"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
'''.'''കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. '''നമ്മുടെ സ്കൂളിൽ  2014 ൽ ആണ് ജെ ആർ സി യൂണിറ്റ് ആരംഭിച്ചത്.'''ഒരു യൂണിറ്റിൽ 20 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്.  ജെ ആർ സി യൂണിറ്റിലെ വിദ്യാർത്ഥികൾ സ്കൂളിലെ ദിനാചരണങ്ങളിലും സ്കൂൾ തല പരിപാടികളിലും  സജീവ പങ്കാളിത്തം വഹിക്കുന്നു.
'''.'''കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. '''നമ്മുടെ സ്കൂളിൽ  2014 ൽ ആണ് ജെ ആർ സി യൂണിറ്റ് ആരംഭിച്ചത്.'''ഒരു യൂണിറ്റിൽ 20 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്.  ജെ ആർ സി യൂണിറ്റിലെ വിദ്യാർത്ഥികൾ സ്കൂളിലെ ദിനാചരണങ്ങളിലും സ്കൂൾ തല പരിപാടികളിലും  സജീവ പങ്കാളിത്തം വഹിക്കുന്നു. കോവി‍ഡ്കാലഘട്ടത്തിൽ മാസ്ക് നിർമ്മിച്ച് വിതരണം ചെയ്തത് ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു.
emailconfirmed
528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456234" എന്ന താളിൽനിന്ന് ശേഖരിച്ചത്