"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ സ്കൂൾ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്.എസ്. ഇരുമ്പനം/ സ്കൂൾ വാർത്തകൾ (മൂലരൂപം കാണുക)
19:11, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 20: | വരി 20: | ||
[[പ്രമാണം:26039 footBallTeam 2016.jpg|thumb|left|തൃപ്പൂണിത്തുറ ഉപജില്ല ഫുട് ബോള്‍ മത്സര വിജയികളായ ടീം]] | [[പ്രമാണം:26039 footBallTeam 2016.jpg|thumb|left|തൃപ്പൂണിത്തുറ ഉപജില്ല ഫുട് ബോള്‍ മത്സര വിജയികളായ ടീം]] | ||
== ICT രക്ഷാകത്തൃ ബോധവല്‍ക്കരണ പരിപാടി നടത്തി == | == ICT രക്ഷാകത്തൃ ബോധവല്‍ക്കരണ പരിപാടി നടത്തി == | ||
വരി 25: | വരി 26: | ||
[[ചിത്രം:Pap_inauguration.JPG|thumb|left|]] | [[ചിത്രം:Pap_inauguration.JPG|thumb|left|]] | ||
[[ചിത്രം:Pap.jpg|thumb|left|]] | [[ചിത്രം:Pap.jpg|thumb|left|]] | ||
==അറുപത്തി അഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷം == | ==അറുപത്തി അഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷം == | ||
വരി 79: | വരി 83: | ||
2010-11 അധ്യയന വര്‍ഷത്തെ സ്ക്കൂള്‍ വാര്‍ഷികാഘോഷങ്ങളും മുല്‍സിപ്പല്‍ ചെയര്‍മാനും മറ്റ് കൗണ്‍സിലര്‍മാര്‍ക്കും സ്വീകരണവും വിപുലമായ പരിപാടികളോടെ 17-1-2011-ന് സ്ക്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്നു. മാനേജര്‍ എം.ഐ.ആന്‍ഡ്രൂസിന്റെ അധ്യക്ഷതയില്‍ രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആര്‍ വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാര്‍ ആശംസകള്‍ നേര്‍ന്നു. പി.ടി.എ പ്രസിഡന്റ് പി.എന്‍. സുരേന്ദ്രകുമാര്‍ സ്വാഗതം ആശംസിച്ചു. പ്രിന്‍സിപ്പാള്‍ വി.എ.തമ്പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളില്‍ മികവുതെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കി. റിട്ടയര്‍ ചെയ്ത പൂര്‍വ്വ പ്രധാന അധ്യാപകരുടെ ചിത്രങ്ങള്‍ അനാച്ഛാദനം ചെയ്യപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി എ.ജെ സുജ നന്ദി പ്രകാശിപ്പിച്ചു. പൂര്‍വ്വാധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍, രക്ഷാകര്‍ത്താക്കള്‍ തുടങ്ങി വലിയൊരു സദസ്സ് സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് നൃത്ത നൃത്യങ്ങള്‍, ഒപ്പന, സ്കിറ്റുകള്‍, ഫ്യൂഷന്‍ മ്യൂസിക്ക്, കരോക്കേ ഗാനമേള, തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. | 2010-11 അധ്യയന വര്‍ഷത്തെ സ്ക്കൂള്‍ വാര്‍ഷികാഘോഷങ്ങളും മുല്‍സിപ്പല്‍ ചെയര്‍മാനും മറ്റ് കൗണ്‍സിലര്‍മാര്‍ക്കും സ്വീകരണവും വിപുലമായ പരിപാടികളോടെ 17-1-2011-ന് സ്ക്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്നു. മാനേജര്‍ എം.ഐ.ആന്‍ഡ്രൂസിന്റെ അധ്യക്ഷതയില്‍ രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആര്‍ വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാര്‍ ആശംസകള്‍ നേര്‍ന്നു. പി.ടി.എ പ്രസിഡന്റ് പി.എന്‍. സുരേന്ദ്രകുമാര്‍ സ്വാഗതം ആശംസിച്ചു. പ്രിന്‍സിപ്പാള്‍ വി.എ.തമ്പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളില്‍ മികവുതെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കി. റിട്ടയര്‍ ചെയ്ത പൂര്‍വ്വ പ്രധാന അധ്യാപകരുടെ ചിത്രങ്ങള്‍ അനാച്ഛാദനം ചെയ്യപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി എ.ജെ സുജ നന്ദി പ്രകാശിപ്പിച്ചു. പൂര്‍വ്വാധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍, രക്ഷാകര്‍ത്താക്കള്‍ തുടങ്ങി വലിയൊരു സദസ്സ് സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് നൃത്ത നൃത്യങ്ങള്‍, ഒപ്പന, സ്കിറ്റുകള്‍, ഫ്യൂഷന്‍ മ്യൂസിക്ക്, കരോക്കേ ഗാനമേള, തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. | ||
[[ചിത്രം:നൃത്തം.jpg|thumb|left|]] | [[ചിത്രം:നൃത്തം.jpg|thumb|left|]] | ||
[[ചിത്രം:ഫ്യൂഷന്‍.jpg|thumb|left|]] | [[ചിത്രം:ഫ്യൂഷന്‍.jpg|thumb|left|]] | ||
[[ചിത്രം:ശിങ്കാരിമേളം.jpg|thumb|left|]] | [[ചിത്രം:ശിങ്കാരിമേളം.jpg|thumb|left|]] | ||
[[ചിത്രം:കരോക്കേ.jpg|thumb|left|]] | [[ചിത്രം:കരോക്കേ.jpg|thumb|left|]] | ||
വരി 94: | വരി 105: | ||
ഇരുമ്പനം സ്ക്കൂളിലെ സ്വതന്ത്ര സോഫ്റ്റ്വെയര് കൂട്ടായ്മയുടെയും ഐ.ടി. കോര്‍ണറിന്റെയും സംയുക്ത യോഗം 2010 ഡിസംബര്‍ ഇരുപതാം തിയതി ഉച്ചക്ക് 12-30 – ന് മള്‍ട്ടിമീഡിയ തിയറ്ററില്‍ നടന്നു. രണ്ട് സെഷനുകളായി നടന്ന മീറ്റിങ്ങില്‍ ഒന്നാം സെഷനില്‍ ജിയോ ജിബ്ര എന്ന ഗണിത സോഫ്റ്റ്വെയറിക്കുറിച്ച് അധ്യാപികയായ രശ്മി മോഹന്‍ ക്ലാസ്സെടുത്തു. ജിയോ ജിബ്രയിലെ ടൂളുകളുപയോഗിച്ച് രേഖകള്‍, രേഖാഖണ്ഡങ്ങള്‍, ത്രികോണങ്ങള്‍, ചതുരങ്ങള്‍ എന്നിവ വരക്കുന്ന വിധവും അളവുകളെടുക്കുന്ന വിധവും ടീച്ചര്‍ ലളിതമായി വിവരിച്ചു. രണ്ടാമത്തെ സെഷന്‍ കൈകാര്യം ചെയ്തത് അഭിനവ് തോമസ്, സിദ്ധാര്‍ത്ഥ് ഭട്ടതിരി എന്നീ വിദ്യാര്‍ത്ഥികളാണ്. HTML ടാഗുകളുപയോഗിച്ച് വെബ്പേജ് നിര്‍മ്മിക്കുന്ന വിധം കുട്ടികള്‍ അവതരിപ്പിച്ചു. സ്ക്കൂളിന്റെ ഒരു വെബ് പേജ് നിര്‍മ്മിച്ചുകൊണ്ടാണ് കുട്ടികള്‍ വിഷയം അവതരിപ്പിച്ചത്. ഐ.ടി കോര്‍ഡിനേറ്റര്‍മാരായ തോമസ് യോയാക്ക്, സനല്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. | ഇരുമ്പനം സ്ക്കൂളിലെ സ്വതന്ത്ര സോഫ്റ്റ്വെയര് കൂട്ടായ്മയുടെയും ഐ.ടി. കോര്‍ണറിന്റെയും സംയുക്ത യോഗം 2010 ഡിസംബര്‍ ഇരുപതാം തിയതി ഉച്ചക്ക് 12-30 – ന് മള്‍ട്ടിമീഡിയ തിയറ്ററില്‍ നടന്നു. രണ്ട് സെഷനുകളായി നടന്ന മീറ്റിങ്ങില്‍ ഒന്നാം സെഷനില്‍ ജിയോ ജിബ്ര എന്ന ഗണിത സോഫ്റ്റ്വെയറിക്കുറിച്ച് അധ്യാപികയായ രശ്മി മോഹന്‍ ക്ലാസ്സെടുത്തു. ജിയോ ജിബ്രയിലെ ടൂളുകളുപയോഗിച്ച് രേഖകള്‍, രേഖാഖണ്ഡങ്ങള്‍, ത്രികോണങ്ങള്‍, ചതുരങ്ങള്‍ എന്നിവ വരക്കുന്ന വിധവും അളവുകളെടുക്കുന്ന വിധവും ടീച്ചര്‍ ലളിതമായി വിവരിച്ചു. രണ്ടാമത്തെ സെഷന്‍ കൈകാര്യം ചെയ്തത് അഭിനവ് തോമസ്, സിദ്ധാര്‍ത്ഥ് ഭട്ടതിരി എന്നീ വിദ്യാര്‍ത്ഥികളാണ്. HTML ടാഗുകളുപയോഗിച്ച് വെബ്പേജ് നിര്‍മ്മിക്കുന്ന വിധം കുട്ടികള്‍ അവതരിപ്പിച്ചു. സ്ക്കൂളിന്റെ ഒരു വെബ് പേജ് നിര്‍മ്മിച്ചുകൊണ്ടാണ് കുട്ടികള്‍ വിഷയം അവതരിപ്പിച്ചത്. ഐ.ടി കോര്‍ഡിനേറ്റര്‍മാരായ തോമസ് യോയാക്ക്, സനല്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. | ||
[[ചിത്രം:രശ്മി ടീച്ചറുടെ ക്ലാസ്സ്.jpg|thumb|left|]] | [[ചിത്രം:രശ്മി ടീച്ചറുടെ ക്ലാസ്സ്.jpg|thumb|left|]] | ||
[[ചിത്രം:അഭിനവും_സിദ്ധാര്‍ത്ഥും_വെബ്_പേജിനെപ്പറ്റി.jpg|thumb|left|]] | [[ചിത്രം:അഭിനവും_സിദ്ധാര്‍ത്ഥും_വെബ്_പേജിനെപ്പറ്റി.jpg|thumb|left|]] | ||
== FR.P.P.ജോസഫ് വിട വാങ്ങി == | == FR.P.P.ജോസഫ് വിട വാങ്ങി == | ||
വരി 107: | വരി 122: | ||
ഇരുമ്പനം സ്കൂളിലെ പൂര്‍വ്വ അധ്യാപകനും യാക്കോബായ സഭയിലെ സീനിയര്‍ വൈദികനുമായ ഫാ. പി.പി.ജോസഫ് (നടാപ്പുഴ അച്ചന്‍) നിര്യാതനായി. സ്ക്കൂള്‍ ആരംഭിച്ച കാലത്ത് സ്ക്കൂളില്‍ രണ്ടാമത് അധ്യാപകനായി ചേര്‍ന്ന ഫാ. ജോസഫ് അറിയപ്പെടുന്ന ഗണിത അധ്യാപകനും സുറിയാനി ഭാഷാ പണ്ഢിതനുമായിരുന്നു. | ഇരുമ്പനം സ്കൂളിലെ പൂര്‍വ്വ അധ്യാപകനും യാക്കോബായ സഭയിലെ സീനിയര്‍ വൈദികനുമായ ഫാ. പി.പി.ജോസഫ് (നടാപ്പുഴ അച്ചന്‍) നിര്യാതനായി. സ്ക്കൂള്‍ ആരംഭിച്ച കാലത്ത് സ്ക്കൂളില്‍ രണ്ടാമത് അധ്യാപകനായി ചേര്‍ന്ന ഫാ. ജോസഫ് അറിയപ്പെടുന്ന ഗണിത അധ്യാപകനും സുറിയാനി ഭാഷാ പണ്ഢിതനുമായിരുന്നു. | ||
== ലോക എയിഡ്സ് ദിനം ആചരിച്ചു == | == ലോക എയിഡ്സ് ദിനം ആചരിച്ചു == | ||
[[ചിത്രം:AIDS DAY PLEDGE.JPG|thumb|left|]] | [[ചിത്രം:AIDS DAY PLEDGE.JPG|thumb|left|]] | ||
[[ചിത്രം:RALLEY.JPG|thumb|left|]] | [[ചിത്രം:RALLEY.JPG|thumb|left|]] | ||
വരി 116: | വരി 135: | ||
ലോക എയിഡ്സ് ദിനം സ്ക്കൂളില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയില്‍ രണ്ടാം വര്‍ഷ വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി രേവതി എയിഡ്സിനെതിരെയുള്ള ബോധവല്‍ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന എയിഡ്സ് ബോധവല്‍ക്കരണ റാലി മാനേജര്‍ ശ്രി. എം.ഐ.ആന്‍ഡ്രൂസ് ഫ്ലാഗ് ഓഫ് ചെയ്തു. കരിങ്ങാച്ചിറ കവല ചുറ്റി തിരിച്ചുവന്ന ജാഥ പൊതുജന ശ്രദ്ധയാകര്‍ഷിച്ചു | ലോക എയിഡ്സ് ദിനം സ്ക്കൂളില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയില്‍ രണ്ടാം വര്‍ഷ വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി രേവതി എയിഡ്സിനെതിരെയുള്ള ബോധവല്‍ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന എയിഡ്സ് ബോധവല്‍ക്കരണ റാലി മാനേജര്‍ ശ്രി. എം.ഐ.ആന്‍ഡ്രൂസ് ഫ്ലാഗ് ഓഫ് ചെയ്തു. കരിങ്ങാച്ചിറ കവല ചുറ്റി തിരിച്ചുവന്ന ജാഥ പൊതുജന ശ്രദ്ധയാകര്‍ഷിച്ചു | ||
== കൗണ്‍സലിങ്ങ് ക്ലാസ്സ് നടത്തി == | == കൗണ്‍സലിങ്ങ് ക്ലാസ്സ് നടത്തി == | ||
വരി 127: | വരി 147: | ||
== യുവജനോല്‍സവം ഗംഭീരമായി. == | == യുവജനോല്‍സവം ഗംഭീരമായി. == | ||
ഈ വര്‍ഷത്തെ യുവജനോല്‍സവ പരിപാടികള്‍ പൂര്‍വ്വാധികം ഭംഗിയായി സെപ്റ്റംബര്‍ 29,30,ഒക്ടോബര്‍ 1 തിയതികളില്‍ നടന്നു. 29-ന് രചനാ മല്‍സരങ്ങളും 30,1 തിയതികളില്‍ സ്റ്റേജ് പരിപാടികളും നടന്നു. സമാപന ദിവസമായ വെള്ളിയാഴ്ച്ചത്തെ പൊതുസമ്മേളനം ട്രാക്കോ കേബിള്‍ ഡിവിഷണല്‍ മാനേജര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ വി.എ. തമ്പി, പി.ടി.എ പ്രസിഡന്റ് സുരേന്ദ്രന്‍, മെമ്പര്‍ സതീശന്‍, അധ്യാപിക എ.ജെ. സുജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. | ഈ വര്‍ഷത്തെ യുവജനോല്‍സവ പരിപാടികള്‍ പൂര്‍വ്വാധികം ഭംഗിയായി സെപ്റ്റംബര്‍ 29,30,ഒക്ടോബര്‍ 1 തിയതികളില്‍ നടന്നു. 29-ന് രചനാ മല്‍സരങ്ങളും 30,1 തിയതികളില്‍ സ്റ്റേജ് പരിപാടികളും നടന്നു. സമാപന ദിവസമായ വെള്ളിയാഴ്ച്ചത്തെ പൊതുസമ്മേളനം ട്രാക്കോ കേബിള്‍ ഡിവിഷണല്‍ മാനേജര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ വി.എ. തമ്പി, പി.ടി.എ പ്രസിഡന്റ് സുരേന്ദ്രന്‍, മെമ്പര്‍ സതീശന്‍, അധ്യാപിക എ.ജെ. സുജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. | ||
വരി 133: | വരി 155: | ||
[[ചിത്രം:ഭരതനാട്യം.JPG|thumb|left|]] | [[ചിത്രം:ഭരതനാട്യം.JPG|thumb|left|]] | ||
[[ചിത്രം:ചെണ്ടമേളം.jpg|thumb|left|]] | [[ചിത്രം:ചെണ്ടമേളം.jpg|thumb|left|]] | ||
വരി 219: | വരി 242: | ||
[[ചിത്രം:പായസ_വിതരണം.jpg|thumb|left|]] | [[ചിത്രം:പായസ_വിതരണം.jpg|thumb|left|]] | ||
== അവാര്‍ഡ് ഫെസ്റ്റ് നടന്നു == | == അവാര്‍ഡ് ഫെസ്റ്റ് നടന്നു == | ||
വരി 238: | വരി 262: | ||
Nation’s 64th Independence Day was celebrated with great enthusiasm in the school. Manager Mr. M.I.Andrews hoisted the Indian tricolour. Students in groups sang patriotic songs. There was a marvelous P.T Display by the students of UP classes. Scouts and Red cross volunteers conducted a march past. The public meeting was presided over by the Manager. The Principal Mr.V.A. Thampi, Mr. Baby Abraham, teacher, PTA President,school leader and chairperson spoke about the value of freedom and the struggles and sufferings we had to suffer for attaining it. Smt. A.J.Suja , Staff secretary expressed vote of thanks. Sweets were distributed to children. | Nation’s 64th Independence Day was celebrated with great enthusiasm in the school. Manager Mr. M.I.Andrews hoisted the Indian tricolour. Students in groups sang patriotic songs. There was a marvelous P.T Display by the students of UP classes. Scouts and Red cross volunteers conducted a march past. The public meeting was presided over by the Manager. The Principal Mr.V.A. Thampi, Mr. Baby Abraham, teacher, PTA President,school leader and chairperson spoke about the value of freedom and the struggles and sufferings we had to suffer for attaining it. Smt. A.J.Suja , Staff secretary expressed vote of thanks. Sweets were distributed to children. | ||
[[ചിത്രം:MANAGER M I ANDREWS UNFURLS THE FLAG.JPG|thumb|left|]] | [[ചിത്രം:MANAGER M I ANDREWS UNFURLS THE FLAG.JPG|thumb|left|]] | ||
[[ചിത്രം:PT DISPLAY.JPG|thumb|left|]] | [[ചിത്രം:PT DISPLAY.JPG|thumb|left|]] | ||
വരി 250: | വരി 276: | ||
പോലീസിന്റെ ജനകീയ മുഖമായ ‘ജനമൈത്രി ‘ പദ്ധതിയുടെ പ്രചാരണത്തിനായി കൊച്ചി സിറ്റി പോലീസിന്റെ നാടക സംഘം സ്കൂളിലെത്തി. ‘ഏതു പ്രതിസന്ധി ഘട്ടത്തിലും ആര്‍ക്കും തുണയാകുന്ന ജനങ്ങളുടെ സുഹൃത്താണ് പോലീസ് ‘ എന്നതാണ് ജനമൈത്രി പദ്ധതിയുടെ സന്ദേശം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ സാഹചര്യങ്ങളില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും അവിടങ്ങളില്‍ പോലീസ് എങ്ങെനെ ജനപക്ഷത്തു നിന്നുകൊണ്ട് ഇടപെടുന്നു എന്നും രസകരമായ നാടകത്തിലൂടെ അവര്‍ അവതരിപ്പിച്ചു. | പോലീസിന്റെ ജനകീയ മുഖമായ ‘ജനമൈത്രി ‘ പദ്ധതിയുടെ പ്രചാരണത്തിനായി കൊച്ചി സിറ്റി പോലീസിന്റെ നാടക സംഘം സ്കൂളിലെത്തി. ‘ഏതു പ്രതിസന്ധി ഘട്ടത്തിലും ആര്‍ക്കും തുണയാകുന്ന ജനങ്ങളുടെ സുഹൃത്താണ് പോലീസ് ‘ എന്നതാണ് ജനമൈത്രി പദ്ധതിയുടെ സന്ദേശം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ സാഹചര്യങ്ങളില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും അവിടങ്ങളില്‍ പോലീസ് എങ്ങെനെ ജനപക്ഷത്തു നിന്നുകൊണ്ട് ഇടപെടുന്നു എന്നും രസകരമായ നാടകത്തിലൂടെ അവര്‍ അവതരിപ്പിച്ചു. | ||
[[ചിത്രം:ജനമൈത്രി1.jpg|thumb|left|]] | [[ചിത്രം:ജനമൈത്രി1.jpg|thumb|left|]] | ||
[[ചിത്രം:ജനമൈത്രി2.jpg|thumb|left|]] | [[ചിത്രം:ജനമൈത്രി2.jpg|thumb|left|]] | ||
വരി 257: | വരി 285: | ||
== 2nd SSK MEETING JULY 2010 == | == 2nd SSK MEETING JULY 2010 == | ||
Swathanthra Software Koottayma of VHSS Irimpanam, had its second meeting this year on Wednesday, the 27th of July. | Swathanthra Software Koottayma of VHSS Irimpanam, had its second meeting this year on Wednesday, the 27th of July. | ||
വരി 276: | വരി 305: | ||
Sameer Mohammed Thahir from ILUG Cochin , M.I.Andrews (Manager, VHSS Irimpanam), V.A.Thampy (Principal, VHSS Irimpanam),teachers from U.P – H.S.sections and students participated in the event | Sameer Mohammed Thahir from ILUG Cochin , M.I.Andrews (Manager, VHSS Irimpanam), V.A.Thampy (Principal, VHSS Irimpanam),teachers from U.P – H.S.sections and students participated in the event | ||
[[ചിത്രം:'HINDU' news about the meeting.jpg|thumb|left|]] | [[ചിത്രം:'HINDU' news about the meeting.jpg|thumb|left|]] | ||
വരി 337: | വരി 367: | ||
[[ചിത്രം:പുകയിലയുടെദൂഷ്യഫലങ്ങള്‍.jpg|thumb|left|]] | [[ചിത്രം:പുകയിലയുടെദൂഷ്യഫലങ്ങള്‍.jpg|thumb|left|]] | ||
== ഡ്രീംസ് പ്രദര്‍ശിപ്പിച്ചു == | == ഡ്രീംസ് പ്രദര്‍ശിപ്പിച്ചു == | ||
വരി 343: | വരി 374: | ||
ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍സെക്കന്ററിസ്കൂളില്‍ ലോകപ്രസിദ്ധജാപ്പനീസ് സംവിധായകനായ അകിര കുറസോവയുടെ ഡ്രീംസ് എന്ന ചലച്ചിത്രം മലയാളം സബ്ടൈറ്റിലുകളോടെ പ്രദര്‍ശിപ്പിച്ചു.സ്കൂളിലെ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം നടന്നത്.മള്‍ട്ടിമീഡിയതീയേറ്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ ക്ലബ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തിരുന്നു.മലയാളം സബ്ടൈറ്റിലുകള്‍ സിനിമയുടെ ആശയലോകത്തേക്കു പ്രവേശിക്കുന്നതിന് കുട്ടികള്‍ക്ക് | ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍സെക്കന്ററിസ്കൂളില്‍ ലോകപ്രസിദ്ധജാപ്പനീസ് സംവിധായകനായ അകിര കുറസോവയുടെ ഡ്രീംസ് എന്ന ചലച്ചിത്രം മലയാളം സബ്ടൈറ്റിലുകളോടെ പ്രദര്‍ശിപ്പിച്ചു.സ്കൂളിലെ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം നടന്നത്.മള്‍ട്ടിമീഡിയതീയേറ്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ ക്ലബ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തിരുന്നു.മലയാളം സബ്ടൈറ്റിലുകള്‍ സിനിമയുടെ ആശയലോകത്തേക്കു പ്രവേശിക്കുന്നതിന് കുട്ടികള്‍ക്ക് | ||
സഹായകമായി. | സഹായകമായി. | ||
== WEB SITE INAUGURATED == | == WEB SITE INAUGURATED == |