Jump to content
സഹായം


"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 8: വരി 8:


വൊക്കേഷണൽ ഹയർസെക്കന്ററി വകുപ്പിൽ പ്രവർത്തിക്കുന്ന സി.ജി.സി.സി പലവിധകാരണങ്ങളാൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും വിദ്യാഭ്യാസത്തിൽ പിന്നോക്കം തള്ളപ്പെട്ടുപോയ വിദ്യാർത്ഥികളുടെ പഠനമികവിനുള്ള പ്രവർത്തനം, ഉപരിപഠന സാധ്യത തുടങ്ങിയവ നടപ്പിലാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കരിയർ സെമിനാർ ആന്റ് എക്സിബിഷൻ, ഇൻസൈറ്റ്, ഷീക്യാമ്പ്, പോസിറ്റീവ് പേരന്റിംഗ്, ഫെയ്സ് ടു ഫെയ്സ് എന്നീ പരിപാടികൾ വിജയകരമായി നടത്തുകയും ചെയ്തു.
വൊക്കേഷണൽ ഹയർസെക്കന്ററി വകുപ്പിൽ പ്രവർത്തിക്കുന്ന സി.ജി.സി.സി പലവിധകാരണങ്ങളാൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും വിദ്യാഭ്യാസത്തിൽ പിന്നോക്കം തള്ളപ്പെട്ടുപോയ വിദ്യാർത്ഥികളുടെ പഠനമികവിനുള്ള പ്രവർത്തനം, ഉപരിപഠന സാധ്യത തുടങ്ങിയവ നടപ്പിലാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കരിയർ സെമിനാർ ആന്റ് എക്സിബിഷൻ, ഇൻസൈറ്റ്, ഷീക്യാമ്പ്, പോസിറ്റീവ് പേരന്റിംഗ്, ഫെയ്സ് ടു ഫെയ്സ് എന്നീ പരിപാടികൾ വിജയകരമായി നടത്തുകയും ചെയ്തു.
<u>'''<big>പ്രത്യേക പരിഗണന അർഹിക്കുന്നവർ</big>'''</u>
ശാരീരികമായും മാനസികമായും പരിഗണന ആവശ്യമുള്ളവരാണ് പ്രത്യേക പരിഗണന അർഹിക്കുന്നവർ. ഇവരെ മറ്റ് കുട്ടികൾക്കൊപ്പം പൊതുവിദ്യാലയങ്ങളിൽ ചേർത്തു പഠിപ്പിച്ച് അവർക്കാവശ്യമായ വിദ്യാഭ്യാസ സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്നതാണ് ഉൾപ്പെടുത്തൽ വിദ്യാഭ്യാസം. വിദ്യാലയങ്ങൾ ഭിന്നനിലവാരക്കാർക്കു സൗഹൃദമാക്കുക, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങി അവരുടെ പുരോഗമനത്തിനു വേണ്ടി സർക്കാർ ഇപ്പോൾ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾ സാധാരണ സ്കൂളിൽ പഠിക്കുന്നതു മൂലം മറ്റു കുട്ടികളുമായും സമൂഹമായും ഇടപഴകാനുള്ള അവസരങ്ങൾ ലഭിക്കുന്നു. ഇതുവഴി അവരുടെ കഴിവുകൾ തിരിച്ചറിയുന്നതിനും അവ പ്രോത്സാഹിപ്പിച്ച് വിവിധ മേഖലകളിൽ അവരുടെ കഴിവ് തെളിയിക്കാനും സാധിക്കുന്നു.
അക്കാദമിക മേഖലയിൽ പിന്നോക്കം നിൽക്കുന്ന പല കുട്ടികളും കലാകായിക മേഖലയിൽ കഴിവുള്ളവരായിരിക്കും. ഭിന്നശേഷിയുള്ളവരെ മാറ്റിനിർത്താതെ പൊതുസമൂഹത്തിന്റെ ഭാഗമാക്കാൻ സാധാരണ സ്കൂളിലെ പഠനമാണ് അഭികാമ്യം എന്നുള്ള കാര്യത്തിൽ സംശയമില്ല. സാധാരണ കുട്ടികളുടെ കൂടെ പാഠഭാഗത്തിൽ അനുരൂപീകരണം നടത്തി ക്ലാസ്സ് റൂമിൽ പ്രത്യേക ശ്രദ്ധയും പരിഗണനയും നൽകികൊണ്ട് ഇവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്താതെ ഒരു സാമൂഹ്യ ജീവിയായി മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ട് സഹവാസക്യാമ്പുകൾ, ദിനാചരണങ്ങൾ, പ്രത്യേക ക്ലാസ്സുകൾ ആവശ്യമുള്ള കുട്ടികൾക്ക് പരിശീലന ക്ലാസ്സുകൾ, തൊഴിലധിഷ്ഠിത പരിശീലന ക്ലാസ്സുകൾ തുടങ്ങിയവ സ്കൂൾ തലത്തിലും ബി.ആർ.സി. തലത്തിലും നടത്തി വരുന്നു.
1995 PWD Act (Persons Wiyh Disability Act) പ്രകാരം ഏഴുതരം വൈകല്യങ്ങൾക്കാണ് ആനുകൂല്യങ്ങൾ ലഭിച്ചിരുന്നത്. എന്നാൽ 2016 ൽ PWD Act പുതിക്കിയ 21 തരം വൈകല്യങ്ങൾക്ക് സർക്കാർ ആനുകൂല്യം പ്രഖ്യാപിച്ചു.
1. അന്ധത 2. കാഴ്ചക്കുറവ് 3. കുഷ്ഠരോഗം 4. ശ്രവണവൈകല്യം 5. ഡാർഫിസം 6. ബുദ്ധിപരമായ വൈകല്യം 7. മാനസികരോഗം 8. ലോക്കോമോട്ടോർ വൈകല്യം 9. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ 10. സെറിബ്രൽ പാൾസി 11. വിട്ടുമാറാത്ത ന്യൂറോളജിക്കൽ 12. മസ്ക്കുലർ ഡിസ്ട്രോഫി 13. പഠനവൈകല്യം 14. മൾട്ടിപ്പിൾ സ്ക്ലീറോസിസ് 15. സംസാരഭാഷാവൈകല്യം 16. തലസീമിയ17. ഹീമോഫീലിയ 18. സിക്കിൾസെൽ അനീമിയ 19. ബധിരത ഉൾപ്പെടെയുള്ള ഒന്നിലധികം വൈകല്യങ്ങൾ 20. ആസിഡ് ആക്രമണത്തിന് വിധേയരായവർ 21. പാർക്കിൻസൺസ് രോഗം.
സർക്കാരിൽ നിന്ന് എന്ത് ആനുകൂല്യം ലഭിക്കണമെങ്കിലും 40% ൽ കൂടുതൽ വൈകല്യം തെളിയിക്കുന്ന Medical board Certificate, മെഡിക്കൽ കോളേജിൽ നിന്നും വാങ്ങേണ്ടതാണ്.
വിദ്യാഭ്യാസം സുഗമമാക്കാൻ ധാരാളം സാങ്കേതിക വിദ്യകൾ ഉണ്ട്. നിരവധി ജോലി സാധ്യതയുള്ള കോഴ്സുകൾ ഉണ്ട്. അവയിൽ ചിലത് - 1. ഡിജിറ്റൽ ഫോട്ടോഗ്രാഫി, 2. ഗ്രാഫിക് ഡിസൈൻ, 3. മാനേജ്മെന്റ് അക്കൗണ്ടിംഗ്, 4. ആപ്ലിക്കേഷൻ വികസനം, 5. വെൽത്ത് മാനേജ്മെന്റ്.
വ്യത്യസ്ത കഴിവുള്ളവരും നിരാലംബരുമായ നമ്മുടെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഇത്തരത്തിലുള്ള അവകാശങ്ങളും നിയമങ്ങളും മാർഗദീപമാകട്ടെ. അതിനു വേണ്ടിയുള്ള വഴി നമുക്ക് തുറന്നു കൊടുക്കാം.
'''[[ചിത്രങ്ങൾക്കായി|ചിത്രങ്ങൾ]]'''


'''<u><big>മറ്റ് പ്രവർത്തനങ്ങൾ</big></u>'''
'''<u><big>മറ്റ് പ്രവർത്തനങ്ങൾ</big></u>'''
emailconfirmed
967

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446561" എന്ന താളിൽനിന്ന് ശേഖരിച്ചത്