Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
ഓണാട്ടുകര പ്രദേശത്തിന്റെ സമ്പൽ സമൃദ്ധി അധികം ഏൽക്കാത്ത കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രാമം .  1917 ൽ ഇവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടക്കംതുടക്കം കുറിച്ച ശുഭമുഹൂർത്തത്തമായിരുന്നു.  എഴുത്തോലകളുടേയും നാരായത്തിന്റെയും യുഗത്തിൽ നിന്ന് അച്ചടി പുസ്‌തകങ്ങളുടേയും തൂവൽ പേനകളുടേയും കരി പെൻസിലിൻറെ കളത്തിലേക്കുള്ള പരിവർത്തനമായി രുന്നു അത്.   കാപ്പിൽ കിഴക്ക് തയ്യിൽ തെക്ക് ശ്രീ .  മാത്തുണ്ണി ആശാൻ നടത്തിയിരുന്ന കുടിപ്പള്ളി കൂടം ചെറുവിളത്ത് ശ്രീ .  ഉമ്മിണിപ്പിള്ള കാരണവർ മാനേജരായി ആലുംമൂട്ടിൽ തയ്യിൽ തെക്ക് പ്രൈമറിസ്കൂൾ ( ഗ്രാന്റ് പള്ളിക്കൂടം ആരംഭിച്ചു ). ഉദ്ഘാടനത്തിന്റെ ആർഭാടവും വർണ്ണപ്പൊലിമയും ഇല്ലാതെ ശ്രീ . തയ്യിൽ മാത്തുണ്ണി ആശാൻ ആദ്യത്തെ ക്ലാസ്സ്‌ എടുത്ത് സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി..  അഞ്ച് അദ്ധ്യാപകരും അഞ്ച് ഡിവിഷനുമായിരുന്നു അക്കാലത്ത്‌ ഉണ്ടായിരുന്നത്  
ഓണാട്ടുകര പ്രദേശത്തിന്റെ സമ്പൽ സമൃദ്ധി അധികം ഏൽക്കാത്ത കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രാമം .  '''1917''' ൽ കാപ്പിൽ കിഴക്ക് തയ്യിൽ തെക്ക് ശ്രീ .  മാത്തുണ്ണി ആശാൻ നടത്തിയിരുന്ന കുടിപ്പള്ളി കൂടം ചെറുവിളത്ത് ശ്രീ .  ഉമ്മിണിപ്പിള്ള കാരണവർ മാനേജരായി ആലുംമൂട്ടിൽ തയ്യിൽ തെക്ക് പ്രൈമറിസ്കൂൾ ( ഗ്രാന്റ് പള്ളിക്കൂടം ആരംഭിച്ചു ). ഉദ്ഘാടനത്തിന്റെ ആർഭാടവും വർണ്ണപ്പൊലിമയും ഇല്ലാതെ ശ്രീ . '''തയ്യിൽ മാത്തുണ്ണി ആശാൻ''' ആദ്യത്തെ ക്ലാസ്സ്‌ എടുത്ത് സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി..  അഞ്ച് അദ്ധ്യാപകരും അഞ്ച് ഡിവിഷനുമായിരുന്നു അക്കാലത്ത്‌ ഉണ്ടായിരുന്നത്  


ഇപ്പോൾ തയ്യിൽ തെക്ക് ഗവ : എൽ .  പി .  എസ് .  സ്ഥിതി ചെയ്യുന്ന സ്ഥലം ചെറുവിളേത്ത് നിന്നും ഓഹരി പ്രകാരം വരവിള നാരായണൻ നായർക്ക് സ്ഥലവും , അനുജനായ ഗോവിന്ദപിള്ളയ്ക്ക് മാനേജ്മെന്റും ലഭിച്ചു .  മാനേജ്മെന്റും കെട്ടിടവും ശ്രീ .  ഗോവിന്ദപിള്ള കരിഞ്ഞ പള്ളിയിൽ ശ്രീ .  മാത്തുണ്ണി മാത്യൂസിന് വിതരണം ചെയ്യുകയും ചെയ്തു .  തുടർന്ന് ശ്രീ .  നാരായണൻ നായരുടെ മകനായ ശ്രീ .  എന് .  കൃഷ്ണൻ നായർ 1119 -മാണ്ടിൽ ( 1943 ) ശ്രീ മാത്തുണ്ണി മാത്യൂസിൽ നിന്നും വിലയ്ക്ക് വാങ്ങുകയും മാനേജരാവുകയും ചെയ്തു  
ഇപ്പോൾ തയ്യിൽ തെക്ക് ഗവ : എൽ .  പി .  എസ് .  സ്ഥിതി ചെയ്യുന്ന സ്ഥലം ചെറുവിളേത്ത് നിന്നും ഓഹരി പ്രകാരം വരവിള നാരായണൻ നായർക്ക് സ്ഥലവും , അനുജനായ ഗോവിന്ദപിള്ളയ്ക്ക് മാനേജ്മെന്റും ലഭിച്ചു .  മാനേജ്മെന്റും കെട്ടിടവും ശ്രീ .  ഗോവിന്ദപിള്ള കരിഞ്ഞ പള്ളിയിൽ ശ്രീ .  മാത്തുണ്ണി മാത്യൂസിന് വിതരണം ചെയ്യുകയും ചെയ്തു .  തുടർന്ന് ശ്രീ .  നാരായണൻ നായരുടെ മകനായ ശ്രീ .  എന് .  കൃഷ്ണൻ നായർ 1119 -മാണ്ടിൽ ( 1943 ) ശ്രീ മാത്തുണ്ണി മാത്യൂസിൽ നിന്നും വിലയ്ക്ക് വാങ്ങുകയും മാനേജരാവുകയും ചെയ്തു  
വരി 75: വരി 75:
 മാനേജരായ വരവിള ശ്രീ .  എൻ കൃഷ്ണൻ നായരുടെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി 1956-ൽ '''നാരായണൻ നായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (''എൻ.എൻ.എം. യു.പി.എസ്''.) , കാപ്പിൽ ഈസ്റ്റ് എന്ന് പുനർ നാമകരണം ചെയ്തു.'''  ശ്രീ പത്മനാഭപ്പണിക്കർ റിട്ടയറായതിനു ശേഷം ചെറുവിളത്ത് ശ്രീ .  ശിവദാസൻപിള്ള ഹെഡ്മാസ്റ്ററായി .  1960 ൽ 13 ഡിവിഷനുകളും 20 അദ്ധ്യാപകരും  അറുനൂറിൽപ്പരംവിദ്യാർത്ഥികളുമായി ഈ സ്കൂൾ വികസിച്ചു . 
 മാനേജരായ വരവിള ശ്രീ .  എൻ കൃഷ്ണൻ നായരുടെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി 1956-ൽ '''നാരായണൻ നായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (''എൻ.എൻ.എം. യു.പി.എസ്''.) , കാപ്പിൽ ഈസ്റ്റ് എന്ന് പുനർ നാമകരണം ചെയ്തു.'''  ശ്രീ പത്മനാഭപ്പണിക്കർ റിട്ടയറായതിനു ശേഷം ചെറുവിളത്ത് ശ്രീ .  ശിവദാസൻപിള്ള ഹെഡ്മാസ്റ്ററായി .  1960 ൽ 13 ഡിവിഷനുകളും 20 അദ്ധ്യാപകരും  അറുനൂറിൽപ്പരംവിദ്യാർത്ഥികളുമായി ഈ സ്കൂൾ വികസിച്ചു . 


1973 മുതൽ ശ്രീ .  എന് .  കൃഷ്ണൻ നായരുടെ മകനായ ശ്രീ .  കെ.  ശ്രീധരൻ നായർ സ്കൂൾ മാനേജരായി .  ശ്രീ . ശിവദാസൻ പിള്ള റിട്ടയർ ചെയ്തതിനെ തുടർന്ന് ശ്രീമതി . ലീലവതി കുഞ്ഞമ്മ (1983-97) ഹെഡ്മിസ്ട്രസായി.  1997 മുതൽ ശ്രീമതി , സി . ലക്ഷ്മികുട്ടിയമ്മ ഹെഡ്മിസ്ട്രസായി .ഇപ്പോൾ '''ഷീജ''' ബി ഹെഡ്മിസ്ട്രെസ് ആയി തുടരുന്നു 
1973 മുതൽ ശ്രീ .  എന് .  കൃഷ്ണൻ നായരുടെ മകനായ ശ്രീ .  കെ.  ശ്രീധരൻ നായർ സ്കൂൾ മാനേജരായി .  ശ്രീ .ശിവദാസൻ പിള്ള റിട്ടയർ ചെയ്തതിനെ തുടർന്ന് ശ്രീമതി . ലീലവതി കുഞ്ഞമ്മ (1983-97) ഹെഡ്മിസ്ട്രസായി.  1997 മുതൽ ശ്രീമതി , സി ലക്ഷ്മികുട്ടിയമ്മ ഹെഡ്മിസ്ട്രസായി .ഇപ്പോൾ '''ഷീജ''' ബി ഹെഡ്മിസ്ട്രെസ് ആയി തുടരുന്നു 


2000-2001 അദ്ധ്യയന വർഷം മുതൽ ഗവ : അംഗീകാരത്തോടെ '''ഇംഗ്ലീഷ് മീഡിയം''' ക്ലാസ്സുകൾ ആരംഭിച്ചു .  അദ്ധ്യാപകരുടെ സഹകരണം , സേവനതൽപരത കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് നൽകുന്ന പ്രാധാന്യം , സ്കൂൾ മാനേജ്മെന്റിന്റെ പ്രോത്സാഹനവും സഹയവും , പൊതുജനങ്ങളുടെ സഹകരണം എന്നിവ ഈ സ്കൂളിന്റെ ആരംഭ മുതലുള്ള പ്രത്യേക നേട്ടങ്ങളാണ് സേവനനിലവാരം , അച്ചടക്കം മുതലായ കാര്യങ്ങളിൽ ആദ്യകാലം മുതലേ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നുണ്ട് .  കായംകുളം വിദ്യാഭ്യാസ ജില്ലായിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണി ത് .  പൂർവ്വവിദ്യാർത്ഥികളിൽ ബഹുസഹസ്രം പേർ കേരളത്തിലും ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും വിദേശരാ ജ്യങ്ങളിലും വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നുണ്ട്ന്നുള്ളതും അഭിമാനപുരസരം പ്രസ്താവിച്ചുകൊള്ളുന്നു .  എത്രയെത്ര കർമ്മയോഗികളെ കണ്ട് ഈ നാട് പിപഠിപ്പൂക്കളായ അവർ ഉഴുതുമറിച്ച ഈ മണ്ണിൽ മനു ഷ്യത്വത്തിന്റെ മഹാസന്ദേശം എക്കാലവും ഉയർന്നു കേൾക്കാം .  നാഗരികതയുടെ ദാരിദ്ര്യത്തിൽ നിന്നും വിഭിന്നമായി ഗ്രാമീണതയുടെ കുലീനത്വവും പേറി ഓണാട്ടു കരയുടെ തിരുനെറ്റിയിൽ ചാർത്തി തിലകക്കുറിയായി തെളിയുന്നു നമ്മുടെ വിദ്യാലയം '''''എൻ .എൻ'''  '''.എം.  യു.  പി .  സ്കൂൾ...'''''[[പ്രമാണം:36469nnmups.jpg|ലഘുചിത്രം|സ്കൂൾ മെയിൻ ബിൽഡിംഗ്‌]]
2000-2001 അദ്ധ്യയന വർഷം മുതൽ ഗവ : അംഗീകാരത്തോടെ '''ഇംഗ്ലീഷ് മീഡിയം''' ക്ലാസ്സുകൾ ആരംഭിച്ചു .  ''അദ്ധ്യാപകരുടെ'' '''''സഹകരണം , സേവനതൽപരത കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് നൽകുന്ന പ്രാധാന്യം , സ്കൂൾ മാനേജ്മെന്റിന്റെ പ്രോത്സാഹനവും സഹയവും , പൊതുജനങ്ങളുടെ സഹകരണം എന്നിവ ഈ സ്കൂളിന്റെ ആരംഭ മുതലുള്ള പ്രത്യേക നേട്ടങ്ങളാണ്''''' സേവനനിലവാരം , അച്ചടക്കം മുതലായ കാര്യങ്ങളിൽ ആദ്യകാലം മുതലേ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നുണ്ട് .  കായംകുളം വിദ്യാഭ്യാസ ജില്ലായിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണി ത് .  പൂർവ്വവിദ്യാർത്ഥികളിൽ ബഹുസഹസ്രം പേർ കേരളത്തിലും ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നുണ്ട്ന്നുള്ളതും അഭിമാനപുരസരം പ്രസ്താവിച്ചുകൊള്ളുന്നു .
 
നാഗരികതയുടെ ദാരിദ്ര്യത്തിൽ നിന്നും വിഭിന്നമായി ഗ്രാമീണതയുടെ കുലീനത്വവും പേറി ഓണാട്ടു കരയുടെ തിരുനെറ്റിയിൽ ചാർത്തി തിലകക്കുറിയായി തെളിയുന്നു നമ്മുടെ വിദ്യാലയം  
 
'''''എൻ .എൻ'''  '''.എം.  യു.  പി .  സ്കൂൾ...'''''[[പ്രമാണം:36469nnmups.jpg|ലഘുചിത്രം|സ്കൂൾ മെയിൻ ബിൽഡിംഗ്‌]]


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
അദ്ധ്യാപകർ
''പഞ്ചായത്തിൻ്റെയും പി.ടി.എ. യുടെയും പ്രവർത്തനഫലമായി സ്കൂളിൻ്റെ ഭൌതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.ചുറ്റുമതിലുകളോടൂ കൂടിയ മെച്ചപ്പെട്ട സ്കൂൾകെട്ടിടം, കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭ്യമാകത്തക്ക രീതിയിലുള്ള കളിസ്ഥലവും പാർക്കും. വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് ഉതകുന്ന ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്, ഭക്ഷണം പാകം ചെയ്യുന്നതിന് മെച്ചപ്പെട്ട പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വായനശീലം വളർത്തുന്നതിനു ലൈബ്രറി സൗകര്യം, കുട്ടികൾക്ക് മെച്ചപ്പെട്ട ഇരിപ്പിട സൗകര്യം, കുടിവെള്ള സൗകര്യം, സ്കൂളിനെ മനോഹരമാക്കുന്ന ഔഷധ സസ്യങ്ങളും പൂന്തോട്ടവും.''
 
'''''അദ്ധ്യാപകർ'''''


'''1. ഷീജ ബി (ഹെഡ്മിസ്ട്രെസ് )'''
'''1. ഷീജ ബി (ഹെഡ്മിസ്ട്രെസ് )'''
വരി 101: വരി 107:


'''1.ഹരി(ഓ എ)'''
'''1.ഹരി(ഓ എ)'''
പഞ്ചായത്തിൻ്റെയും പി.ടി.എ. യുടെയും പ്രവർത്തനഫലമായി സ്കൂളിൻ്റെ ഭൌതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.ചുറ്റുമതിലുകളോടൂ കൂടിയ മെച്ചപ്പെട്ട സ്കൂൾകെട്ടിടം, കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭ്യമാകത്തക്ക രീതിയിലുള്ള കളിസ്ഥലവും പാർക്കും. വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് ഉതകുന്ന ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്, ഭക്ഷണം പാകം ചെയ്യുന്നതിന് മെച്ചപ്പെട്ട പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വായനശീലം വളർത്തുന്നതിനു ലൈബ്രറി സൗകര്യം, കുട്ടികൾക്ക് മെച്ചപ്പെട്ട ഇരിപ്പിട സൗകര്യം, കുടിവെള്ള സൗകര്യം, സ്കൂളിനെ മനോഹരമാക്കുന്ന ഔഷധ സസ്യങ്ങളും പൂന്തോട്ടവും.


=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1486231" എന്ന താളിൽനിന്ന് ശേഖരിച്ചത്