"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:28, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→വിജയാമൃതം
വരി 74: | വരി 74: | ||
== '''''വിജയാമൃതം''''' == | == '''''വിജയാമൃതം''''' == | ||
[[പ്രമാണം:26009vijayamrutham.jpg|ഇടത്ത്|ലഘുചിത്രം|329x329px]] | [[പ്രമാണം:26009vijayamrutham.jpg|ഇടത്ത്|ലഘുചിത്രം|329x329px]] | ||

വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ആരംഭിച്ച തന്നത് പദ്ധതിയാണ് വിജയാമൃതം പഠന മുന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും ഒരുപോലെ ഉൾക്കൊള്ളുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത് .തുടർ പരീക്ഷകൾ എക്സ്പേർട്ട് ക്ലാസുകൾ റിവിഷൻ ക്ലാസുകൾ പരീക്ഷാ പരിശീലനങ്ങൾ സംശയ ദൂരീകരണം എ പ്ലസ് ക്ലബ്ബ് രൂപീകരണം ഡി+ ക്ലബ് രൂപീകരണം, രാത്രി ക്യാമ്പുകൾ അവധിക്കാല ക്യാമ്പുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വിജയാമൃതം പദ്ധതിക്ക് കീഴിൽ വരുന്നത്.വിജയാമൃതം പദ്ധതിയുടെ കൺവീനറായി പിടിഎ ഭാരവാഹി കൂടിയിട്ടുള്ള ശ്രീ മുഹമ്മദ് അസ്ലമിനെ തെരഞ്ഞെടുത്തു. വിജയാമൃതം പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുൻ ഡിജിപി ഋഷിരാജ് സിംഗ് സാറാണ്. ഹെഡ്മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ പഠനത്തിലൂടെ എങ്ങനെ മുന്നേറാം എന്ന വിഷയത്തെ ആസ്പദമാക്കി ആണ് അദ്ദേഹം സംസാരിച്ചത്

വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ആരംഭിച്ച തന്നത് പദ്ധതിയാണ് വിജയാമൃതം പഠന മുന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും ഒരുപോലെ ഉൾക്കൊള്ളുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത് .തുടർ പരീക്ഷകൾ എക്സ്പേർട്ട് ക്ലാസുകൾ റിവിഷൻ ക്ലാസുകൾ പരീക്ഷാ പരിശീലനങ്ങൾ സംശയ ദൂരീകരണം എ പ്ലസ് ക്ലബ്ബ് രൂപീകരണം ഡി+ ക്ലബ് രൂപീകരണം, രാത്രി ക്യാമ്പുകൾ അവധിക്കാല ക്യാമ്പുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വിജയാമൃതം പദ്ധതിക്ക് കീഴിൽ വരുന്നത്.വിജയാമൃതം പദ്ധതിയുടെ കൺവീനറായി പിടിഎ ഭാരവാഹി കൂടിയിട്ടുള്ള ശ്രീ മുഹമ്മദ് അസ്ലമിനെ തെരഞ്ഞെടുത്തു. വിജയാമൃതം പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുൻ ഡിജിപി [https://en.wikipedia.org/wiki/Rishiraj_Singh '''ഋഷിരാജ് സിംഗ്'''] സാറാണ്. ഹെഡ്മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ പഠനത്തിലൂടെ എങ്ങനെ മുന്നേറാം എന്ന വിഷയത്തെ ആസ്പദമാക്കി ആണ് അദ്ദേഹം സംസാരിച്ചത്

== '''''ISTRUIRE 2K21''''' == | == '''''ISTRUIRE 2K21''''' == | ||
വരി 82: | വരി 82: | ||
== '''''രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ ക്വിസ് മത്സരം''''' == | == '''''രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ ക്വിസ് മത്സരം''''' == | ||
[[പ്രമാണം:26009 rashtreya avishkar quiz.jpg|ചട്ടരഹിതം|പകരം=|ഇടത്ത്]] | [[പ്രമാണം:26009 rashtreya avishkar quiz.jpg|ചട്ടരഹിതം|പകരം=|ഇടത്ത്]] | ||

സമഗ്രശിക്ഷാ കേരളം രാഷ്ട്രീയ ആവിഷ്ക്കാർ |
സമഗ്രശിക്ഷാ കേരളം [https://www.youtube.com/watch?v=CA5C3c8wl44 '''രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ''']ശീർഷകത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഹൈസ്കൂൾ,UP വിഭാഗത്തിലെ കുട്ടികൾക്കുള്ള ക്വിസ് മത്സരത്തിന്റെ ഭാഗമായി സ്കൂൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു.ശാസ്ത്രം ,സാമൂഹ്യ ശാസ്ത്രം, ഗണിതംഎന്നീ വിഷയങ്ങളിൽ ആയിരുന്നു സ്കൂൾതല മത്സരം സംഘടിപ്പിച്ചിരുന്നത്.ഹൈസ്കൂൾ വിഭാഗത്തിൽ മുഹമ്മദ് ജാസിം വി ഒന്നാം സ്ഥാനവും അബ്ദുൽ ജബ്ബാർ. പി എ രണ്ടാം സ്ഥാനവും മുഹമ്മദ് യാസീൻ മൂന്നാം സ്ഥാനവും നേടി.യുപി വിഭാഗത്തിൽ *അഞ്ചു. VR ഒന്നാം സ്ഥാനവും നിവേദ് ടിസ് രണ്ടാം സ്ഥാനവും ലുത്ഫി ജമാൽ മൂന്നാം സ്ഥാനവുo നേടി.

== '''''അറബിക് ദിനം''''' == | == '''''അറബിക് ദിനം''''' == |