Jump to content
സഹായം

"ഗവ എൽ പി എസ് മണിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,124 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  30 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 69: വരി 69:
അഞ്ച് ക്ലാസ് മുറികളുള്ള ഒരൊറ്റ കെട്ടിടമാണ് ഈ സ്കൂളിനുള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ ഓരോ ഡിവിഷനുകളുണ്ട് .എട്ട് വർഷമായി പി റ്റി എ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി യും ഈ സ്കൂളിലുണ്ട് .ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുരയും ആറ് ടോയ്‌ലറ്റ്കളും രണ്ട് യൂറിനലുകളും സ്കൂളിനുണ്ട് .സ്കൂൾകോംപൗണ്ടിന്റെ മുൻഭാഗം മുഴുവൻ ബലവത്തായ കോൺക്രീറ്റ് ചുറ്റുമതിലിന്റെ സംരക്ഷണമുണ്ട് .കെട്ടിടത്തിന്റെ പിൻഭാഗം സംരക്ഷണഭിത്തി അനിവാര്യമായി നിലനിൽക്കുന്നു പഞ്ചായത്ത് കിണറിൽ നിന്നുള്ള കുടിവെള്ള സൗകര്യം ലഭ്യമാണ് .ഈ സ്കൂളിൽ HM ഉൾപ്പടെ നാല് അദ്ധ്യാപകരും ഒരു പി റ്റി സി എം   ഉം ഒരു പാചകത്തൊഴിലാളിയും ജോലി ചെയ്യുന്നു .കൂടാതെ പി റ്റി എ നിയമിച്ച ഒരു പ്രീപ്രൈമറി അദ്ധ്യാപികയും ആയയും ജോലി ചെയ്യുന്നുണ്ട് .ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ 20 ആൺ കുട്ടികളും 15 പെൺ കുട്ടികളുമായി 35 പേരും പ്രീപ്രൈമറിയിൽ 18 കുട്ടികളും ഇവിടെ പഠനം നടത്തുന്നു .പഴയ സ്കൂൾ കെട്ടിടമായതിനാൽ ഈ സ്കൂളിന് ഒരു പുതിയ കെട്ടിടം ഉണ്ടാവുക എന്നത് ഈ നാടിൻറെ ഒരു സ്വപ്നമാണ്  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സ്കോളര്ഷിപ്പിനുള്ള പ്രത്യേക പരിശീലനങ്ങൾ
*   ടാലെന്റ്‌ലാബ് പ്രവർത്തനങ്ങൾ
* Hello English
* ,മലയാളത്തിളക്കാം
* ,Gardening
==വഴികാട്ടി==
==വഴികാട്ടി==
കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിൽ വെള്ളാവൂർ ഗ്രാമ പഞ്ചായത്തിൽ ഏഴാം വാർഡിൽ കോതാലപ്പടി എന്ന പ്രദേശത്തിനു തൊട്ടടുത്താണ് മണിമല ഗവണ്മെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1912 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .അന്ന് കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ സ്കൂൾ ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആയിരുന്നു .മണിമല പ്രദേശവാസികൾ മുഴുവനും പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നത് ഈ സ്കൂൾ ആയിരുന്നു .അന്ന് ഓരോ ക്ലാസ്സിനും പല ഡിവിഷനുകൾ ഉണ്ടായിരുന്നു .കർദിനാൾ പടിയറ പിതാവ് ,അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരെപ്പോലെ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തിത്വങ്ങൾ ഇവിടെ പഠിച് ഉന്നത നിലകളിൽ എത്തിയിട്ടുണ്ട് .<!--visbot  verified-chils->-->
മണിമല -ചങ്ങനാശേരി റോഡ് .കറുകച്ചാൽ ബസ് സ്റ്റാൻഡിൽ നിന്നും 13 km ദൂരം .മണിമല ബസ് സ്റ്റാൻഡിൽ നിന്ന് 2KM ദൂരം <!--visbot  verified-chils->-->
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490826" എന്ന താളിൽനിന്ന് ശേഖരിച്ചത്