"ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
07:47, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ശുചീകരണ പ്രവർത്തനങ്ങൾ
വരി 25: | വരി 25: | ||
കുട്ടികളിലും മുതിർന്നവരിലും ശുചിത്വബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് എല്ലാ ക്ലാസ് മുറികളും പ്രഷർ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കി. സ്കൂൾ പരിസരം വൃത്തിയാക്കാൻ തൊഴിലാളികളെ നിയോഗിച്ചു. DYFI പ്രവർത്തകർ, | കുട്ടികളിലും മുതിർന്നവരിലും ശുചിത്വബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് എല്ലാ ക്ലാസ് മുറികളും പ്രഷർ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കി. സ്കൂൾ പരിസരം വൃത്തിയാക്കാൻ തൊഴിലാളികളെ നിയോഗിച്ചു. DYFI പ്രവർത്തകർ, | ||
ഓട്ടോ തൊഴിലാളികൾ, പൂർവ്വകാല വിദ്യാർത്ഥികൾ, അധ്യാപകർ നാട്ടുകാർ സന്നദ്ധ സംഘടനാ പ്രവർത്തകർ,എന്നിവരുടെ സഹായത്താൽ സ്കൂളിൽ അണുനശീകരണം നടത്തി. ബെഞ്ച്, ഡെസ്ക്,ഭിത്തിയും മനോഹരമാക്കി. | ഓട്ടോ തൊഴിലാളികൾ, പൂർവ്വകാല വിദ്യാർത്ഥികൾ, അധ്യാപകർ നാട്ടുകാർ സന്നദ്ധ സംഘടനാ പ്രവർത്തകർ,എന്നിവരുടെ സഹായത്താൽ സ്കൂളിൽ അണുനശീകരണം നടത്തി. ബെഞ്ച്, ഡെസ്ക്,ഭിത്തിയും മനോഹരമാക്കി.'''[[ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/ശുചീകരണപ്രവർത്തനങ്ങൾ|ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]''' |