"ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:42, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→പാഠം ഒന്ന് പാടത്തേക്ക്
വരി 8: | വരി 8: | ||
== പാഠം ഒന്ന് പാടത്തേക്ക് == | == പാഠം ഒന്ന് പാടത്തേക്ക് == | ||
<gallery mode="nolines" widths="120" heights="120" perrow="2"> | |||
പ്രമാണം:48482padam1.jpeg | പ്രമാണം:48482padam1.jpeg | ||
പ്രമാണം:48482padam4.jpeg | പ്രമാണം:48482padam4.jpeg | ||
വരി 16: | വരി 16: | ||
പ്രമാണം:48482padam5.jpeg | പ്രമാണം:48482padam5.jpeg | ||
</gallery> | </gallery> | ||
ദേശീയ ഹരിതസേന പുള്ളിയിൽ യൂണിറ്റിന്റെ കീഴിൽ നടത്തിയ നെൽവയൽ സന്ദർശന പരിപാടിയായിരുന്നു 'പാഠം ഒന്ന് പാടത്തേക്ക്'. നെല്ലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് കരുളായി ഗ്രാമപഞ്ചായത്തും കരുളായി കൃഷി ഭവനം സംയുക്തമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കുട്ടികൾ അത്യധികം ആവേശത്തോടെയാണ് ഇതിൽ പങ്കാളികളായത്. ഞാറ് നടീൽ കർമ്മത്തിൽ കുട്ടികളും ജനപ്രതിനിധികളും അധ്യാപകരും എസ്.സി.യും ഒക്കെ പങ്കാളികളായപ്പോൾ ഇതൊരു നാടിന്റെ ആഘോഷമായി മാറി കുട്ടികൾക്ക് കാർഷിക വൃത്തിയോടുള്ള അഭിരുചി വർദ്ധിപ്പിക്കാൻ ഇത് സഹായകരമായി. | |||
== ദിനാ ചരണങ്ങൾ == | == ദിനാ ചരണങ്ങൾ == | ||
പഠനാനുബന്ധ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ് ദിനാചരണങ്ങൾ. ഓരോ ദിനാചരണത്തിന്റെയും പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് സമുചിതമായ രീതിയിൽ സ്കൂളിലെ പ്രവർത്തനങ്ങൾ നടത്തുന്നു. ദിനാചരണങ്ങൾ അടുത്തറിയാൻ [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ/ദിനാചരണങ്ങൾ|<u>ഇവിടെ ക്ലിക്ക് ചെയ്യൂ</u>]] | പഠനാനുബന്ധ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ് ദിനാചരണങ്ങൾ. ഓരോ ദിനാചരണത്തിന്റെയും പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് സമുചിതമായ രീതിയിൽ സ്കൂളിലെ പ്രവർത്തനങ്ങൾ നടത്തുന്നു. ദിനാചരണങ്ങൾ അടുത്തറിയാൻ [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ/ദിനാചരണങ്ങൾ|<u>ഇവിടെ ക്ലിക്ക് ചെയ്യൂ</u>]] |