Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 1: വരി 1:
==സയൻസ് ക്ലബ്ബ്==
==സയൻസ് ക്ലബ്ബ്==
കുട്ടികളിൽ ശാസ്ത്രാഭിരുചിയും <p style="text-align:justify">[https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശാസ്ത്ര] ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽ പൊതുവായി പ്രഖ്യാപിക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളാവുന്നവരെയാണ് ക്ലബംഗങ്ങളായി ചേർക്കുക. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം ,ബോധവത്കരണ ക്ലാസുകൾ ,പ്രദർശനങ്ങൾ ,പഠന പ്രോജക്ടുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ ക്ലബ് സംഘടിപ്പിക്കുന്നു. '''ശ്രീമതി.ഷീന കൺവീനറും''' കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രധാനാധ്യാപകന്റെയും മറ്റു അധ്യാപകരുടെയും പ്രോത്സാഹനവും നിർദേശങ്ങളും പ്രവർത്തനങ്ങൾക്ക് പിൻബലമേകുന്നു.</p>
<p style="text-align:justify">കുട്ടികളിൽ ശാസ്ത്രാഭിരുചിയും [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശാസ്ത്ര] ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽ പൊതുവായി പ്രഖ്യാപിക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളാവുന്നവരെയാണ് ക്ലബംഗങ്ങളായി ചേർക്കുക. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം ,ബോധവത്കരണ ക്ലാസുകൾ ,പ്രദർശനങ്ങൾ ,പഠന പ്രോജക്ടുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ ക്ലബ് സംഘടിപ്പിക്കുന്നു. '''ശ്രീമതി.ഷീന കൺവീനറും''' കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രധാനാധ്യാപകന്റെയും മറ്റു അധ്യാപകരുടെയും പ്രോത്സാഹനവും നിർദേശങ്ങളും പ്രവർത്തനങ്ങൾക്ക് പിൻബലമേകുന്നു.</p>


<p style="text-align:justify">'''<u>21 - 22 അധ്യയനവർഷത്തിൽ സയൻസ് ക്ലബ് നടത്തിയ പ്രവർത്തനങ്ങൾ</u>'''
<p style="text-align:justify">'''<u>21 - 22 അധ്യയനവർഷത്തിൽ സയൻസ് ക്ലബ് നടത്തിയ പ്രവർത്തനങ്ങൾ</u>'''
4,273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1455168" എന്ന താളിൽനിന്ന് ശേഖരിച്ചത്