Jump to content
സഹായം

"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
physical development
(ചെ.) (hitech)
(ചെ.) (physical development)
വരി 2: വരി 2:

'''ഹൈടെക് സ്കൂൾ''' : ഹയർ സെക്കണ്ടറിയിൽ 12 ക്ലാസ് മുറികളും ഹൈസ്കൂളിൽ വിഭാഗത്തിൽ 48 ക്ലാസ് മുറികളും സ്കൂളിലുണ്ട്. ഇതിൽ 52 ക്ലാസുകളിൽ എൽ ഇ ഡി പ്രൊജക്ടറും 53 ലാപ്ടോപ്പുകളും സ്കൂളിന് സ്വന്തമാണ്. 'Little kites' എന്ന കൂട്ടായ്മ കുട്ടികളിലെ വിവരസാങ്കേതിക വിദ്യയിലെ മികവുകൾ വളർത്തുന്നതിനുതകുന്നതാണ്.

'''ഗതാഗത സൗകര്യം''' : വിദ്യാർത്ഥികളുടെ യാത്രാ സൗകര്യാർത്ഥം അനവധി ബസുകൾ സ്കൂളിനു സ്വന്തമായുണ്ട്. 850 കുട്ടികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. എടത്തനാട്ടുകര, കാഞ്ഞിരപ്പുഴ, ചങ്ങലീരി, മണ്ണാർക്കാട് ടൗൺ, കണ്ടമംഗലം, തിരുവിഴാംകുന്ന്, കുലിക്കിലിയാട് തുടങ്ങിയ ധാരാളം സ്ഥലങ്ങളിലേക്കായി ഈ ബസുകൾ സർവ്വീസ് നടത്തുന്നു.
'''ഹൈടെക് കമ്പ്യൂട്ടർ ലാബ്''' : അറുപതോളം കമ്പ്യൂട്ടറും പ്രോജെക്ടറും ടി വി കളും അടങ്ങുന്ന അത്യാധുനികമായ രണ്ട് കമ്പ്യൂട്ടർ ലാബുകൾ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രൊജെക്ടുകൾ  ചെയ്ത് കുട്ടികൾക്ക് കമ്പ്യൂട്ടറിൽ കൂടുതൽ അറിവുകൾ നേടുന്നതിന് സഹായിക്കുന്നു. ഡിജിറ്റൽ മാഗസിൻ, ഡിജിറ്റൽ പോസ്റ്റർ എന്നിവ വിദ്യാർഥികൾ സ്വയം നിർമിക്കുന്നു
457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449965" എന്ന താളിൽനിന്ന് ശേഖരിച്ചത്