Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 2: വരി 2:
<p style="text-align:justify">കുട്ടികളിൽ ശാസ്ത്രാഭിരുചിയും [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശാസ്ത്ര] ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽ പൊതുവായി പ്രഖ്യാപിക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളാവുന്നവരെയാണ് ക്ലബംഗങ്ങളായി ചേർക്കുക. [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ] ആചരണം ,ബോധവത്കരണ ക്ലാസുകൾ ,പ്രദർശനങ്ങൾ ,പഠന പ്രോജക്ടുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ ക്ലബ് സംഘടിപ്പിക്കുന്നു. '''ശ്രീമതി.ഷീന കൺവീനറും''' കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രധാനാധ്യാപകന്റെയും മറ്റു അധ്യാപകരുടെയും പ്രോത്സാഹനവും നിർദേശങ്ങളും പ്രവർത്തനങ്ങൾക്ക് പിൻബലമേകുന്നു.</p>
<p style="text-align:justify">കുട്ടികളിൽ ശാസ്ത്രാഭിരുചിയും [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശാസ്ത്ര] ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽ പൊതുവായി പ്രഖ്യാപിക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളാവുന്നവരെയാണ് ക്ലബംഗങ്ങളായി ചേർക്കുക. [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ] ആചരണം ,ബോധവത്കരണ ക്ലാസുകൾ ,പ്രദർശനങ്ങൾ ,പഠന പ്രോജക്ടുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ ക്ലബ് സംഘടിപ്പിക്കുന്നു. '''ശ്രീമതി.ഷീന കൺവീനറും''' കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രധാനാധ്യാപകന്റെയും മറ്റു അധ്യാപകരുടെയും പ്രോത്സാഹനവും നിർദേശങ്ങളും പ്രവർത്തനങ്ങൾക്ക് പിൻബലമേകുന്നു.</p>


<p style="text-align:justify">'''<u>21 - 22 അധ്യയനവർഷത്തിൽ സയൻസ് ക്ലബ് നടത്തിയ പ്രവർത്തനങ്ങൾ</u>''' പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന്<ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ലോക പരിസ്ഥിതി ദിനം] ...</ref> എല്ലാ ക്ലബ്ബുകളും സംയുക്തമായി വൃക്ഷത്തൈ നടൽ  സംഘടിപ്പിച്ചു. കുട്ടികൾ ചിത്രങ്ങൾ ക്ലാസ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D%E0%B4%86%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D വാട്ട്സ്ആപ്പ്] ഗ്രൂപ്പുകളിൽ പങ്കുവെച്ചു.  ജൂലൈ 21 ചാന്ദ്രദിനവുമായി<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ചാന്ദ്രദിനം] ...</ref> ബന്ധപ്പെട്ട [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB ചന്ദ്രനിലേക്ക്] ഒരു [https://ml.wikipedia.org/wiki/%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0 യാത്ര] എന്ന  വിഷയത്തെ ആസ്പദമാക്കി അനുഭവ കുറിപ്പ്, ക്വിസ്സ് , [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC പോസ്റ്റർ] നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ചന്ദ്രനിലെത്തിയ അനുഭൂതിയായിരുന്നു കുട്ടികളുടെ ഓരോ അനുഭവക്കുറിപ്പും  ഉളവാക്കിയത്. ഡോക്ടർ എപിജെ അബ്ദുൽ കലാമിൻറെ<ref name="refer3">[https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF.%E0%B4%9C%E0%B5%86._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82 എ.പി.ജെ. അബ്ദുൽ കലാം] ..</ref> ഓർമ്മ  ദിനമായ ജൂലൈ 27 അദ്ദേഹത്തിൻറെ വാക്കുകളെയും ദർശനങ്ങളെയും കുറിച്ചുള്ള ഒരു വിവരശേഖരണം ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ആഗസ്റ്റ് 6, 9 [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഹിരോഷിമ] - [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF നാഗസാക്കി] ദിനത്തോടനുബന്ധിച്ച് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%BE%E0%B4%B7%E0%B5%8D കൊളാഷ്],  [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF ക്വിസ്] മത്സരം എന്നിവയും ഓൺലൈൻ ആയി നടത്തി. [https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%93%E0%B4%B8%E0%B5%8B%E0%B5%BA_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഓസോൺ ദിനമായ സെപ്തംബർ 16]ന് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.  എല്ലാവരും വളരെ ആവേശത്തോടെ പങ്കെടുത്തു. ഇ . എം സി യുടെ ഭാഗമായി "ഇലക്ട്രിക് ക്യാമ്പയിൽ" എന്ന വിഷയവുമായി ബന്ധപ്പെട്ട്  [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC പോസ്റ്റർ] നിർമ്മാണം നടത്തി.   ഡിജിറ്റൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF സാങ്കേതിക വിദ്യ] ഉപയോഗിച്ച് കുട്ടികൾ വളരെ താല്പര്യത്തോടെ പരിപാടിയിൽ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തി. അതിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D വീട്ടിൽ] നിന്ന് ഒരു പരീക്ഷണം, [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%9C%E0%B5%8D%E0%B4%9E%E0%B5%BB ശാസ്ത്രഗ്രന്ഥാസ്വാദനം,]  [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%9C%E0%B5%8D%E0%B4%9E%E0%B5%BB ശാസ്ത്രജ്ഞൻമാരുടെ] ജീവ ചരിത്രക്കുറിപ്പ്  എന്നിവ സ്കൂൾ തലത്തിൽ  സംഘടിപ്പിച്ചു. അതിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ചവരെ  ഉപജില്ലാ  മത്സരത്തിലേക്ക് പങ്കെടുപ്പിക്കുകയും മത്സരിച്ച എല്ലാ ഇനങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ സമ്മാനാർഹരായി...</p>
<p style="text-align:justify">'''<u>21 - 22 അധ്യയനവർഷത്തിൽ സയൻസ് ക്ലബ് നടത്തിയ പ്രവർത്തനങ്ങൾ</u>''' പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന്<ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ലോക പരിസ്ഥിതി ദിനം] ...</ref> എല്ലാ ക്ലബ്ബുകളും സംയുക്തമായി വൃക്ഷത്തൈ നടൽ  സംഘടിപ്പിച്ചു. കുട്ടികൾ ചിത്രങ്ങൾ ക്ലാസ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D%E0%B4%86%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D വാട്ട്സ്ആപ്പ്] ഗ്രൂപ്പുകളിൽ പങ്കുവെച്ചു.  ജൂലൈ 21 ചാന്ദ്രദിനവുമായി<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ചാന്ദ്രദിനം] ...</ref> ബന്ധപ്പെട്ട [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB ചന്ദ്രനിലേക്ക്] ഒരു [https://ml.wikipedia.org/wiki/%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0 യാത്ര] എന്ന  വിഷയത്തെ ആസ്പദമാക്കി അനുഭവ കുറിപ്പ്, ക്വിസ്സ് , [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC പോസ്റ്റർ] നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ചന്ദ്രനിലെത്തിയ അനുഭൂതിയായിരുന്നു കുട്ടികളുടെ ഓരോ അനുഭവക്കുറിപ്പും  ഉളവാക്കിയത്. ഡോക്ടർ എപിജെ അബ്ദുൽ കലാമിൻറെ<ref name="refer3">[https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF.%E0%B4%9C%E0%B5%86._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82 എ.പി.ജെ. അബ്ദുൽ കലാം] ..</ref> ഓർമ്മ  ദിനമായ ജൂലൈ 27 അദ്ദേഹത്തിൻറെ വാക്കുകളെയും ദർശനങ്ങളെയും കുറിച്ചുള്ള ഒരു വിവരശേഖരണം ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ആഗസ്റ്റ് 6, 9 [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഹിരോഷിമ] - [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF നാഗസാക്കി] ദിനത്തോടനുബന്ധിച്ച് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%BE%E0%B4%B7%E0%B5%8D കൊളാഷ്],  [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF ക്വിസ്] മത്സരം എന്നിവയും ഓൺലൈൻ ആയി നടത്തി. [https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%93%E0%B4%B8%E0%B5%8B%E0%B5%BA_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഓസോൺ ദിനമായ സെപ്തംബർ 16]ന് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.  എല്ലാവരും വളരെ ആവേശത്തോടെ പങ്കെടുത്തു. ഇ . എം സി യുടെ ഭാഗമായി "ഇലക്ട്രിക് ക്യാമ്പയിൽ" എന്ന വിഷയവുമായി ബന്ധപ്പെട്ട്  [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC പോസ്റ്റർ] നിർമ്മാണം നടത്തി.   ഡിജിറ്റൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF സാങ്കേതിക വിദ്യ] ഉപയോഗിച്ച് കുട്ടികൾ വളരെ താല്പര്യത്തോടെ പരിപാടിയിൽ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തി. അതിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D വീട്ടിൽ] നിന്ന് ഒരു പരീക്ഷണം, [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%9C%E0%B5%8D%E0%B4%9E%E0%B5%BB ശാസ്ത്രഗ്രന്ഥാസ്വാദനം,]  [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%9C%E0%B5%8D%E0%B4%9E%E0%B5%BB ശാസ്ത്രജ്ഞൻമാരുടെ] ജീവ ചരിത്രക്കുറിപ്പ്  എന്നിവ സ്കൂൾ തലത്തിൽ  സംഘടിപ്പിച്ചു. അതിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ചവരെ  ഉപജില്ലാ  മത്സരത്തിലേക്ക് പങ്കെടുപ്പിക്കുകയും മത്സരിച്ച എല്ലാ ഇനങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ സമ്മാനാർഹരായി...</p><gallery mode="packed-hover">
 
പ്രമാണം:13055 sc5.jpeg
'''സയൻസ് ക്ലബ്ബിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ കാണുവാൻ [[കമ്പിൽ മോപ്പിള എച്ച് എസ്സ്/സയൻസ് ക്ലബ്ബ്-17|ഇവിടെ സന്ദർശിക്കുക]]'''
പ്രമാണം:13055 sc4.jpeg
പ്രമാണം:13055 sc3.jpeg
പ്രമാണം:13055 sc2.jpeg
പ്രമാണം:13055 sc1.jpeg
</gallery>'''സയൻസ് ക്ലബ്ബിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ കാണുവാൻ [[കമ്പിൽ മോപ്പിള എച്ച് എസ്സ്/സയൻസ് ക്ലബ്ബ്-17|ഇവിടെ സന്ദർശിക്കുക]]'''


== അവലംബം ==
== അവലംബം ==
4,273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1489678" എന്ന താളിൽനിന്ന് ശേഖരിച്ചത്