Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} '''''<u>2021 - 2022</u>''''' '''''<u>2020 -... എന്നാക്കിയിരിക്കുന്നു)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 12: വരി 12:


'''''<u>2017 - 2018</u>'''''
'''''<u>2017 - 2018</u>'''''
june
<nowiki>*</nowiki>പ്രവേശനോത്സവം :-
വർണ്ണശബളമായ ചടങ്ങോടെത്തന്നെ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർസുഹറാബി ടീച്ചർ ഉൽകടനം ചെയ്തു. ചടങ്ങിൽ ലുക്മാനുൽ ഹകീം ,രാമേട്ടൻ , ബാബു , സുരേഷ്‌രാജ് ,അലി മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു . മന്ത്രിയുടെ സന്ദേശം അവതരിപ്പിച്ചു. പ്രവേശനഗാനം ഉണ്ടായിരുന്നു. ഒന്നാം ക്ലാസ്സിലേക് 43 കുട്ടികളും പ്രീ പ്രൈമറിയിലേക്ക് 40 കുട്ടികളുംഅഡ്മിഷൻ എടുത്തു. ചടങ്ങിൽ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. അലിമാസ്റ്റർ ലഡ്ഡുവിതരണം നടത്തി.
<nowiki>*</nowiki>പരിസ്ഥിതിദിനം :-
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവാസ് മാട്ടര ഹിൽ ഹീറോ ക്ലബിന്വേണ്ടി ചെടികൾ സ്കൂളിലെത്തിച്ചു. സുഹറാബി ടീച്ചർ ,ഇക്ബാൽ ദുറാനി , സിദിഖ് പറക്കാടൻഎന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലക്ഷമീത്തരുപൂവരശ് , കണിക്കൊന്ന , മാവ് , പ്ലാവ് , പച്ചക്കറിതൈകൾ എന്നിവ സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിച്ചു.


'''''<u>2016 - 2017</u>'''''
'''''<u>2016 - 2017</u>'''''
585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1481477" എന്ന താളിൽനിന്ന് ശേഖരിച്ചത്