"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ബാലികാ സൈക്കിൾ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ബാലികാ സൈക്കിൾ ക്ലബ് (മൂലരൂപം കാണുക)
14:19, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ബാലികാ സൈക്കിൾ ക്ലബ്
('== ബാലികാ സൈക്കിൾ ക്ലബ് == 2007ലെ സ്വാതന്ത്ര്യദിന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== ബാലികാ സൈക്കിൾ ക്ലബ് == | == '''ബാലികാ സൈക്കിൾ ക്ലബ്''' == | ||
2007ലെ | SSA-യുടെ ധനസഹായത്തോടെ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കായി സൈക്കിൾ ക്ലബ് രൂപീകരണം അടുത്തകാലത്തായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീ-പുരുഷ സമത്വത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഉയർത്തിപിടിക്കാൻ, കുടുംബ ജീവിതത്തിൽ സ്ത്രീക്കും പുരുഷനും പ്രാധാന്യമാണെന്ന മഹത്തായ സന്ദേശം ഉയർത്തിപിടിക്കാൻ ഒരു സൈക്കിളിന്റെ മുൻചക്രമാണോ പിൻചക്രമാണോ പ്രധാനപ്പെട്ടതെന്ന ചോദ്യത്തിന്റെ അർഥശൂന്യത വെളിവാക്കികൊണ്ട് നമ്മളാരംഭിച്ചു. '''ബാലികാ സൈക്കിൾ ക്ലബ്ബ്..'''.! | ||
2007ലെ ആഗസ്റ്റ് 15ന് ബാലികമാരുടെ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന നിലയിൽ ആരംഭിച്ച പദ്ധതി. വിദ്യാലയത്തിലെ പെൺകുട്ടികൾക്ക് സൈക്കിൾ ഓടിക്കാനുള്ള പരിശീലനത്തിന് അവർക്ക് സ്വന്തമായി 9 പ്രാദേശിക പോക്കറ്റുകളിൽ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ സൈക്കിൾ ക്ലബ്ബുകളും സ്വന്തമായി ഒരു സൈക്കിളും. ഒരൊറ്റ ലക്‌ഷ്യം മാത്രം ഈ വിദ്യാലയത്തിൽ നിന്നും നാലാം ക്ലാസ് കഴിഞ്ഞു പോകുന്ന ഒരു കുട്ടി പോലും സൈക്കിൾ ഓടിക്കാൻ അറിയാതെ പോകരുത്. |