ഒഴുകുപാറയ്കൽ ജി.പി. എൽ.പി.എസ്. (മൂലരൂപം കാണുക)
13:05, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒഴുകുപാറക്കൽ അസുരമംഗലം റോഡിൽ ഒഴുകുപാറക്കൽ ജംഗ്ഷന് സമീപം ഒരേക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രധാന കെട്ടിടം കോൺക്രീറ്റ് ചെയ്തതും വൈദ്യുതികരിച്ചതും ടൈലിട്ടതും നാലു മുറികളോട് കൂടിയതും ആണ്.അതിലൊന്ന് ഓഫിസ് മുറി ആയി പ്രവർ തിക്കുന്നു. ഓടിട്ടതും വൈദ്യുതികരിച്ചതു മായ ക്ലാസ് റൂമുകളും ഉണ്ട്.പ്രധാന മുറിയോട് ചേർന്ന് പ്രീ പ്രൈമറി ക്ലാസുകൾ രണ്ടാം ക്ലാസ് എന്നിവയും അടുത്ത കെട്ടിടത്തിൽ ഒന്ന് ,മൂന്നു ,നാല് ക്‌ളാസ്സുകൾ പ്രവർത്തിക്കുന്നു.പ്രത്യേകമായി മൂന്ന് മുറികളടങ്ങിയ ഒരു കെട്ടിടവും പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി ഒരു അടുക്കളയും പ്രവർത്തിക്കുന്നുണ്ട്. എലാ കുട്ടികൾക്കും ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങളും ഉണ്ട്.കുട്ടികൾക്ക് കായിക വികസനത്തിനുതകുന്ന രീതിയിലുള്ള കളിസ്ഥലം വും ഉണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ ഹൈ ടെക് ആകുകയും ഡിജിറ്റൽ ഉപകരണങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.ആവശ്യമായ ലാപ്ടോപ്കൾ പ്രോജെക്ടറുകൾ എന്നിവ ഉപയോഗിച്ചുള്ള പഠനം ആണ് നടന്നു വരുന്നത് .അറബിക് ഭാഷ പഠനം കലാ കായിക വിദ്യാഭ്യാസം എന്നിവയും പഠന വിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. | ഒഴുകുപാറക്കൽ അസുരമംഗലം റോഡിൽ ഒഴുകുപാറക്കൽ ജംഗ്ഷന് സമീപം ഒരേക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രധാന കെട്ടിടം കോൺക്രീറ്റ് ചെയ്തതും വൈദ്യുതികരിച്ചതും ടൈലിട്ടതും നാലു മുറികളോട് കൂടിയതും ആണ്.അതിലൊന്ന് ഓഫിസ് മുറി ആയി പ്രവർ തിക്കുന്നു. ഓടിട്ടതും വൈദ്യുതികരിച്ചതു മായ ക്ലാസ് റൂമുകളും ഉണ്ട്.പ്രധാന മുറിയോട് ചേർന്ന് പ്രീ പ്രൈമറി ക്ലാസുകൾ രണ്ടാം ക്ലാസ് എന്നിവയും അടുത്ത കെട്ടിടത്തിൽ ഒന്ന് ,മൂന്നു ,നാല് ക്‌ളാസ്സുകൾ പ്രവർത്തിക്കുന്നു.പ്രത്യേകമായി മൂന്ന് മുറികളടങ്ങിയ ഒരു കെട്ടിടവും പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി ഒരു അടുക്കളയും പ്രവർത്തിക്കുന്നുണ്ട്. എലാ കുട്ടികൾക്കും ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങളും ഉണ്ട്.കുട്ടികൾക്ക് കായിക വികസനത്തിനുതകുന്ന രീതിയിലുള്ള കളിസ്ഥലം വും ഉണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ ഹൈ ടെക് ആകുകയും ഡിജിറ്റൽ ഉപകരണങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.ആവശ്യമായ ലാപ്ടോപ്കൾ പ്രോജെക്ടറുകൾ എന്നിവ ഉപയോഗിച്ചുള്ള പഠനം ആണ് നടന്നു വരുന്നത് .അറബിക് ഭാഷ പഠനം കലാ കായിക വിദ്യാഭ്യാസം എന്നിവയും പഠന വിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വിശാലമായ വളപ്പിനുള്ളിൽ പി ടി എ യുടെ നേതൃതു ത്തിൽ കൃഷിയും വൈവിധ്യമായ ഉദ്യാനവും സ്ഥിതി ചെയ്യുന്നു. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |