Jump to content
സഹായം

"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 17: വരി 17:
കഴിഞ്ഞ  വർഷം അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിലെ 90 കുട്ടികളെ  യു.എസ്.എസ് പരീക്ഷക്ക്  തെരെഞ്ഞെടുത്തു, അവർക്ക് ഓൺലൈൻ പരിശീലനം നൽകി. ഈ വർഷം  94 കുട്ടികൾ പരീക്ഷക്കുള്ള തയാറെടുപ്പ് നടത്തുന്നു. ഇക്കൊല്ലം മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, കഴിഞ്ഞവർഷം  യു എസ് എസ് പരീക്ഷക്ക് രെജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ ഈ വർഷം(2021-22) ആണ് പരീക്ഷക്ക് ഇരുത്തിയത്. പക്ഷെ ഞങ്ങളുടെ വിദ്യാലയത്തിൽ പഠിച്ചവരോ, അല്ലാത്തവരോ എന്ന് നോക്കാതെ എല്ലാ വിദ്യാർത്ഥികൾക്കും '''ഓൺലൈൻ/ ഓഫ്‌ലൈൻ പരിശീലനം''' നടത്തുകയും ചെയ്തു.

== '''പ്രവേശനോത്സവം''' ==
== '''തിരികെ വിദ്യാലയത്തിലേക്ക്''' ==
   
'''2021 നവംബർ ഒന്നിന് 5,6,7,10''' ക്ലാസ്സുകൾക്കാണ് അധ്യയനം തുടങ്ങിയത്. ഇപ്പോൾ വിദ്യാലയങ്ങൾ തുറന്നെങ്കിലും കൊറോണ  ഭീതി നമ്മളിൽ നിന്ന് വിട്ടുമാറിയിട്ടില്ല. ഈ പശ്ചാത്തലത്തിൽ അങ്ങേയറ്റം  കരുതലോടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ക്ലാസുകൾ നടത്തപ്പെടുന്നത്.  ക്ലാസ്സ്‌ മുറികളും വിദ്യാലയ പരിസരവും ദൈനംദിനം അണുമുക്തമാക്കപ്പെടുകയും, സാനിറ്റേഷൻ നിർബന്ധമാക്കുകയും ചെയ്യന്നു. കുട്ടികൾ സ്കൂളിൽ കടന്നു വരുമ്പോൾ തന്നെ  '''തർമോമീറ്റർ''' ഉപയോഗിച്ച്  താപനില പരിശോധനയും, '''സാനിറ്റേഷനും''' നടത്തുന്നു. കുട്ടികൾ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.  സാമൂഹ്യ അകലം പൂർണമായി പാലിച്ചു കൊണ്ടു തന്നെ എല്ലാ വിദ്യാലയ പ്രവർത്തനങ്ങളും സാധ്യമാക്കുന്നു. സുരക്ഷയെ സംബന്ധിച്ച നിർദേശങ്ങൾ കുട്ടികൾക്ക് അനു ദിനം നൽകാറുണ്ട്.  

815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1478746" എന്ന താളിൽനിന്ന് ശേഖരിച്ചത്