Jump to content
സഹായം

"സെന്റ്.ആൻസ് ഇ.എം.എച്ച്.എസ്. ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎മറ്റു പ്രവർത്തനങ്ങൾ: ഉള്ളടക്കം ചേർത്തു
(→‎ആമുഖം: അക്ഷരതെറ്റ് മാറ്റി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎മറ്റു പ്രവർത്തനങ്ങൾ: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 102: വരി 102:


==മറ്റു പ്രവർത്തനങ്ങൾ==
==മറ്റു പ്രവർത്തനങ്ങൾ==
🌿മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സബ്ജക്റ്റ് ആന്റ് ഭാഷാ ക്ലബുകൾ സ്‌കൂളിനുണ്ട്.
🌿 കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനും സ്‌കൂൾ യുവജനോത്സവ വേദികളിൽ മികച്ച പ്രകടനങ്ങൾക്കായും തിരുവാതിര, ഒപ്പന, സംഘഗാനം എന്നീ ഇനങ്ങളുടെ നിരന്തര പരിശീലനം നൽകുന്നു.
🌿കുട്ടികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കാനായി എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടുന്നു.
🌿കായിക രംഗത്തെ വളർന്നു വരുന്ന പ്രതിഭകളെ കണ്ടെത്താനായി പ്രത്യേക പരിശീലനങ്ങൾ
🌿കുട്ടികൾക്കിടയിലെ പഠനക്കുറവ് , അലസത തുടങ്ങിയ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി കൗൺസിലിങ് ക്ലാസുകളും നടത്തുന്നു
🌿 വിജ്ഞാനപ്രദവും മാനസിക ഉല്ലാസവും നൽകുന്ന പഠന-വിനോദ യാത്രകൾ
🌿ഓരോ വർഷവും സ്‌കൂൾ പിന്നിട്ട നാഴിക കല്ലുകൾ, സ്‌കൂൾ ചരിത്രം, കുട്ടികളുടെയും അധ്യാപകരുടെയും രചനകൾ കോർത്തിണക്കിയ സ്‌കൂൾ മാഗസിൻ
🌿വിദ്യാരംഗം-കലാസാഹിത്യവേദി പ്രവർത്തനങ്ങൾ.


🌿കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ അനായാസേന കൈകാര്യം ചെയ്യുന്നതിനും ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സുകൾ നൽകുന്നു.


==യാത്രാസൗകര്യം==
==യാത്രാസൗകര്യം==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1473859" എന്ന താളിൽനിന്ന് ശേഖരിച്ചത്