Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
== '''''ജൂലൈ 5- ബഷീർ ദിനം''''' ==
== '''''ജൂലൈ 5- ബഷീർ ദിനം''''' ==
[[പ്രമാണം:26009basheer day.png|വലത്ത്‌|ചട്ടരഹിതം|174x174ബിന്ദു]]

കുട്ടികളുടെ സ്വന്തം ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം വിപുലമായിത്തന്നെ സ്കൂളിൽ നടന്നു. വെർച്ച്വൽ മീറ്റ് വഴി മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ അവതരിപ്പിച്ചുകൊണ്ട് ഉണ്ട് യുപി തലത്തിൽ നടന്ന അനുസ്മരണ പരിപാടി വേറിട്ടുനിന്നു. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ , വൈക്കം മുഹമ്മദ് ബഷീർ കൃതികളിലെ എഴുത്തും ഭാഷാ വൈവിധ്യവും എന്ന വിഷയത്തിൽ സെമിനാർ , ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ഏകാഭിനയം തുടങ്ങി വിവിധ മത്സര പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. ഹൈസ്കൂൾ മലയാളം അധ്യാപിക ശ്രീമതി ഫാരിഷ ബീവി ടീച്ചർ ശ്രീമതി ശ്രീദേവി ടീച്ചർ ഫാത്തിമ സുൽത്താന ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

[https://www.youtube.com/watch?v=yzsqcE5cuoI '''വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക''']

== '''''ഹലോ ..... കൂടെയുണ്ട് കൂട്ടിനുണ്ട്''''' ==

വരി 69: വരി 69:
ചേരാനല്ലൂർ: . കോവിഡ് മഹാമാരി കാലത്തെ ആശങ്കകൾക്കിടയിലും  വിദ്യാർത്ഥികളുടെ വരവ് സ്കൂളിന് പുത്തനുണർവേകി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുട്ടികളെ വരവേൽക്കാൻ പി.ടി.എ പ്രസിഡന്റ് ശ്രീ സാലു കെ എസ് നേതൃത്വം നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന പ്രവേശനോത്സവ പരിപാടികൾ ചേരാനല്ലൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ ശ്രീ .കെ ജി രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ് പ്രവേശനോത്സവ സന്ദേശം നൽകി. വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റാൻസ് ലാവോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. സിജി  വിദ്യാർത്ഥിക്കായി കോവിഡ്  പ്രതിരോധ  ബോധവൽക്കരണം നടത്തി. കോവിഡ് പ്രതിരോധ പ്രതിജ്ഞ സ്റ്റാഫ് സെക്രട്ടറി നവാസ്. യു ചൊല്ലി കൊടുത്തു. പഞ്ചായത്ത് ജനപ്രതിനിധികളായ റിനീഷ് ഒ ബി, ബിൻസി ഡേവിഡ്, ജി.എൽ പി എസ് ഹെഡ്മിസ്ട്രസ് ബീന ടീച്ചർ , പി ടി എ കമ്മറ്റി അംഗം അബ്ദുൽ ജലീൽ , സ്കൂൾ വിജയോത്സവം കൺവീനർ മുഹമ്മദ് അസ്‌ലം എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന കുട്ടികളുടെ കലാവിരുന്ന് ഗിന്നസ് റെക്കോർഡ് ജേതാവും പ്രശസ്ത പിന്നണി ഗായകനുമായ കൊച്ചിൻ മൻസൂർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ പി.മുഹമ്മദ് ബഷീർ സ്വാഗതവും നിയാസ് യു.എ നന്ദിയും പറഞ്ഞു

== '''''<nowiki/>'എൻറെ കേരളം'''''' ==
== '''''<nowiki/>'എന്റെ കേരളം'''''' ==
നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച്  'എൻറെ കേരളം' പരിപാടി സംഘടിപ്പിച്ചു. കേരളത്തെ കൂടുതൽ അറിയുന്നതിനു സംസ്ഥാനങ്ങളും പ്രാദേശിക സവിശേഷതകളും മനസ്സിലാക്കുന്ന വർണ്ണചിത്രങ്ങൾ പ്രദർശിപ്പിക്കുകയും .മാതൃഭാഷദിന മത്സരങ്ങളും നടത്തി . പത്താം ക്ലാസിന് സ്കൂൾ തുറക്കുന്നത് പ്രമാണിച്ച്  മാനസിക പിന്തുണ നൽകുന്നതിന് പ്രവേശനോത്സവം വിവിധപരിപാടികളോടെ നടത്തി
നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച്  'എന്റെ കേരളം' പരിപാടി സംഘടിപ്പിച്ചു. കേരളത്തെ കൂടുതൽ അറിയുന്നതിനു സംസ്ഥാനങ്ങളും പ്രാദേശിക സവിശേഷതകളും മനസ്സിലാക്കുന്ന വർണ്ണചിത്രങ്ങൾ പ്രദർശിപ്പിക്കുകയും .മാതൃഭാഷദിന മത്സരങ്ങളും നടത്തി . പത്താം ക്ലാസിന് സ്കൂൾ തുറക്കുന്നത് പ്രമാണിച്ച്  മാനസിക പിന്തുണ നൽകുന്നതിന് പ്രവേശനോത്സവം വിവിധപരിപാടികളോടെ നടത്തി

== '''''വിജയാമൃതം''''' ==
== '''''വിജയാമൃതം''''' ==
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1496645" എന്ന താളിൽനിന്ന് ശേഖരിച്ചത്