"ഗവ.യു.പി.എസ് കുന്നിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മലയോര ജില്ലയായ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 പത്തനംതിട്ട]യിലെ അടൂർ താലൂക്കിലെ ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ മനോഹര ഗ്രാമമായ കുന്നിടയിലെ ഏക സർക്കാർ വിദ്യാലയമാണ് കുന്നിട ഗവ. യു പി സ്കൂൾ . കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമം  ചെറുതും വലുതുമായ നിരവധി കുന്നുകളാൽ ചുറ്റപ്പെട്ടതാണ്[[ഗവ.യു.പി.എസ് കുന്നിട/ചരിത്രം|. കൂടുതൽ വായിക്കുക]]

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
സ്ഥല പരിമിതിയാൽ ബുദ്ധിമുട്ടുന്ന ഈ വിദ്യാലയം 40 സെന്റ് സ്ഥലത്താണു സ്ഥിതി ചെയ്യുന്നത്. റോഡരികിലുള്ള ഈ സ്കൂളിന് ചുറ്റുമതിലും ഗേറ്റും 3 പ്രധാന കെട്ടിടങ്ങളുമുണ്ട്.   ക്ലാസുകൾക്കായി വലിയ രണ്ട് കെട്ടിടങ്ങൾ ചെറിയ ഒരു കെട്ടിടം എന്നിവയുണ്ട്. കൂടാതെ ലൈബ്രറി റൂം, പാചകപ്പുര, ശാചാലയങ്ങൾ എന്നിവയുമുണ്ട്. ചെറിയ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ മേൽക്കൂര നിർമിച്ച് ഡൈനിംഗ് ഹാൾ ആക്കിയിരിക്കുന്നു.

86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1453397" എന്ന താളിൽനിന്ന് ശേഖരിച്ചത്