Jump to content
സഹായം

"ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:
[[പ്രമാണം:48482binnaseshidinam.jpg|ലഘുചിത്രം]]

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളാണ് ഭിന്നശേഷി വിഭാഗത്തിൽ പെടുന്നത്.ജി.യു.പി. സ്കൂൾ പുള്ളിയിൽ ഭിന്നശേഷി വിഭാഗത്തിൽ പ്പെടുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും മുന്നോട്ടു കൊണ്ടുവരുന്നതിനും വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഭിന്നശേഷി വിഭാഗത്തിൽ പെട്ട  6 കുട്ടികളിൽ ഒരു കുട്ടി ഒഴികെ മറ്റെല്ലാ കുട്ടികൾക്കും വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയുന്നവരാണ്. നിലമ്പൂർ ബി. ആർ .സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ ഷബാന ടീച്ചറുടെ നേതൃത്വത്തിൽ ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ ആവശ്യമായ പിന്തുണ നൽകി വരുന്നു .അതോടൊപ്പം തന്നെ  സ്കൂളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പഞ്ചായത്ത്തല സ്പെഷ്യൽ കെയർ സെൻ്റർ വഴി ആവശ്യമായ സേവനങ്ങൾ നൽകി വരുന്നു. ഡിസംബർ 3 ലോകഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച്  പഞ്ചായത്ത്തല മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാവർക്കും സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഓട്ടിസം ബാധിച്ച 5 A ക്ലാസ്സിലെ ദേവി കൃഷ്ണയുടെ വീട് സന്ദർശിച്ച് പുത്തനുടുപ്പുകളും മധുര പലഹാരങ്ങളും നൽകുകയും ചെയ്തു.

== കാഴ്‍ച - 2019 ഫിലിം ഫെസ്റ്റിവൽ ==
== കാഴ്‍ച - 2019 ഫിലിം ഫെസ്റ്റിവൽ ==
[[പ്രമാണം:48482filmfestival.jpeg|ഇടത്ത്‌|ലഘുചിത്രം|135x135ബിന്ദു]]

വരി 55: വരി 52:

[[ജി.യു.പി.എസ് പുള്ളിയിൽ/ഉയരെ 2021 - ഡിജിറ്റൽ മാഗസിൻ|ഉയരെ 2021 - ഡിജിറ്റൽ മാഗസിൻ]]

== ക‍ുട്ടികള‍ുടെ നിയമസഭ ==
2018 19 അധ്യയനവർഷത്തിലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ നിയമസഭ  സംഘടിപ്പിച്ചു. കുട്ടികളിൽ ജനാധിപത്യബോധവും നിയമസഭ രീതികളുടെ നടപടിക്രമങ്ങളും മനസ്സിലാക്കാൻ ഈ പരിപാടി സഹായിച്ചു.
കൂടുതലറിയാൻ <u>[https://m.facebook.com/story.php?story_fbid=2037570213023788&id=100003124862263 ഇവിടെ ക്ലിക്ക് ചെയ്യൂ]</u>

== ഓക്സിജൻ പാർലർ ==
== ഓക്സിജൻ പാർലർ ==
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434779" എന്ന താളിൽനിന്ന് ശേഖരിച്ചത്