"സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ (മൂലരൂപം കാണുക)
11:33, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSchoolFrame/Header}} | {{HSchoolFrame/Header}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ മേച്ചാൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ് ഹൈസ്കൂൾ മേച്ചാൽ. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മേച്ചാൽ | |സ്ഥലപ്പേര്=മേച്ചാൽ | ||
വരി 74: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
ൽ യു.പി വിഭാഗം വിഭാഗം | ൽ യു.പി വിഭാഗം വിഭാഗം പ്രവർത്തനമാരംഭിച്ചുപാല വിദ്യാഭ്യാസ ജില്ലയിലെ കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്കൂൾ ആണ് മേച്ചാൽ.ഏറ്റവും ഉയർന്ന പ്രദേശമാണിത്.പാറക്കെട്ടുകളും കുന്നുകളും പുൽമേടുകളും കൊണ്ട് പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നപ്രദേശമാണ് ഇത്.മേലുകാവ് ആസ്ഥാനമായുള്ള സി.എസ്സ്.ഐ ഈസ്റ്റ് കേരള മഹായിടവക മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് പഞ്ചായത്തിലാണ്. ഗിരിവർഗ്ഗ മേഖലയായ മേച്ചാൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ വിദ്യാഭ്യാസ ജില്ലയുടേയും രാമപുരം ഉപജില്ലയുടേയും കീഴിലാണ് പ്രവർത്തിക്കുന്നത്. | ||
തദ്ദേശീയരായ ഏതാനും ആളുകളുടെ ശ്രമഫലമായിട്ടാണ് പൂഞ്ഞാർ നിയോജകമണ്ഡലം എം. എൽ.എ ശ്രീ. പി.സി.ജോർജിന്റെ സഹായത്താൽ ഈ സ്കൂൾ അനുവദിച്ചുകിട്ടിയത്. ഈസ്റ്റു കേരള മഹായിടവകയുടെ കീഴിലുള്ള സ്കൂളുകളഇൽ ഏറ്റവും പ്രായം കുറഞ്ഞ ഈ വിദ്യാലയത്തിൽ 8 മുതൽ 10 വരെ സ്റ്റാൻഡാർഡുകളാണ് പ്രവർത്തിക്കുന്നത്.പഴുക്കാക്കാനം, വെള്ളറ, വാളകം, ചാക്കിക്കാവ് തുടങ്ങഇയ മലനിരകളിലെദരിദ്ര കുടുമ്പങ്ങളിൽ നിന്നുള്ള കുട്ടികളുടെഏകാശ്രയമാണഅ ഈ സ്കൂൾ. | |||
ഗതാഗത സൌകര്യം തീരെ ഇല്ലാതിരുന്ന കാലത്ത് ഈരാറ്റുപേട്ട- തൊടുപുഴ റൂട്ടിൽ കാഞ്ഞിരം കവലയിൽ ഇറങ്ങി പ്രകൃതിരമണീയമായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽ കല്ല് തുടങ്ങിയ പ്രദേശങ്ങളുടെ ദൂരക്കാഴ്ച കണ്ട് രണ്ടു മൂന്നു മണിക്കൂർ കാൽ നടയായിട്ടാണ് അധ്യാപകർ എത്തിയിരുന്നത്. | |||
എന്നാൽ ഇന്ന് ഇന്നാട്ടിൽ റോഡ്, വൈദ്യുതി, ടെലിഫോൺ തുടങ്ങിയ സൌകര്യങ്ങളഅ എല്ലാം എത്തിച്ചേർന്നിട്ടുണ്ട്. ഇപ്പോൾ ഈ നാടിന്റെ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിക്കുന്നത് എൽ.പി, യു.പി., എച്ച് എസ്സ് എന്നിവയാണ് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |