Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കോറോം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ഹെെടെക് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ഹെെടെക് ക്ലാസ് മുറികളുമുണ്ട്. രണ്ട് വിഭാഗങ്ങളിലും പ്രത്യേകം സയൻസ് ലാബുകളും ലൈബ്രറി സൗകര്യവും ലഭ്യമാണ്. ഹൈസ്കൂളിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് 1 കോടി രൂപയുടെ 9 മുറികളുള്ള പുതിയ കെട്ടിടം ഒരുങ്ങി വരുന്നു.  
{{HSSchoolFrame/Pages}} [[പ്രമാണം:13088campus.jpg|നടുവിൽ|ലഘുചിത്രം|1404x1404ബിന്ദു]]ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ഹെെടെക് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ഹെെടെക് ക്ലാസ് മുറികളുമുണ്ട്. രണ്ട് വിഭാഗങ്ങളിലും പ്രത്യേകം സയൻസ് ലാബുകളും ലൈബ്രറി സൗകര്യവും ലഭ്യമാണ്. ഹൈസ്കൂളിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് 1 കോടി രൂപയുടെ 9 മുറികളുള്ള പുതിയ കെട്ടിടം ഒരുങ്ങി വരുന്നു.

ഹയർസെക്കണ്ടറി വിഭാഗം പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം 22.10.2020-ന് ബഹുമാനപ്പെട്ട MLA സി.ക‍‍ൃഷ്ണൻ പയ്യന്നൂർ നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ നിർവ്വഹിച്ചു.
ഹയർസെക്കണ്ടറി വിഭാഗം പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം 22.10.2020-ന് ബഹുമാനപ്പെട്ട MLA സി.ക‍‍ൃഷ്ണൻ പയ്യന്നൂർ നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ നിർവ്വഹിച്ചു.
വരി 24: വരി 24:

<big>ശിൽപ്പചാരുതയുടെ വശ്യതയാണ് കോറോം സ്കൂളിനെ വ്യതിരിക്തമാക്കുന്ന മറ്റൊന്ന്. ദണ്ഢിയാത്ര, ബേഡൽപവൽ, ഡാർവ്വിൻ, പുസ്തകത്തറ തുടങ്ങി സ്കൂളിന്റെ യശസ്സുയർത്തുന്ന ശില്പവൈവിദ്യം സമ്മാനിച്ച ശ്രീ. എ.കെ.രമേശൻ മാസ്റ്ററുടെ സംഭാവനയും സ്തുത്യർഹം തന്നെ</big>

[[പ്രമാണം:13088campus.jpg|നടുവിൽ|ലഘുചിത്രം|1404x1404ബിന്ദു]]
461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485768" എന്ന താളിൽനിന്ന് ശേഖരിച്ചത്