Jump to content
സഹായം

"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ബ്രിട്ടീഷുകാർ അടച്ചുപൂട്ടിയ വിദ്യാലയം തുറന്നു. ==
== ബ്രിട്ടീഷുകാർ അടച്ചുപൂട്ടിയ വിദ്യാലയം തുറന്നു. ==
പരപ്പനങ്ങാടി-അരീക്കോട്[1] സംസ്ഥാന പാത 65(SH65)ൽ ചെമ്രക്കാട്ടൂർ അങ്ങാടിയിൽ നിന്ന് കാവനൂർ റോഡിൽ 300 മീറ്റർ മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവില് വന്നത് ബ്രിട്ടീഷുകാരുടെ  ഭരണകാലത്ത് മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിൽ  ഒരു പ്രാഥമിക വിദ്യാലയം ചെമ്രക്കാട്ടൂരിൽ  ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഖിലാഫത്ത് സമരം നടക്കുന്ന കാലഘട്ടത്തിൽ ബ്രിട്ടീഷ് സംവിധാനങ്ങളോടുള്ള നിസ്സഹകരണത്തിന്റെ  ഭാഗമായി ജനങ്ങൾ  വിദ്യാലയം ബഹിഷ്കരിച്ചതിന്റെ ഫലമായി ബ്രിട്ടീഷുകാർ  തന്നെ വിദ്യാലയം അടച്ചുപൂട്ടിയെന്നാണ് പറയപ്പെടുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം സാമൂഹ്യാന്തരീക്ഷത്തിൽ വന്ന മാറ്റങ്ങൾ സ്വാഭാവികമായും ഒരു വിദ്യാലയം വേണമെന്ന ആവശ്യത്തെ സജീവമാക്കി. പ്രതിബന്ധങ്ങളെ തട്ടിമാറ്റി വിദ്യയഭ്യസിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർക്ക്  ആശ്രയം കടുങ്ങല്ലൂർ , കൊഴക്കോട്ടൂർ , പെരുമ്പറമ്പ് എന്നിവിടങ്ങളിലുള്ള വിദ്യാലയങ്ങളായിരുന്നു. വിരലിലെണ്ണാവുന്ന പ്രാതിനിധ്യമേ ചെമ്രക്കാട്ടൂരിലെ കുട്ടികൾക്ക് ഇവിടങ്ങളിലുണ്ടായിരുന്നുള്ളൂ. പട്ടിണിയോടൊപ്പം യാത്രാക്ലേശവും ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു. പ്രതിബന്ധങ്ങൾ കഠിനാധ്വാനത്തിനും ഇച്ഛാശക്തിക്കും വഴിമാറുന്നതും മഹാമനസ്കതയുടെ പ്രതീകമായ കാന്തക്കര പുല്ലൂർമണ്ണ കുടുംബം സഹായഹസ്തവുമായി രംഗത്തെത്തുന്നതും ഒരുമിച്ചായത് സ്വാഭാവികം മാത്രം. വിദ്യാലയങ്ങളും പൊതുസ്ഥാപനങ്ങളും ഉണ്ടാക്കുന്നതിനായി സൗജന്യമായി സ്ഥലം വിട്ടുനല്കി പരിസരപ്രദേശങ്ങളിൽ  വിജ്ഞാനത്തിന്റെ കൈത്തിരി തെളിയിച്ച കാന്തക്കര പുല്ലൂർമണ്ണ കുടുംബം ചെമ്രക്കാട്ടൂരിലും ഒരു വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം കൊളുത്താനെടുത്ത തീരുമാനം തങ്കലിപികളാൽ ചെമ്രക്കാട്ടൂരിന്റെ ചരിത്ര പുസ്തകത്തിൽ ആലേഖനം ചെയ്യപ്പെടുകയായിരുന്നു. പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കൾ പലയിടങ്ങളിലും വിദ്യാലയത്തിനും പൊതുസ്ഥാപനങ്ങൾക്കുമായി ദാനം ചെയ്ത കഥകൾ  ചരിത്രത്തിലുണ്ട്. എന്നാൽ വിലക്കു വാങ്ങിയ സ്ഥലം വിദ്യാലയമുണ്ടാക്കാൻ സൗജന്യമായി വിട്ടു നല്കിയ ചരിത്രം അധികം കേട്ടിട്ടില്ല.എന്നാൽ '''കാന്തക്കര പുല്ലൂർമണ്ണ ഇല്ലം ശ്രീ.ചെറിയ നാരായണൻ നമ്പൂതിരി''' താൻ  വിലകൊടുത്തു വാങ്ങിയ ഒരു ഏക്കർ സ്ഥലമാണ് ചെമ്രക്കാട്ടൂരിൽ സ്കൂളുണ്ടാക്കാൻ ദാനമായി നല്കിയത്. സ്ഥലം സർക്കാരിന് വിട്ടുകൊടുക്കാൻ  തയ്യാറുള്ളിടങ്ങളിലൊക്കെ വിദ്യാലയം അനുവദിക്കാം എന്നായിരുന്നു അക്കാലത്തെ സർക്കാർ നയം. അതനുസരിച്ച് സ്ഥലം ഗവർണറുടെ പേരിൽ ഗിഫ്റ്റ് ചെയ്യുകയും വിദ്യാലയം അനുവദിക്കപ്പെടുകയും ചെയ്തു. സർക്കാർ  സഹായവും ജനങ്ങളുടെ സംഭാവനകളും ചേർത്ത്  മൂന്ന് ക്ലാസ്സ് റൂമുകൾക്ക് മാത്രം സൗകര്യമുള്ള ഒരു കെട്ടിടം വടക്കു ഭാഗത്ത് പ്രവേശന കവാടത്തിന് അഭിമുഖമായി  പണിയുകയും 1976 ജൂൺ  7 ന് ആദ്യത്തെ ക്ലാസ് തുടങ്ങുകയും ചെയ്തു. സ്കൂളിന് സ്ഥലം ദാനമായി നല്കിയ ചെറിയനാരായാണൻ നമ്പൂതിയുടെ മകൻ  ശ്രീ കാന്തക്കര പുല്ലൂർമണ്ണ പുരുഷോത്തമൻ നമ്പൂതിരിയെ ആദ്യ വിദ്യാർത്ഥിയായി ചേർത്തു കൊണ്ട് അന്നത്തെ മന്ത്രി അവുക്കാദർകുട്ടി നഹ വിദ്യാലയത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. പിന്നീടങ്ങോട്ട് വിദ്യാലയത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും അകമഴിഞ്ഞ സഹായങ്ങൾ  കൊണ്ട് സാമാന്യം മികച്ച ഭൗതിക സൗകര്യങ്ങളോടെ  മികച്ച ഒരു വിദ്യാലയമായി മാറാൻ  ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഇതിനകം ദേശീയ അന്തർ ദേശീയ പ്രശസ്തിയാർജിച്ചവർ ഉൾപ്പടെ നിരവധി വ്യക്തിത്വങ്ങളെ സമൂഹത്തിന് സംഭാവന നല്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. നാല്പതാണ്ടിന്റെ നിറവിലെത്തിയ സ്ഥാപനം 40 വികസന പദ്ധതികള് (വിഷന് 20-20) നടപ്പിലാക്കി അന്താരാഷ്ട്ര പദവിയിലേക്കുയരാനുള്ള തയ്യാറെടുപ്പുകളിലാണ്.
പരപ്പനങ്ങാടി-അരീക്കോട്[1] സംസ്ഥാന പാത 65(SH65)ൽ ചെമ്രക്കാട്ടൂർ അങ്ങാടിയിൽ നിന്ന് കാവനൂർ റോഡിൽ 300 മീറ്റർ മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവില് വന്നത് ബ്രിട്ടീഷുകാരുടെ  ഭരണകാലത്ത് മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിൽ  ഒരു പ്രാഥമിക വിദ്യാലയം ചെമ്രക്കാട്ടൂരിൽ  ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഖിലാഫത്ത് സമരം നടക്കുന്ന കാലഘട്ടത്തിൽ ബ്രിട്ടീഷ് സംവിധാനങ്ങളോടുള്ള നിസ്സഹകരണത്തിന്റെ  ഭാഗമായി ജനങ്ങൾ  വിദ്യാലയം ബഹിഷ്കരിച്ചതിന്റെ ഫലമായി ബ്രിട്ടീഷുകാർ  തന്നെ വിദ്യാലയം അടച്ചുപൂട്ടിയെന്നാണ് പറയപ്പെടുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം സാമൂഹ്യാന്തരീക്ഷത്തിൽ വന്ന മാറ്റങ്ങൾ സ്വാഭാവികമായും ഒരു വിദ്യാലയം വേണമെന്ന ആവശ്യത്തെ സജീവമാക്കി. പ്രതിബന്ധങ്ങളെ തട്ടിമാറ്റി വിദ്യയഭ്യസിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർക്ക്  ആശ്രയം കടുങ്ങല്ലൂർ , കൊഴക്കോട്ടൂർ , പെരുമ്പറമ്പ് എന്നിവിടങ്ങളിലുള്ള വിദ്യാലയങ്ങളായിരുന്നു. വിരലിലെണ്ണാവുന്ന പ്രാതിനിധ്യമേ ചെമ്രക്കാട്ടൂരിലെ കുട്ടികൾക്ക് ഇവിടങ്ങളിലുണ്ടായിരുന്നുള്ളൂ. പട്ടിണിയോടൊപ്പം യാത്രാക്ലേശവും ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു. പ്രതിബന്ധങ്ങൾ കഠിനാധ്വാനത്തിനും ഇച്ഛാശക്തിക്കും വഴിമാറുന്നതും മഹാമനസ്കതയുടെ പ്രതീകമായ കാന്തക്കര പുല്ലൂർമണ്ണ കുടുംബം സഹായഹസ്തവുമായി രംഗത്തെത്തുന്നതും ഒരുമിച്ചായത് സ്വാഭാവികം മാത്രം. വിദ്യാലയങ്ങളും പൊതുസ്ഥാപനങ്ങളും ഉണ്ടാക്കുന്നതിനായി സൗജന്യമായി സ്ഥലം വിട്ടുനല്കി പരിസരപ്രദേശങ്ങളിൽ  വിജ്ഞാനത്തിന്റെ കൈത്തിരി തെളിയിച്ച കാന്തക്കര പുല്ലൂർമണ്ണ കുടുംബം ചെമ്രക്കാട്ടൂരിലും ഒരു വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം കൊളുത്താനെടുത്ത തീരുമാനം തങ്കലിപികളാൽ ചെമ്രക്കാട്ടൂരിന്റെ ചരിത്ര പുസ്തകത്തിൽ ആലേഖനം ചെയ്യപ്പെടുകയായിരുന്നു. പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കൾ പലയിടങ്ങളിലും വിദ്യാലയത്തിനും പൊതുസ്ഥാപനങ്ങൾക്കുമായി ദാനം ചെയ്ത കഥകൾ  ചരിത്രത്തിലുണ്ട്. എന്നാൽ വിലക്കു വാങ്ങിയ സ്ഥലം വിദ്യാലയമുണ്ടാക്കാൻ സൗജന്യമായി വിട്ടു നല്കിയ ചരിത്രം അധികം കേട്ടിട്ടില്ല.എന്നാൽ '''കാന്തക്കര പുല്ലൂർമണ്ണ ഇല്ലം ശ്രീ.ചെറിയ നാരായണൻ നമ്പൂതിരി''' താൻ  വിലകൊടുത്തു വാങ്ങിയ ഒരു ഏക്കർ സ്ഥലമാണ് ചെമ്രക്കാട്ടൂരിൽ സ്കൂളുണ്ടാക്കാൻ ദാനമായി നല്കിയത്. സ്ഥലം സർക്കാരിന് വിട്ടുകൊടുക്കാൻ  തയ്യാറുള്ളിടങ്ങളിലൊക്കെ വിദ്യാലയം അനുവദിക്കാം എന്നായിരുന്നു അക്കാലത്തെ സർക്കാർ നയം. അതനുസരിച്ച് സ്ഥലം ഗവർണറുടെ പേരിൽ ഗിഫ്റ്റ് ചെയ്യുകയും വിദ്യാലയം അനുവദിക്കപ്പെടുകയും ചെയ്തു. സർക്കാർ  സഹായവും ജനങ്ങളുടെ സംഭാവനകളും ചേർത്ത്  മൂന്ന് ക്ലാസ്സ് റൂമുകൾക്ക് മാത്രം സൗകര്യമുള്ള ഒരു കെട്ടിടം വടക്കു ഭാഗത്ത് പ്രവേശന കവാടത്തിന് അഭിമുഖമായി  പണിയുകയും 1976 ജൂൺ  7 ന് ആദ്യത്തെ ക്ലാസ് തുടങ്ങുകയും ചെയ്തു. സ്കൂളിന് സ്ഥലം ദാനമായി നല്കിയ ചെറിയനാരായാണൻ നമ്പൂതിയുടെ മകൻ  ശ്രീ കാന്തക്കര പുല്ലൂർമണ്ണ പുരുഷോത്തമൻ നമ്പൂതിരിയെ ആദ്യ വിദ്യാർത്ഥിയായി ചേർത്തു കൊണ്ട് അന്നത്തെ തദ്ദേശ വകുപ്പ് മന്ത്രി ശ്രീ. അവുക്കാദർകുട്ടി നഹ വിദ്യാലയത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. പിന്നീടങ്ങോട്ട് വിദ്യാലയത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും അകമഴിഞ്ഞ സഹായങ്ങൾ  കൊണ്ട് സാമാന്യം മികച്ച ഭൗതിക സൗകര്യങ്ങളോടെ  മികച്ച ഒരു വിദ്യാലയമായി മാറാൻ  ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കാലത്തും വന്ന പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും കഠിന പ്രയത്നം ഈ സ്കൂളിനെ മികവിലേക്കുയർത്താൻ സഹായിച്ചിട്ടുണ്ട്. 1976 ൽ സ്കൂൾ തുടങ്ങുന്ന സമയത്ത് എച്ച്.എം. ഇൻ ചാർജ് ആയിരുന്നത് നാട്ടുകാരൻ കൂടിയായ ബാലകൃഷ്ണൻ മാഷായിരുന്നു. സ്കൂളിനെ സ്കൂൾ ആക്കി മാറ്റിയെടുക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കാവതല്ല. ഇതിനകം ദേശീയ അന്തർ ദേശീയ പ്രശസ്തിയാർജിച്ചവർ ഉൾപ്പടെ നിരവധി വ്യക്തിത്വങ്ങളെ സമൂഹത്തിന് സംഭാവന നല്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
 
കഴിഞ്ഞ 46 വർഷത്തിനിടെ 16 പ്രധാനാധ്യാപകർ ഈ സ്കൂളിന്റെ സാരഥികളായി.. അവർ ഓരോരുത്തരും സ്കൂളിന്റെ ഉന്നമനത്തിനു വേണ്ടി കഠിനാധ്വാനം ചെയ്തവരാണ്.. ഈ സാരഥികളുടയൊക്കെ പ്രവർത്തന ഫലമായാണ് സ്കൂൾ ഇന്ന് കാണുന്ന ഈ നിലയിലെത്തിയത്.. ഇന്ന് പാഠ്യ രംഗത്തും പഠ്യേതര രംഗത്തും വളരെ മുന്നിലാണ് ഞങ്ങളുടെ ഈ സ്കൂൾ .. ഓരോ വർഷവും സകല മേഖലകളിലും നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുന്ന ഈ സ്കൂൾ സബ്‌ജില്ലക്ക് തന്നെ അഭിമാനമാണ്..
 
2016 ൽ സ്കൂളിന്റെ നാല്പതാം വാർഷികം വളരെ ഗംഭീരമായി ആഘോഷിച്ചിരുന്നു. അതിനോടനുബന്ധിച്ചു നാല്പതിന കർമ്മപദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയുണ്ടായി.. സ്കൂൾ കോമ്പൗണ്ടിൽ 40 വൃക്ഷ  തൈകൾ നട്ടുപിടിപ്പിച്ചു. സ്കൂളിന്റെ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായിരുന്നു നാല്പതാം വാർഷികം.
{| class="wikitable"
|+
|[[പ്രമാണം:48203-namboothiri1.jpeg|ഇടത്ത്‌|ലഘുചിത്രം|133x133ബിന്ദു]]ചെമ്രക്കാട്ടൂർ ജി.എൽ.പി.
 
സ്കൂളിനു സ്ഥലം ദാനമായി
 
നൽകിയ ശ്രീ.ചെറിയ നാരായണൻ നമ്പൂതിരി
|[[പ്രമാണം:48203-st1.jpeg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു|ആദ്യ വിദ്യാർത്ഥി ശ്രീ. പുരുഷോത്തമൻ നമ്പൂതിരി ]]
|}
 
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
അതെ.. ഞങ്ങളുടെ പ്രിയ പ്രധാനാധ്യാപകന്മാരെ ഞങ്ങൾ ആദരപൂർവം ഇവിടെ  പരിചയപ്പെടുത്തട്ടെ .. സ്കൂൾ തുടങ്ങിയ കാലം മുതൽ പല പുതിയ പദ്ധതികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും നാടിനെയും വഴി നയിചു കൊണ്ടാണ് സ്കൂൾ ഇന്ന് കാണുന്ന ഈ രൂപത്തിലായത് .
അതെ.. ഞങ്ങളുടെ പ്രിയ പ്രധാനാധ്യാപകന്മാരെ ഞങ്ങൾ ആദരപൂർവം ഇവിടെ  പരിചയപ്പെടുത്തട്ടെ .. സ്കൂൾ തുടങ്ങിയ കാലം മുതൽ പല പുതിയ പദ്ധതികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഇവർ അധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും നാടിനെയും വഴി നയിചു കൊണ്ടാണ് സ്കൂൾ ഇന്ന് കാണുന്ന ഈ രൂപത്തിലായത്....
#
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
!<big>ക്രമ നമ്പർ</big>
|
!<big>അധ്യാപകന്റെ പേര്</big>
|[[പ്രമാണം:48203-111.jpg|നടുവിൽ|ലഘുചിത്രം|152x152ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-111.jpg|പകരം=|'''<big>വേലായുധൻ</big>''']]
!<big>കാലയളവ്</big>
|[[പ്രമാണം:48203-110.jpg|നടുവിൽ|ലഘുചിത്രം|139x139px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-110.jpg|പകരം=|'''<big>വാസുദേവൻ കെ.വി</big>''']]
|'''<big>ഫോട്ടോ</big>'''
|[[പ്രമാണം:48203-106.jpg|നടുവിൽ|ലഘുചിത്രം|138x138px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-106.jpg|പകരം=|'''<big>ബാലകൃഷ്ണൻ കെ.വി</big>''']]
|
{| class="wikitable"
|-
|[[പ്രമാണം:48203-105.jpg|നടുവിൽ|ലഘുചിത്രം|155x155px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-105.jpg|പകരം=|'''<big>ചാരുക്കുട്ടി</big>''']]
|}
|[[പ്രമാണം:48203-113.jpg|നടുവിൽ|ലഘുചിത്രം|136x136px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-113.jpg|പകരം=|'''<big>അബ്ദുൽ ഹാദി</big>''']]
|[[പ്രമാണം:48203-104.jpg.jpg|നടുവിൽ|ലഘുചിത്രം|121x121ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-104.jpg.jpg|പകരം=|'''<big>ബാലകൃഷ്ണൻ എടാലത്ത്‌</big>''']]
|[[പ്രമാണം:48203-103.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-103.jpg|പകരം=|'''<big>ഗോവിന്ദൻ കെ.വി.</big>''']]
|-
|-
|'''<big>1</big>'''
|
|'''<big>വേലായുധൻ</big>'''
|'''<big>1979 - 1980</big>'''
|'''<big>1979 - 1980</big>'''
|[[പ്രമാണം:48203-111.jpg|നടുവിൽ|ലഘുചിത്രം|152x152ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-111.jpg]]
|-
|'''<big>2</big>'''
|'''<big>വാസുദേവൻ കെ.വി</big>'''
|'''<big>1980 - 1986</big>'''
|'''<big>1980 - 1986</big>'''
|[[പ്രമാണം:48203-110.jpg|നടുവിൽ|ലഘുചിത്രം|125x125ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-110.jpg]]
|-
|'''<big>3</big>'''
|'''<big>ബാലകൃഷ്ണൻ കെ.വി</big>'''
|'''<big>1986 - 1991</big>'''
|'''<big>1986 - 1991</big>'''
|[[പ്രമാണം:48203-106.jpg|നടുവിൽ|ലഘുചിത്രം|125x125ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-106.jpg]]
|-
|'''<big>4</big>'''
|'''<big>ചാരുക്കുട്ടി</big>'''
|'''<big>1991 - 1995</big>'''
|'''<big>1991 - 1995</big>'''
|[[പ്രമാണം:48203-105.jpg|നടുവിൽ|ലഘുചിത്രം|121x121ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-105.jpg]]
|-
|'''<big>5</big>'''
|'''<big>അബ്ദുൽ ഹാദി</big>'''
|'''<big>1995 - 1997</big>'''
|'''<big>1995 - 1997</big>'''
|[[പ്രമാണം:48203-113.jpg|നടുവിൽ|ലഘുചിത്രം|121x121ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-113.jpg]]
|'''<big>1997 - 2000</big>'''
|'''<big>2000 - 2002</big>'''
|}
{| class="wikitable"
|+
|[[പ്രമാണം:48203-112.jpg|നടുവിൽ|ലഘുചിത്രം|115x115ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-112.jpg|പകരം=|'''<big>കുഞ്ഞിമുഹമ്മദ്</big>''']]
|[[പ്രമാണം:48203-117.jpg|നടുവിൽ|ലഘുചിത്രം|119x119ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-117.jpg|പകരം=|'''<big>ശേഖരൻ</big>''']]
|
{| class="wikitable"
|-
|-
|'''<big>6</big>'''
|[[പ്രമാണം:48203-109.jpg|നടുവിൽ|ലഘുചിത്രം|121x121ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-109.jpg|പകരം=|'''<big>ഖാലിദ്</big>''']]
|'''<big>ബാലകൃഷ്ണൻ എടാലത്ത്‌</big>'''
|}
|'''<big>1997 - 2000</big>'''
|[[പ്രമാണം:48203-118.jpg|നടുവിൽ|ലഘുചിത്രം|111x111px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-118.jpg|പകരം=|'''<big>ആശാകുമാരി</big>''']]
|[[പ്രമാണം:48203-104.jpg.jpg|നടുവിൽ|ലഘുചിത്രം|121x121ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-104.jpg.jpg]]
|[[പ്രമാണം:48203-108.jpg|നടുവിൽ|ലഘുചിത്രം|111x111px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-108.jpg|പകരം=|'''<big>വത്സല കുമാരി</big>''']]
|
{| class="wikitable"
|-
|-
|'''<big>7</big>'''
|[[പ്രമാണം:48203-114.jpg|നടുവിൽ|ലഘുചിത്രം|118x118ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-114.jpg|പകരം=|'''<big>അബ്ദുസ്സലാം</big>''']]
|'''<big>ഗോവിന്ദൻ കെ.വി.</big>'''
|}
|'''<big>2000 - 2002</big>'''
|[[പ്രമാണം:48203-115.jpg|നടുവിൽ|ലഘുചിത്രം|117x117ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-115.jpg|പകരം=|'''<big>ആമിനബീവി</big>''']]
|[[പ്രമാണം:48203-103.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-103.jpg]]
|-
|-
|'''<big>8</big>'''
|'''<big>കുഞ്ഞിമുഹമ്മദ്</big>'''
|'''<big>2002 - 2003</big>'''
|'''<big>2002 - 2003</big>'''
|[[പ്രമാണം:48203-112.jpg|നടുവിൽ|ലഘുചിത്രം|115x115ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-112.jpg]]
|-
|'''<big>9</big>'''
|'''<big>ശേഖരൻ</big>'''
|'''<big>2004 - 2007</big>'''
|'''<big>2004 - 2007</big>'''
|[[പ്രമാണം:48203-117.jpg|നടുവിൽ|ലഘുചിത്രം|119x119ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-117.jpg]]
|-
|'''<big>10</big>'''
|'''<big>ഖാലിദ്</big>'''
|'''<big>2007 - 2014</big>'''
|'''<big>2007 - 2014</big>'''
|[[പ്രമാണം:48203-109.jpg|നടുവിൽ|ലഘുചിത്രം|121x121ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-109.jpg]]
|-
|'''<big>11</big>'''
|'''<big>ആശാകുമാരി</big>'''
|'''<big>2014 - 2016</big>'''
|'''<big>2014 - 2016</big>'''
|[[പ്രമാണം:48203-118.jpg|നടുവിൽ|ലഘുചിത്രം|121x121ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-118.jpg]]
|-
|'''<big>12</big>'''
|'''<big>വത്സല കുമാരി</big>'''
|'''<big>2016 - 2018</big>'''
|'''<big>2016 - 2018</big>'''
|[[പ്രമാണം:48203-108.jpg|നടുവിൽ|ലഘുചിത്രം|121x121ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-108.jpg]]
|-
|'''<big>13</big>'''
|'''<big>അബ്ദുസ്സലാം</big>'''
|'''<big>2018 - 2020</big>'''
|'''<big>2018 - 2020</big>'''
|[[പ്രമാണം:48203-114.jpg|നടുവിൽ|ലഘുചിത്രം|118x118ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-114.jpg]]
|-
|'''<big>14</big>'''
|'''<big>ആമിനബീവി</big>'''
|'''<big>2020 - 2021</big>'''
|'''<big>2020 - 2021</big>'''
|[[പ്രമാണം:48203-115.jpg|നടുവിൽ|ലഘുചിത്രം|117x117ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-115.jpg]]
|}
|}
#
#
#
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1481638...1798359" എന്ന താളിൽനിന്ന് ശേഖരിച്ചത്