പി ടി എം എ യു പി സ്‌ക്കൂൾ ബദിര (മൂലരൂപം കാണുക)
15:52, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹാരിസ് ബദിര | |എം.പി.ടി.എ. പ്രസിഡണ്ട്=ഹാരിസ് ബദിര | ||
|സ്കൂൾ ചിത്രം= PTM AUPS BADIRA.jpg| | |സ്കൂൾ ചിത്രം= PTM AUPS BADIRA.jpg| | ||
== ചരിത്രം == | == ചരിത്രം == | ||
കാസർകോട് നഗരസഭയിൽപ്പെട്ട പതിനാലാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനമാണ് പാണക്കാടി തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ബെദിര. മുൻസിപ്പൽ അഞ്ചാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ 1976 ൽ ആണ് ഈ സ്ഥാപനം നിലവിൽ വന്നത്. 1981 ൽ യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ചുടുവളപ്പിൽ അബ്ദുള്ള ഹാജിയുടെ മേൽനോട്ടത്തിലാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇന്ന് എൽ.കെ.ജി. മുതൽ ഏഴാം ക്ലാസ്സുവരെ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി എഴുന്നൂറോളം വിദ്യാർത്ഥികൾ പഠനം നടത്തിവരുന്നു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രശസ്തരായ പലരും ഈ വിദ്യാലയത്തിൽ പഠനം നടത്തിയവരായുണ്ട്. | കാസർകോട് നഗരസഭയിൽപ്പെട്ട പതിനാലാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനമാണ് പാണക്കാടി തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ബെദിര. മുൻസിപ്പൽ അഞ്ചാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ 1976 ൽ ആണ് ഈ സ്ഥാപനം നിലവിൽ വന്നത്. 1981 ൽ യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ചുടുവളപ്പിൽ അബ്ദുള്ള ഹാജിയുടെ മേൽനോട്ടത്തിലാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇന്ന് എൽ.കെ.ജി. മുതൽ ഏഴാം ക്ലാസ്സുവരെ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി എഴുന്നൂറോളം വിദ്യാർത്ഥികൾ പഠനം നടത്തിവരുന്നു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രശസ്തരായ പലരും ഈ വിദ്യാലയത്തിൽ പഠനം നടത്തിയവരായുണ്ട്. |