"സെന്റ് ലിറ്റിൽ ട്രീസാസ് യു പി എസ് കരുമാല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30: വരി 30:
എറണാകുളം  ജില്ലയിലെ  ആലുവ  വിദ്യാഭ്യാസ ജില്ലയിൽ പറവൂർ  ഉപജില്ലയിലെ  കരുമാല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ലിറ്റിൽ ട്രീസാസ് യു. പി. സ്കൂൾ കരുമാല്ലൂർ.
എറണാകുളം  ജില്ലയിലെ  ആലുവ  വിദ്യാഭ്യാസ ജില്ലയിൽ പറവൂർ  ഉപജില്ലയിലെ  കരുമാല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ലിറ്റിൽ ട്രീസാസ് യു. പി. സ്കൂൾ കരുമാല്ലൂർ.
=='''ചരിത്രം'''==
=='''ചരിത്രം'''==
സീറോ മലബാർ സഭയിലെ പ്രഥമ സന്യാസിനി സമൂഹമായ സി. എം. സി.1866ഫെബ്രുവരി 13ആം തിയതി സാമൂഹ്യ സമുദ്ധാ രകനും അദ്ധ്യാത്മിക ആചാര്യനുമായി, ഒരു കാലഘട്ടത്തെ മുഴുവൻ ധന്യമാക്കിയ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനാൽ കൂനമ്മാവിൽ സ്ഥാപിതമായി. ദൈവജനത്തിന്റെ പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ക്രിസ്തീയ രൂപീകരണമാണ് സി എം സി യുടെ ലക്ഷ്യം. വിദ്യാഭ്യാസം പ്രധാന പ്രേക്ഷിത പ്രവർത്തനമായി സ്വീകരിച്ചിരിക്കുന്നു. സിഎംസി സഭയിൽ ആതുര ശുശ്രൂഷാ രംഗത്തും സിസ്റ്റേഴ്സ് സേവനം അനുഷ്ഠിക്കുന്നുണ്ട്. നാല് സഹോദരിമാരാൽ കൂനമ്മാവിൽ പനമ്പ് മഠത്തിൽ ആരംഭിച്ച സിഎംസി സഭ ഇന്ന് ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ പടർന്ന് പന്തലിച്ച് നിൽക്കുന്നു. 24 പ്രൊവിൻസുകളുള്ള സിഎംസി സഭയുടെ അങ്കമാലി മേരിമാതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ 5 അപ്പർ പ്രൈമറി സ്കൂളുകളിൽ ഒന്നാണ് 1952 ആരംഭിച്ച സെ. ലിറ്റിൽ ട്രീസാസ് യുപിസ്കൂൾ കരുമാലൂർ.
=='''ഭൗതികസൗകര്യങ്ങൾ''' ==
=='''ഭൗതികസൗകര്യങ്ങൾ''' ==
ലൈബ്രറി
ലൈബ്രറി
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1433263" എന്ന താളിൽനിന്ന് ശേഖരിച്ചത്