക്കുമോ? ==== | ==== വടമൺ കാഞ്ഞിരം കൈയ്ക്കുമോ മധുരിക്കുമോ? ==== | ||
ഏറം ജംഗ്ഷനിൽ നിന്ന് 1.5 കി. മീ. പോയാൽ വടമൺ പള്ളിക്കൂടത്തിനടുത്തെത്തും. ഇവിടെ എലിക്കോട് കാവിനടുത്ത് വളരെക്കാലം പഴക്കമുള്ള ഒരു കാഞ്ഞിരമരം നിന്നിരുന്നു. മരമിപ്പോഴില്ല. ഇതചിന്റെ ഒരു ശിഖരത്തിന്റെ ഇലകൾ നന്നായി മധുരിച്ചിരുന്നു എന്ന് പറയപ്പെടുന്നു. മറ്റുള്ള ഇലകൾക്ക് പ്രത്യേക രുചിയുമില്ല. | ഏറം ജംഗ്ഷനിൽ നിന്ന് 1.5 കി. മീ. പോയാൽ വടമൺ പള്ളിക്കൂടത്തിനടുത്തെത്തും. ഇവിടെ എലിക്കോട് കാവിനടുത്ത് വളരെക്കാലം പഴക്കമുള്ള ഒരു കാഞ്ഞിരമരം നിന്നിരുന്നു. മരമിപ്പോഴില്ല. ഇതചിന്റെ ഒരു ശിഖരത്തിന്റെ ഇലകൾ നന്നായി മധുരിച്ചിരുന്നു എന്ന് പറയപ്പെടുന്നു. മറ്റുള്ള ഇലകൾക്ക് പ്രത്യേക രുചിയുമില്ല.<ref>https://www.mathrubhumi.com/kollam/malayalam-news/vadaman-1.2263059</ref> | ||
==== കുറുമക്കാട് കുടുംബം ഇല്ലമോ സ്വരൂപമോ? ==== | ==== കുറുമക്കാട് കുടുംബം ഇല്ലമോ സ്വരൂപമോ? ==== | ||
അഞ്ചൽ വടക്കുഭാഗത്ത് പനയഞ്ചേരി എന്ന സ്ഥലത്ത് കുറുമക്കാട്ടു കുടുംബം എന്ന പേരിൽ യഥാർത്ഥ ജാതി വെളിവാകാതിരുന്ന ഒരു കൂട്ടർ താമസിച്ചിരുന്നു. അവരുടെ പഴമ കൊണ്ട് ഇല്ലക്കാരാണോ സ്വരൂപക്കാരാണോ എന്ന് നിശ്ചയിക്കാനാവില്ലത്രേ. | അഞ്ചൽ വടക്കുഭാഗത്ത് പനയഞ്ചേരി എന്ന സ്ഥലത്ത് കുറുമക്കാട്ടു കുടുംബം എന്ന പേരിൽ യഥാർത്ഥ ജാതി വെളിവാകാതിരുന്ന ഒരു കൂട്ടർ താമസിച്ചിരുന്നു. അവരുടെ പഴമ കൊണ്ട് ഇല്ലക്കാരാണോ സ്വരൂപക്കാരാണോ എന്ന് നിശ്ചയിക്കാനാവില്ലത്രേ. | ||
അഞ്ചലിന്റെ പ്രാദേശിക വിജ്ഞാനചരിത്രം രേഖപ്പെടുത്തിയ ആധികാരിക രേഖകൾ കുറവാണ്. അഞ്ചൽ പ്രദേശവുമായി ബന്ധപ്പെട്ട അറിവുകൾ ശേഖരിക്കുന്ന പദ്ധതി സ്കൂൾ വിക്കി ക്ലബ് ഏറ്റെടുത്തിരുന്നു. | അഞ്ചലിന്റെ പ്രാദേശിക വിജ്ഞാനചരിത്രം രേഖപ്പെടുത്തിയ ആധികാരിക രേഖകൾ കുറവാണ്. അഞ്ചൽ പ്രദേശവുമായി ബന്ധപ്പെട്ട അറിവുകൾ ശേഖരിക്കുന്ന പദ്ധതി സ്കൂൾ വിക്കി ക്ലബ് ഏറ്റെടുത്തിരുന്നു. | ||
== അവലംബം == | |||
<references /> |