Jump to content
സഹായം

"ഗവ യു പി എസ് മാതശ്ശേരിക്കോണം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഒരു ഉപതാൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.രാജ്യാന്തര അളവിലുള്ള ഒരു ബാസ്ക്കറ്റ്ബോൾ കോർട്ടും,രണ്ടു വോളിബോൾ കോർട്ടുകളും ഒരു മിനി ഫുട്ബോൾ കോർട്ടും ഉണ്ട്. കമ്പ്യൂട്ടർ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പതിനായിരത്തിലധികം പുസ്കകങ്ങളടങ്ങിയ ലൈബ്രറി ഉണ്ട്.കൃഷിസ്‌ഥലങ്ങളും അതിൽ കൃഷിയും ഉണ്ട്.science lab ഉണ്ട്.സ്പോട്സ് കൗൺസിലിന്റെ ചുമതലയിലുള്ള സ്പോട്സ് ഹോസ്റ്റൽ. നിലവിൽ മികച്ച സൗകര്യങ്ങളോടുകൂടിയ ഒരു ഹോസ്റ്റൽ കെട്ടിടം സ്കൂളിന് സ്വന്തമായി ഉണ്ട് എൺപതോളം കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495731" എന്ന താളിൽനിന്ന് ശേഖരിച്ചത്