"ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:25, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | ഒരേക്കറിനകത്തുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓട് മേഞ്ഞ 4കെട്ടിടങ്ങളും ഒരു ഇരുനില കെട്ടിടവും ഓഫീസ് പ്രവർത്തിക്കുന്ന ഒരു കെട്ടിടവും കിച്ചനും ഡൈനിങ്ങ് ഹാളും ചേർന്നുള്ള ഒരു കെട്ടിടവുമാണുള്ളത് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്റ്റാഫിനുമായി പ്രത്യകം ടോയ് ലറ്റുകളുമുണ്ട് .സ്മാർട്ട് ക്ലാസ്റൂമും ഒബ്സർവേറ്ററിയും കമ്പ്യൂട്ടർ ലാബുമെല്ലാം ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .സൗകര്യങ്ങളെക്കുറിച്ചു കൂടുതൽ അറിയുന്നതിന് | ||
ക്ലാസുകൾ | |||
നാലു കെട്ടിടങ്ങളിലായി ഒൻപതു ക്ലാസ്സ്മുറികളാണുള്ളത്. അവയെല്ലാം വൈദ്യുതീകരിച്ചവയാണ് .ഓരോ ക്ലാസ്സ്മുറിയും പഠനോൽപ്പന്നങ്ങളാൽ അലംകൃതമാണ് .പ്രശസ്ത സാഹിത്യകാരന്മാരുടെ പേരിൽ (ഒ. എൻ വി സ്മാരക ലൈബ്രറി ,ഉള്ളൂർ സ്മാരക ലൈബ്രറി ,വള്ളത്തോൾ സ്മാരക ലൈബ്രറി.....)ഓരോ ക്ലാസ്സിനും പ്രത്യേകം ലൈബ്രറിയുമുണ്ട് .സംസ്‌കൃത പഠനത്തിനാവശ്യമായി പ്രത്യേകം ക്ലാസ്സ്മുറിയും ഒരുക്കിയിട്ടുണ്ട് | |||
ലാബുകൾ | |||
ശാസ്ത്രലാബ് | |||
സാമൂഹ്യശാസ്ത്ര ലാബ് | |||
ഗണിത ലാബ് | |||
പ്രവർത്തിപരിചയ ലാബ് | |||
പരിസ്ഥിതി ക്ലബ് | |||
ഐ ടി ലാബ് | |||
ഇവയെല്ലാം തന്നെ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. | |||
ഓഡിറ്റോറിയം | |||
ഓടിട്ട കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഡിറ്റോറിയം ഇന്നും സ്കൂളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടത്തുന്നതിനും BRC തലത്തിലുള്ള വിവിധ യോഗങ്ങൾക്കും ഉപകാരപ്രദമാണ് . | |||
സ്കൂൾ കിച്ചൻ | |||
കുട്ടികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതിന് വളരെ വൃത്തിയുള്ള ഒരു അടുക്കളയാണുള്ളത്. രണ്ടുപേരാണ് പാചകം ചെയ്യാനുള്ളത്. | |||
സ്കൂൾ ഗ്രൗണ്ട് | |||
വിശാലമായ ഒരു കളിസ്ഥലം കുട്ടികൾക്കായുണ്ട്. | |||
സ്കൂൾ വാഹനം | |||
ശ്രീ സി ദിവാകരൻMLAയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ലഭ്യമായ ഒരു സ്കൂൾ വാഹനം ഞങ്ങൾക്കുണ്ട്. | |||
കൃഷിത്തോട്ടം | |||
മികച്ച രീതിയിൽ പരിപാലിച്ചു പോരുന്ന കൃഷിത്തോട്ടവും സ്കൂളിനായുണ്ട് .2019-2020അധ്യയന വർഷത്തിൽ കരനെൽകൃഷി ചെയ്യാനും ഞങ്ങൾക്ക് സാധിച്ചു .{{PSchoolFrame/Pages}} |