Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/ജെ.ആർ.സി ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JRC പ്രവർത്തനം കൂട്ടിച്ചേർത്തു.
(JRC പ്രവർത്തനം കൂട്ടിച്ചേർത്തു.)
വരി 1: വരി 1:
'''2021-22 പ്രവർത്തനവർഷം'''
1.  കോവിഡിന്റെ കാലഘട്ടത്തിൽ സ്കൂളും  പരിസരവും   JRC  അംഗങ്ങളുടെ നേതൃത്വത്തിൽ വൃത്തിയാക്കുന്നു.
 2.JRC കുട്ടികൾ സ്വന്തം ഉത്തരവാദിത്വത്തിൽ വീടുകളിൽ  പച്ചക്കറി കൃഷി  നടത്തുന്നു.
‌  
3. സ്‌കൂൾ ഉച്ചഭക്ഷണ വിതരണത്തിന്   JRC അംഗങ്ങൾ  സഹായിക്കുന്നു.
4.വായനാവാരത്തോടനുബന്ധിച്ച് ലൈബ്രറി പുസ്തകങ്ങൾ  JRC അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിതരണം  ചെയ്തു.
5. സ്വാതന്ത്രദിനത്തോ ടനുബന്ധിച്ച് നടത്തപ്പെട്ട  പ്രസംഗമത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.
6.പ്ലാസ്‌റ്റിക്ക് നിരോധന നിയമം സ്കൂൾ കോമ്പൗണ്ടിൽ നടപ്പാക്കുന്നതിന് JRC അംഗങ്ങൾ മുൻകൈ എടുക്കുന്നു.
==== ജെ.ആർ.സി ====
==== ജെ.ആർ.സി ====
കഴിഞ്ഞ '''8 വർഷങ്ങളിലായി മികച്ച പ്രവർത്തനങ്ങൾ കാഴ്‌ച്ചവെച്ച് മുള്ളൻകൊല്ലി സെന്റ് തോമസ് എ.യു.പി സ്‌കൂളിലെ ജെ.ആർ.സി പ്രവർത്തകർ''' മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. '''സ്‌കൂളിലെ ആരോഗ്യ, ശുചിത്വ, ജീവകാരുണ്യ പ്രവർത്തനങ്ങൾ'''ക്കാണ് അവരുടെ നിറഞ്ഞ സാന്നിദ്ധ്യം ഉറപ്പാക്കുന്നത്.  

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1442966" എന്ന താളിൽനിന്ന് ശേഖരിച്ചത്