Jump to content
സഹായം

"ഗവ.യു .പി .സ്കൂൾ‍‍‍‍ വയക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾനടത്തുന്നതുകൊണ്ടുതന്നെ ഉപജില്ല, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ശ്രദ്ധേയമായ വിജയങ്ങൾ കൊയ്യാൻ സ്ക‍ൂളിന് സാധിക്ക‍ുന്ന‍ുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്,   
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾനടത്തുന്നതുകൊണ്ടുതന്നെ ഉപജില്ല, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ശ്രദ്ധേയമായ വിജയങ്ങൾ കൊയ്യാൻ സ്ക‍ൂളിന് സാധിക്ക‍ുന്ന‍ുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്,   


ഇൻലന്റ് മാസിക 'ഇളംമൊഴികൾ,  
'''ഇൻലന്റ് മാസിക 'ഇളംമൊഴികൾ''''
 
ക‍ുട്ടികള‍ുടെ രചനകളെ പ്രസിദ്ധീകരിക്ക‍ുന്നതില‍ൂടെ അവര‍ുടെ പഠനതാൽപര്യം ,രചനാശേഷീവികാസം,രക്ഷാകൃതൃ സമ‍ൂഹവ‍‍ുമായ‍ുള്ള ബന്ധം എന്നിവ വ‍ദ്ധിപ്പിക്കാന‍ും വേണ്ടിയാണ് ഇളംമൊഴികൾ ആരംഭിച്ചത്.ഒര‍ു ഇൻലന്റിന്റെ വല‍ുപ്പില‍ുള്ള ഒര‍ു ക‍ുഞ്ഞ‍ുമാസിക തയ്യാറാക്ക‍ുകയ‍ും അത‍ു ക‍ുട്ടികളില‍ും പൊത‍ുസമ‍ൂഹത്തില‍ും പ്രചരിപ്പിക്ക‍ുക എന്നതായിരിന്ന‍ു പ്രധാന ഉദ്ദേശ്യം. അധ്യാപകർ ,പ‍ൂർവ്വ വിദ്യാർത്ഥികൾ , അഭ്യ‍ുദയകാംക്ഷികൾ എന്നിവര‍ുടെ സഹകരണത്തോടെ ഓരോ ലക്കവ‍ും മികവ‍ുള്ളതായിത്തീർക്കാൻ സാധിക്ക‍‍‍‍‍‍‍ുന്ന‍ുണ്ട്. ഈ മാഗസിനില‍ൂടെ വിദ്യാലയത്തിന് പൊത‍ു സമ‍ൂഹത്തിൽ സ്വീകാര്യത വർദ്ധിക്കാൻ ഏറെ സഹായിച്ചിട്ട‍ുണ്ട്.


കുട്ടികളുടെ ആകാശവാണി,   
കുട്ടികളുടെ ആകാശവാണി,   
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1444274" എന്ന താളിൽനിന്ന് ശേഖരിച്ചത്