G.H.S. Chaliyappuram (മൂലരൂപം കാണുക)
12:55, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
1908ല്‍ | 1908ല്‍ എഴുത്ത് പള്ളിക്കൂടമായാണ് ഈ വിജ്ഞാന കേന്ദ്രം ജന്മം കൊണ്ടത്.അഴകത്ത് കുഞ്ഞുണ്ണി നായരുടെ കുടുംബമാണ് സ്ഥാപകരെന്നു പറയപ്പെടുന്നു.'''Board Hindu Elementary School''' എന്നായിരുന്നു ആദ്യ നാമം.1908 മുതല്‍ 1922 വരെയുള്ള സ്കൂള്‍ രേഖകളൊന്നും ലഭ്യമല്ല. | ||
1922ല്‍ സ്കൂളിന് താല്‍കാലിക അംഗീകാരം ലഭിച്ചു.ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളും രണ്ട് അധ്യാപകരുമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്.ആ സമയം മുതലുള്ള രേഖകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. | |||
11-09-1930ല്‍ ഈ വിദ്യാലയത്തില്‍ ആകെ 55 കുട്ടികള്‍ പഠിച്ചിരുന്നതായി സ്കൂള്‍ രേഖകളില്‍ കാണാന്‍ കഴിയുന്നുണ്ട്.ലഭ്യമായ സ്കൂള്‍ രേഖകള്‍ പ്രകാരം ആദ്യാക്ഷരം കുറിച്ചത് കരിങ്ങാളിപുറത്ത് പെരച്ചന്‍ മകന്‍ രാരിച്ചന്‍ എന്നയാളാണ്.രണ്ടാമതായി ചോലയില്‍ ചാരുക്കുട്ടി മകള്‍ ചക്കി എന്നവരും പ്രവേശനം നേടിയെന്ന് രേഖകള്‍ പറയുന്നു.മടവഞ്ചേരി ആളി ഹസ്സന്‍ മകന്‍ അഹമ്മദ് കുട്ടി ആണ് ആദ്യ മുസ്ലീം വിദ്യാര്‍ഥി. | 11-09-1930ല്‍ ഈ വിദ്യാലയത്തില്‍ ആകെ 55 കുട്ടികള്‍ പഠിച്ചിരുന്നതായി സ്കൂള്‍ രേഖകളില്‍ കാണാന്‍ കഴിയുന്നുണ്ട്.ലഭ്യമായ സ്കൂള്‍ രേഖകള്‍ പ്രകാരം ആദ്യാക്ഷരം കുറിച്ചത് കരിങ്ങാളിപുറത്ത് പെരച്ചന്‍ മകന്‍ രാരിച്ചന്‍ എന്നയാളാണ്.രണ്ടാമതായി ചോലയില്‍ ചാരുക്കുട്ടി മകള്‍ ചക്കി എന്നവരും പ്രവേശനം നേടിയെന്ന് രേഖകള്‍ പറയുന്നു.മടവഞ്ചേരി ആളി ഹസ്സന്‍ മകന്‍ അഹമ്മദ് കുട്ടി ആണ് ആദ്യ മുസ്ലീം വിദ്യാര്‍ഥി. | ||
1930 മുതല്‍ 1957 വരെ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് <big>Board Boys School</big> എന്നായിരുന്നു.1957ല്‍ ഈ സ്ഥാപനം <big>Govt. U.P School</big> എന്ന പേരില്‍ അറിയപ്പെട്ടു വന്നു. | 1930 മുതല്‍ 1957 വരെ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് <big>Board Boys School</big> എന്നായിരുന്നു.1957ല്‍ ഈ സ്ഥാപനം <big>Govt. U.P School</big> എന്ന പേരില്‍ അറിയപ്പെട്ടു വന്നു. |