Jump to content
സഹായം

"എ.എൽ.പി.എസ്. തോക്കാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,801 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
വരി 161: വരി 161:

== പ്രീ പ്രൈമറി വിഭാഗം  ==
== പ്രീ പ്രൈമറി വിഭാഗം  ==
2007 നവംബർ 14 ന് ശിശുദിനത്തിലാണ്  നാൽപ്പതോളം കുട്ടികളുമായി തോക്കാംപാറ എ എൽ പി സ്ക്കൂളിൽപ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചത്. 2021 - 22 അക്കാദമിക വർഷത്തിൽ നൂറിലേറെ വിദ്യാർത്ഥികൾ എൽ കെജി, യു കെ ജി വിഭാഗത്തിൽ ഈ വിദ്യാലയത്തിൽ പഠിച്ച് വരുന്നു. പ്രി പ്രൈമറി വിഭാഗത്തിൽ 3 അധ്യാപകരും 1 ആയയും സേവനം അനുഷ്ഠിക്കുന്നുണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/പ്രീ പ്രൈമറി|കൂടുതൽ വായിക്കുക.]]  

== സ്‌കൂൾ നവമാധ്യമങ്ങളിൽ ==
കാലഘട്ടത്തിനനുസരിച്ച് സഞ്ചരിക്കാനും പുതിയ തലമുറകളെ ഉൾക്കൊണ്ട് മുന്നേറാനും തോക്കാംപാറ എ എൽപി സ്‌കൂൾ സമൂഹ മാധ്യമരംഗത്തും സജീവമായുണ്ട്. വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ സമൂഹവുമായിപങ്കുവെയ്ക്കുന്നതിനായി സ്വന്തമായി ഒരു യൂ ട്യൂബ് ചാനലും ബ്ലോഗും ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളുംനിലവിലുണ്ട്.
 
* <span class="s5"></span>ഫേസ് ബുക്ക് പേജ് സന്ദർശിക്കാൻ ഇവിടെ തൊടുക. എ എൽ പി എസ് തോക്കാംപാറ-ഫേസ്ബുക്ക്
* <span class="s5"></span>യൂട്യൂബ് ചാനൽ സന്ദർശിക്കാൻ ഇവിടെ തൊടുക. എ എൽ പി എസ് തോക്കാംപാറ-യൂ ടൂബ് ചാനൽ
* <span class="s5"></span>ഫേസ്ബുക്ക് പേജ് സന്ദർശിക്കാൻ ഇവിടെ തൊടുക. എ എൽ പി എസ് തോക്കാംപാറ-ഫേസ്ബുക്ക്
* <span class="s5"></span>ഇൻസ്റ്റഗ്രാം പേജ് സന്ദർശിക്കാൻ ഇവിടെ തൊടുക. എ എൽ പി എസ് തോക്കാംപാറ-ഇൻസ്റ്റാഗ്രാം

==വഴികാട്ടി==
==വഴികാട്ടി==
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488151" എന്ന താളിൽനിന്ന് ശേഖരിച്ചത്