Jump to content
സഹായം

"ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
4.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  

ഹൈസ്കൂള്‍ വിഭാഗത്തില്‍ ആയിരത്തിലധികം പുസ്തകങ്ങളും വിശാലമായ ഇരിപ്പിടങ്ങളോടു കൂടിയ ലൈബ്രറി ബ്രോഡ്ബാന്‍ഡ് കണക്ഷനോടു കൂടിയ ഒരു കംപ്യൂട്ടര്‍ ലാബ് ആധുനിക സൗകര്യങ്ങളോടും ഉപകരണങ്ങളോടും കൂടിയ സയന്‍സ് ലാബ് എന്നിവയും മികച്ച ശബ്ദസംവിധാനങ്ങളോടു കൂടിയ ആഡിറ്റോറിയവും ഊട്ടുപുരയും അടുക്കളയും ഉണ്ട്.

വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ബയോളജി, കെമസ്ട്രി, ഫിസിക്സ്, അഗ്രികള്‍ച്ചര്‍ എന്നീ വിഷയങ്ങള്‍ക്ക് ഓരോ ലാബ് വീതവും, സിവില്‍ വിഭാഗത്തിന് വര്‍ക്ക് ഷെഡും ഡ്രോയിംഗ് റൂമും ഉണ്ട്. രണ്ട് വിഭാഗങ്ങളിലും ഇന്റര്‍നെറ്റും വൈഫൈ സൗകര്യവും ലഭ്യമാണ്.
വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ബയോളജി, കെമസ്ട്രി, ഫിസിക്സ്, അഗ്രികള്‍ച്ചര്‍ എന്നീ വിഷയങ്ങള്‍ക്ക് ഓരോ ലാബ് വീതവും, സിവില്‍ വിഭാഗത്തിന് വര്‍ക്ക് ഷെഡും ഡ്രോയിംഗ് റൂമും ഉണ്ട്. രണ്ട് വിഭാഗങ്ങളിലും ഇന്റര്‍നെറ്റും വൈഫൈ സൗകര്യവും ലഭ്യമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ശൗച്യാലയങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/146053" എന്ന താളിൽനിന്ന് ശേഖരിച്ചത്