Jump to content
സഹായം

"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
'''''<u>* നവംബർ :-</u>'''''
'''''<u>* നവംബർ :-</u>'''''


'''''. BACK TO SCHOOL   :-'''''
'''''<u>. BACK TO SCHOOL   :-</u>'''''


'''''നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ നീണ്ട ഇടവേളക്ക് ശേഷം സ്കൂളിൽ  തിരിച്ചെത്തിയ  കൊച്ചുകൂട്ടുകാരെ അലങ്കാരത്തിൽ ഒരുങ്ങി നിൽക്കുന്ന വിദ്യാലയവും അധ്യാപകരുമാണ് സ്വീകരിച്ചത് .ഷെരീഫ് പറക്കാടൻ കൊച്ചുകൂട്ടുകാർക്ക് മധുരം നൽകി .'''''
'''''നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ നീണ്ട ഇടവേളക്ക് ശേഷം സ്കൂളിൽ  തിരിച്ചെത്തിയ  കൊച്ചുകൂട്ടുകാരെ അലങ്കാരത്തിൽ ഒരുങ്ങി നിൽക്കുന്ന വിദ്യാലയവും അധ്യാപകരുമാണ് സ്വീകരിച്ചത് .ഷെരീഫ് പറക്കാടൻ കൊച്ചുകൂട്ടുകാർക്ക് മധുരം നൽകി .'''''


'''''. ശിശുദിനം  -'''''
'''''<u>. ശിശുദിനം  -</u>'''''


'''''കുട്ടികളെ ഒരുപാട് സ്നേഹിച്ചിരുന്ന ജവാഹർലാൽ നെഹ്‌റുവിനെ കുറിച്ച കൂടുതൽ കുട്ടികൾ അറിയുന്നതിനുള്ള അവസരമാണ് ഒരുക്കിയിരുന്നത്  .ചാച്ചാജിയുടെ തൊപ്പി ഉണ്ടാക്കാൻ കുട്ടികൾക്ക് പഠിപ്പിച്ച കൊടുത്തു . ശേഷം കുട്ടികളുടെ  കലാപരിപാടികൾക്കുള്ള അവസരമായിരുന്നു .വളരെ നല്ല രീതിയിൽ കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു .കഥ ,പാട്ട് ,പ്രസംഗം ,പ്രച്ഛന്ന വേഷം എന്നിവയെല്ലാം അവതരിപ്പിച്ചു .കുട്ടികൾക്ക് നെഹ്‌റുവിനെ കുറിച്ചുള്ള വീഡിയോ കാണിച്ച കൊടുത്തുത്തതിന് ശേഷം അതിനോടനുബന്ധിച്ച ക്വിസ് മത്സരവും നടത്തി .കുട്ടികൾക്കു മധുരം നൽകിയാണ് പരിപാടി അവസാനിപ്പിച്ചത് .'''''


'''''* ഡിസംബർ :-'''''
==== '''''<u>* ഡിസംബർ :-</u>''''' ====


'''''. ELECTING  THE CHIEF -'''''
====== '''''<u>. ക്രിസ്മസ് ആഘോഷം -</u>''''' ======
'''''വളരെ ചെറിയ രീതിയിലാണ് ക്രിസ്മസ് ആഘോഷം നടത്തിയത് . ക്രിസ്തുമസിന്റെ ചരിത്രം കുട്ടികൾ പറഞ്ഞു കൊടുത്തു അവര്ക് പരിപാടികൾ അവതരിപ്പിക്കാനുള്ള വസരവും നൽകി .ക്രിസ്ത്മസ് ഗ്രീറ്റിംഗ് കാർഡുകൾ  സ്വന്തമായി നിർമിച്ച അത് കുട്ടികൾ പരസ്പരം കൈമാറി .'''''


'''''. ARABIc dinaacharanam -'''''
====== '''''<u>* ജനുവരി :-</u>''''' ======


'''''. christhmas -'''''
====== '''''<u>. ന്യൂയെർ -</u>''''' ======
'''''വളരെ വിപുലമായാണ് ന്യൂയെർ ആഘോഷം നടത്തിയത് . രണ്ടബാച്ചുകളയാണ് പരിപാടി സങ്കടിപ്പിച്ചത് .കേക്ക് മുറിച്ച കുട്ടികൾക്ക് നൽകി .കുട്ടികൾ ന്യൂയെർ ഫ്രണ്ട്നെ തിരഞ്ഞെടുത്തത് സമ്മാനങ്ങൾ കൈമാറി . പുത്തൻ പ്രതീക്ഷകളുമായി പുതുവത്സരത്തെ വരവേറ്റു ..'''''


 
====== '''''<u>. റിപ്പബ്ലിക്ക് ഡേ -</u>''''' ======
'''''* january -'''''
'''''കോവിഡ് വ്യാപ്തി കൂടിയ സാഹചര്യത്തിൽ സ്കൂളുകൾ അടക്കേണ്ടി വന്നെങ്കിലും ആർഭാടങ്ങളില്ലാതെ ചടങ്ങായി റിപ്പബ്ലിക്ക് ദിനം അദ്ധ്യാപകരും ,പി.ടി.എ ,എം.പി.ടി.എ ,രക്ഷിതാക്കളുടെ പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തിൽ വാർഡ് കൗൺസിലർ സുഹറാബി ടീച്ചർ പതാക ഉയർത്തി .അധ്യാപകർ പ്രാത്ഥനയും ദേശഭക്തിഗാനവും ആലപിച്ചു . പ്രധാനാധ്യാപിക റേപ്പുലിക് ദിന സന്ദേശം പറഞ്ഞു .ശേഷം മധുരം വിതരണം ചെയ്ത യോഗം ദേശീയഗാനം ചൊല്ലി പിരിച്ച്‌വിട്ടു .<br />'''''
 
'''''. ന്യൂ ഇയർ  -'''''
 
'''''.റിപ്പബ്ലിക്ക് ദിനം -'''''
 
'''''   '''''
585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1471069" എന്ന താളിൽനിന്ന് ശേഖരിച്ചത്