Jump to content
സഹായം

"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:

മലയാള ചെറുകഥാ ലോകത്തെ സുൽത്താനായി മാറിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ഉചിതമായ പരിപാടികളോടെ ആചരിച്ചു. ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽക്ലാസ്സ് തല അനുസ്മരണ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിരുന്നു. രാവിലെ 10 മണിക്ക് നടത്തിയ അസ൦ബ്ലിയിൽ വിദ്യാർത്ഥി പ്രതിനിധി പ്രഭാഷണം അവതരിപ്പിച്ചു. സാഹിത്യകാരൻമാർ, കൃതികൾ എന്നിവ എഴുതി തയ്യാറാക്കി സാഹിത്യമരത്തിൽ പ്രദർശിപ്പിച്ചു. കുട്ടികൾക്ക് ആവേശമുണർത്തിയ ഒരു പരിപാടിയായിരുന്നു ഇത് . ബഷീറിന്റെ ജീവചരിത്രം 9-ാം ക്ലാസിലെ ആദിത്യ വായിച്ചവതരിപ്പിച്ചു. ഭൂമിയുടെ അവകാശികൾ എന്ന കൃതിയുടെ ഓഡിയോ അവതരണവും ഉണ്ടായിരുന്നു. ബഷീർ കൃതികളും കഥാപാത്രങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു

[[പ്രമാണം:7039-basheer dinam.jpg|basheer dinam]]

== ജൂലൈ 6 – ക്ലാസ്. പി .റ്റി.എ.  ജനറൽ ബോഡി ==

1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491262" എന്ന താളിൽനിന്ന് ശേഖരിച്ചത്