"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
13:57, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→സീഡ് ബോൾ നിർമ്മാണം .
വരി 44: | വരി 44: | ||
2021 ഡിസംബർ 10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഇടയാറന്മുള എ. എം. എം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് കുട്ടികളുടെ നേതൃത്വത്തിൽ പ്രോഗ്രാം അവതരിപ്പിക്കുകയുണ്ടായി.ഈ പരിപാടി ഉദ്ഘാടനം ചെയ്തത് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലാലി ജോൺ ടീച്ചർ ആണ്.തുടർന്ന് കുട്ടികൾക്ക് അതിമനോഹരമായ ക്ലാസ് എടുത്തത് സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ ശ്രീ ബിൽബി ജോസഫ് സാർ ആണ്. കൂടാതെ എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ആയി പോസ്റ്റർ പ്രദർശനം നടത്തുകയുമുണ്ടായി. | 2021 ഡിസംബർ 10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഇടയാറന്മുള എ. എം. എം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് കുട്ടികളുടെ നേതൃത്വത്തിൽ പ്രോഗ്രാം അവതരിപ്പിക്കുകയുണ്ടായി.ഈ പരിപാടി ഉദ്ഘാടനം ചെയ്തത് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലാലി ജോൺ ടീച്ചർ ആണ്.തുടർന്ന് കുട്ടികൾക്ക് അതിമനോഹരമായ ക്ലാസ് എടുത്തത് സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ ശ്രീ ബിൽബി ജോസഫ് സാർ ആണ്. കൂടാതെ എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ആയി പോസ്റ്റർ പ്രദർശനം നടത്തുകയുമുണ്ടായി. | ||
=== '''സീഡ് ബോൾ നിർമ്മാണം''' | === എൻ.എസ്. എസ് ക്യാമ്പ് === | ||
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ. എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ '''അതിജീവനം''' എന്ന സ്പതദിനസഹവാസ ക്യാമ്പ് നടന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകൾ കുട്ടികളിലെ സാമൂഹ്യ സേവന തൽപരത വളർത്തി എടുക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കൽ തുടങ്ങിയവ നടന്നു.രാവിലെ 8:30ന് എൻ '''എസ് എസ് പ്രോഗ്രാം ഓഫീസർ സംഗീത എം ദാസിന്റെ''' നേതൃത്വത്തിൽ നടത്തിയ വിളംബരഘോഷയാത്രയ്ക്കു ശേഷം, സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ അധ്യക്ഷത വഹിച്ച് ചടങ്ങിൽ '''സ്കൂൾ മാനേജർ ഫാദർ:എബി.ടി.മാമ്മൻ ക്യാമ്പ് ഉദ്ഘാടനം''' ചെയ്തു. സ്കൂൾ മാനേജിങ് ബോർഡ് സെക്രട്ടറി റെജി ജോർജ്, പി.ടി.എ.പ്രസിഡന്റ് സജു.കെ.ചാക്കോ,മൈക്രസെൻസ് കമ്പ്യൂട്ടേഴ്സ് ഡയറക്ടർ സന്തോഷ് അമ്പാടി, സ്റ്റാഫ് പ്രതിനിധി രമ്യ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കോവിഡ് പ്രോട്ടോകോൾ എന്ന് വിഷയത്തിൽ മൈക്രോ ലാബ് ലബോറട്ടറീസ് പങ്കാളികളായ ജയശങ്കർ,ഷിനോജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശീലനം എൻ.എസ്.എസ് പി എസ് സി മെമ്പർ അനുരാഗൻ ആശംസ അറിയിച്ചു. ക്യാമ്പസിൽ കൃഷിയിടം തയ്യാറാക്കുക, പ്ലാസ്റ്റിക് നിർമ്മാർജനത്തിനായി തുണിസഞ്ചി വിതരണം ചെയ്യുക ,സീഡ്ബോൾ നിർമ്മാണം,മാലിന്യമുക്ത ക്യാമ്പ് തുടങ്ങിയ പ്രവർത്തനങ്ങളും,കൗമാരക്കാരുടെ സുരക്ഷ, വിദ്യാർത്ഥികളിൽ ഓൺലൈൻ മാധ്യമങ്ങളുടെ സ്വാധീനം, സമദർശൻ, ഇന്ത്യൻ ഭരണഘടന തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകളും വിദഗ്ധരുടെ പരിശീലനവും നൽകപ്പെട്ടു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടു നടക്കുന്ന ക്യാമ്പ് ജനുവരി രണ്ടിന് സമാപിച്ചു.എൻ.എസ്.എസ് ഓഫീസർ സംഗീത.എം.ദാസ്, എൻ.എസ്.എസ് വോളിനൻറ്റർമാരായ അക്ഷയ പ്രദീപ്,ജയ്സൺ ജോർജ് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. | |||
==='''സീഡ് ബോൾ നിർമ്മാണം''' === | |||
2021 ഡിസംബർ മാസം മുപ്പതാം തീയതി എ. എം.എം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ് എസ്. ക്യാമ്പിലെ പ്രവർത്തനത്തിന്റെ ഭാഗമായി എൻ.എസ്.എസ് കുട്ടികൾ സീഡ് ബാൾസ് ഉണ്ടാക്കി. അതിന് ആവശ്യമായത് മണ്ണും ചാണകവും ആണ്.മണ്ണിലെ വേരും ചെറു കല്ലുകളും കുട്ടികൾ എടുത്തുമാറ്റി, അതിനുശേഷം വിദ്യാർത്ഥികൾ ചാണക പൊടിയും മണ്ണും സമാസമം ചേർത്ത് കുഴച്ച്, വെള്ളമൊഴിച്ച് അവ ചെറു ഉരുളകളാക്കി, തുടർന്ന് ഒരു കുഴി കുഴിച്ച് സീഡ് ബാൾസ് അതിലേക്ക് നിക്ഷേപിച്ചു അതിനുശേഷം വിദ്യാർത്ഥികൾ വീണ്ടും ഉരുളകൾ ഉണ്ടാക്കി. ആധുനികയുഗത്തിലെ കുട്ടികൾക്ക് പ്രകൃതിയിലേക്ക് കൂടുതൽ അടുക്കുവാനും നമ്മുടെ ജീവൻ നിലനിർത്തുവാൻ സഹായിക്കുന്ന മണ്ണിനെ കൂടുതൽ അടുത്തറിയുവാനും ഈ ക്യാമ്പിലൂടെ കുട്ടികൾ സാധിച്ചു. അതിനോടൊപ്പം ഭാവി തലമുറയ്ക്ക് വേണ്ടി നമ്മുടെ ഭൂമിയെ സംരക്ഷിക്കുക എന്ന ഗുണപാഠം കൂടി ഈ ക്യാമ്പിൽ നിന്ന് അവർ കരസ്ഥമാക്കി.മണ്ണും ചാണകവും സമം ചേർത്ത് അതിനുള്ളിൽ വിത്ത് വെച്ച് ഓരോ ബോൾ ആക്കി ഉണക്കി എൻഎസ്എസ് വോളന്റേഴ്സ് ഹരിത ഗ്രാമത്തിൽ വിതരണം ചെയ്തു | 2021 ഡിസംബർ മാസം മുപ്പതാം തീയതി എ. എം.എം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ് എസ്. ക്യാമ്പിലെ പ്രവർത്തനത്തിന്റെ ഭാഗമായി എൻ.എസ്.എസ് കുട്ടികൾ സീഡ് ബാൾസ് ഉണ്ടാക്കി. അതിന് ആവശ്യമായത് മണ്ണും ചാണകവും ആണ്.മണ്ണിലെ വേരും ചെറു കല്ലുകളും കുട്ടികൾ എടുത്തുമാറ്റി, അതിനുശേഷം വിദ്യാർത്ഥികൾ ചാണക പൊടിയും മണ്ണും സമാസമം ചേർത്ത് കുഴച്ച്, വെള്ളമൊഴിച്ച് അവ ചെറു ഉരുളകളാക്കി, തുടർന്ന് ഒരു കുഴി കുഴിച്ച് സീഡ് ബാൾസ് അതിലേക്ക് നിക്ഷേപിച്ചു അതിനുശേഷം വിദ്യാർത്ഥികൾ വീണ്ടും ഉരുളകൾ ഉണ്ടാക്കി. ആധുനികയുഗത്തിലെ കുട്ടികൾക്ക് പ്രകൃതിയിലേക്ക് കൂടുതൽ അടുക്കുവാനും നമ്മുടെ ജീവൻ നിലനിർത്തുവാൻ സഹായിക്കുന്ന മണ്ണിനെ കൂടുതൽ അടുത്തറിയുവാനും ഈ ക്യാമ്പിലൂടെ കുട്ടികൾ സാധിച്ചു. അതിനോടൊപ്പം ഭാവി തലമുറയ്ക്ക് വേണ്ടി നമ്മുടെ ഭൂമിയെ സംരക്ഷിക്കുക എന്ന ഗുണപാഠം കൂടി ഈ ക്യാമ്പിൽ നിന്ന് അവർ കരസ്ഥമാക്കി.മണ്ണും ചാണകവും സമം ചേർത്ത് അതിനുള്ളിൽ വിത്ത് വെച്ച് ഓരോ ബോൾ ആക്കി ഉണക്കി എൻഎസ്എസ് വോളന്റേഴ്സ് ഹരിത ഗ്രാമത്തിൽ വിതരണം ചെയ്തു | ||