Jump to content
സഹായം

"ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/ECO CLUB/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
* സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വിവിധയിനം ചെടികൾ വച്ച് പിടിപ്പിക്കുകയും നല്ലോരു പച്ചക്കറിത്തോട്ടം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ  കുട്ടികൾക്ക്  വിവിധ മരതൈകൾ വിതരണം ചെയ്തു. സുഗതകുമാരി ടീച്ചറുടെ പിറന്നാൾ ദിനത്തിൽ ടീച്ചറുടെ ഓർമ്മയ്ക്കായ്  പിറന്നാൾമരം  നട്ടു. റോഡ് വികസനവുമായി ബന്ധപ്പെട്ട് കാസറഗോഡ് നഗരത്തിലെ റോഡരികിലുളള മരങ്ങൾ മുറിച്ചു മാറ്റുന്നതിനിടയിൽ , പരിസ്ഥിതി പ്രവർത്തകയും,പ്രിയപ്പെട്ട കവിയത്രിയുമായ സുഗതകുമാരി ടീച്ചർ നട്ട മാവ്  ( പയസ്വിനി )ഇന്ന് വളർന്ന്  ഒരു തണലായ് മാറ്റിയിരിക്കുകയാണ്. ഈ മാവ് നശിപ്പികാതെ ഇതിനെ സംരക്ഷിക്കാൻ അടുക്കത്ത് ബയൽ സ്കൂൾ  തീരുമാനിച്ചു.
[[പ്രമാണം:Eco 2.jpg|ലഘുചിത്രം|268x268ബിന്ദു]]
[[പ്രമാണം:Eco 2.jpg|ലഘുചിത്രം|268x268ബിന്ദു]]
[[പ്രമാണം:ECO CLUB 1.jpg|ലഘുചിത്രം|പച്ചക്കറി തോട്ടം നിര്മാണം[[പ്രമാണം:11451 eco club.jpg|ലഘുചിത്രം|തൈ വിതരണം|296x296ബിന്ദു]]|246x246ബിന്ദു]]
[[പ്രമാണം:ECO CLUB 1.jpg|ലഘുചിത്രം|പച്ചക്കറി തോട്ടം നിര്മാണം[[പ്രമാണം:11451 eco club.jpg|ലഘുചിത്രം|തൈ വിതരണം|296x296ബിന്ദു]]|246x246ബിന്ദു]]
[[പ്രമാണം:11451 10.jpg|ലഘുചിത്രം|318x318ബിന്ദു|പിറന്നാൾ മരം]]
[[പ്രമാണം:11451 10.jpg|ലഘുചിത്രം|318x318ബിന്ദു|പിറന്നാൾ മരം]]
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1448818" എന്ന താളിൽനിന്ന് ശേഖരിച്ചത്