Jump to content
സഹായം

"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
* 2020 - 2021 അധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം കൈവരിക്കാനും, അതോടൊപ്പം നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സർക്കാർ സ്കൂൾ എന്ന ബഹുമതി നേടാനും കഴി‍ഞ്ഞത് അഭിമാനാർഹമാണ്.
'''<u><big>വിജയോത്സവം 2021</big></u>'''

വിജയോത്സവം 2021 ബഹു:പൊതു വിദ്യാഭ്യാസവകുപ്പ്  മന്ത്രി ശ്രീ.വി,ശിവൻകുട്ടി അവർകൾ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു,.
'''[[ചിത്രങ്ങൾ വിജയോത്സവം|ചിത്രങ്ങൾ]]'''
2020 - 2021 അധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം കൈവരിക്കാനും, അതോടൊപ്പം നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സർക്കാർ സ്കൂൾ എന്ന ബഹുമതി നേടാനും കഴി‍ഞ്ഞത് അഭിമാനാർഹമാണ്.
* ഈ സ്കൂളിലെ മുൻ പ്രിൻസിപ്പൽ ശ്രീ. എ. കെ. സുരേഷ് കുമാറിന് 2012 ലെ ഏറ്റവും മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ലഭിച്ചു.
* ഈ സ്കൂളിലെ മുൻ പ്രിൻസിപ്പൽ ശ്രീ. എ. കെ. സുരേഷ് കുമാറിന് 2012 ലെ ഏറ്റവും മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ലഭിച്ചു.
* 2012 – 13 വർഷത്തെ ഏറ്റവും മികച്ച പി. റ്റി. എയ്ക്ക് വിദ്യാഭ്യാസ ജില്ലാതലത്തിലും റവന്യു ജില്ലാതലത്തിലും ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും ഈ സ്കൂളിനായിരുന്നു. ഈ രണ്ട് നേട്ടങ്ങളും ഈ സ്കൂളിന്റെ ഏറ്റവും അഭിമാനകരവും സന്തോഷകരവുമായ കാര്യങ്ങളാണ്.   

emailconfirmed
967

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468729" എന്ന താളിൽനിന്ന് ശേഖരിച്ചത്