Jump to content
സഹായം

"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 100: വരി 100:


=== [[കുട്ടിവാർത്ത]] ===
=== [[കുട്ടിവാർത്ത]] ===
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾ തന്നെ വാർത്ത കണ്ടെത്തി,  വാർത്ത വായിച്ച്  , എഡിറ്റ് ചെയ്തു  തയ്യാറാക്കുന്ന പ്രതിദിന വാർത്താ പരിപാടിയാണ് കുട്ടി വാർത്ത .ഇവ സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു . [[കുട്ടിവാർത്ത|കൂടുതൽ അറിയുവാൻ]]
=== [[സർഗ സന്ധ്യ]] ===
=== [[സർഗ സന്ധ്യ]] ===
കുട്ടികളിലെ സർഗ്ഗശേഷി കണ്ടെത്തുന്നതിനു വേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് സർഗ സന്ധ്യ. കുട്ടികളുടെ നൃത്തം , മോണോ ആക്ട് , കഥാപ്രസംഗം തുടങ്ങിയ കലാസൃഷ്ടികൾ ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന പരിപാടിയാണ് സർഗ സന്ധ്യ . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് നടക്കുന്നത് . [[സർഗ സന്ധ്യ|കൂടുതൽ അറിയുവാൻ]]
=== [[പാട്ട് പെട്ടി]]  ===
=== [[പാട്ട് പെട്ടി]]  ===
പാട്ടു പാടാൻ കഴിവുള്ള കുട്ടികൾക്ക് പ്രചോദനം നൽകുന്നതിനുവേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ പ്രതിവാര പരിപാടിയാണ് പാട്ടുപെട്ടി . ഇതിലൂടെ കുട്ടികൾ പാടിയ പാട്ടുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ രക്ഷിതാക്കൾക്കും സമൂഹത്തിലേക്കും എത്തിക്കുന്നു  . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് നടക്കുന്നത് [[പാട്ട് പെട്ടി|കൂടുതൽ അറിയുവാൻ]]
=== [[തണൽ|തണൽ  കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ്ധതി]] ===
=== [[തണൽ|തണൽ  കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ്ധതി]] ===
മലയാള മനോരമയുടെ  നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ സഹായത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് തണൽ  [[തണൽ|കുൂടുതൽ അറിയാൻ]]
=== [[സ്കൗട്ട് & ഗൈഡ്സ്സ്]] ===
=== [[സ്കൗട്ട് & ഗൈഡ്സ്സ്]] ===
സ്ഥാപകനായ ആയ ബേഡൻ പവ്വൽ 1907 ൽ വിഭാവനം ചെയ്ത  ഉദ്ദേശ്യം , തത്ത്വങ്ങൾ, രീതി എന്നിവയ്ക്കനുസൃതമായി ജന്മ, വർഗ വിശ്വാസ ഭേദങ്ങളുടെ പരിഗണന ഇല്ലാതെ ആർക്കും  പ്രവേശനം അനുവദിക്കുന്ന  യുവജനങ്ങൾക്കു വേണ്ടിയുള്ള സ്വേച്ഛാനുസരണവും കക്ഷി രാഷ്ട്രീയ രഹിതവുമായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ്ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്.  [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|കുൂടുതൽ അറിയാൻ]]
=== [[ക്ലാസ് മാഗസിന്|ക്ലാസ് മാഗസിൻ]] ===
=== [[ക്ലാസ് മാഗസിന്|ക്ലാസ് മാഗസിൻ]] ===
ക്ലാസ് തലത്തിൽ കുട്ടികൾ കഥകൾ കവിതകൾ തുടങ്ങിയവ എഴുതി തയ്യാറാക്കി ക്ലാസ് അധ്യാപകർക്ക് നൽകുകയും ക്ലാസ് തലത്തിൽ കുട്ടികൾ തന്നെ അവ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി ക്ലാസ്സ് മാഗസിനായി പ്രസിദ്ധീകരിക്കുന്നു.
=== [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] ===
=== [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] ===


 
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
മലയാളത്തിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സുസജ്ജമായ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു.
 
===[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]===
 
 
കുട്ടികൾ തയ്യാറാക്കുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള വേദിയാണ് നേർകാഴ്ച . വിവിധ വിവിധ വിഷയങ്ങൾ കുട്ടികൾക്ക് നൽകുകയും ആ വിഷയങ്ങൾ അനുബന്ധമായി ചിത്രങ്ങൾ തയ്യാറാക്കി കുട്ടികൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി സ്കൂൾ വിക്കിയിൽ സൂക്ഷിക്കുന്നു


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
1,262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1486725" എന്ന താളിൽനിന്ന് ശേഖരിച്ചത്