Jump to content
സഹായം

"ജി.എൽ.പി.എസ്.ഹരിഹരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,297 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
</font>
</font>
== ചരിത്രം ==
== ചരിത്രം ==
1906 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.


തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ഇലകമൺ പഞ്ചായത്തിൽ ഇടവ നടയറ കായലിന് സമീപത്തായാണ് ഹരിഹരപുരം ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ഹരിയും ഹരനും നൃത്തമാടിയ സ്ഥലമാണ് ഇത് എന്ന് ഒരു ഐതിഹ്യമുണ്ട്.നൂറിലേറെ വർഷം പഴക്കമുള്ള ഈ സ്കൂൾ 1906 ലാണ് സ്ഥാപിക്കപ്പെട്ടത്. ആദ്യകാലത്ത്ഇത് ഒരു മാനേജ്മെന്റ് സ്കൂളായിരുന്നു ഹരിഹരപുരത്തെ ചിറ്റത്തറ ശ്രീ കൃഷ്ണപിള്ള ദാനംചെയ്ത 30 സെന്റ് സ്ഥലത്ത് ശ്രീ കൃഷ്ണപിള്ളയും സുഹൃത്തായ ശ്രീ വേലുപ്പിള്ളയും കൂടിച്ചേർന്നാണ്  ഒരു ഓല കെട്ടിടം നിർമ്മിച്ചു ക്ലാസ് തുടങ്ങിയത്.കൂടുതൽ വായിക്കാം
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ജീർണാവസ്ഥയിൽ ആയിരുന്ന ഭൗതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനു ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ജീർണാവസ്ഥയിൽ ആയിരുന്ന ഭൗതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനു ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1470797" എന്ന താളിൽനിന്ന് ശേഖരിച്ചത്