Jump to content
സഹായം

"സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 195: വരി 195:
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
* ജൂൺ 5 ലോക പരിസ്ഥിതി ദിനം--  ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾ വൃക്ഷത്തൈ നട്ടു, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരങ്ങൾ, പരിസ്ഥിതി ദിന സന്ദേശം, എന്നിവ നടത്തി.
* ജൂൺ 19 വായനാദിനം- പുസ്തകം പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, പുസ്തക വായന മത്സരം, വെർച്വൽ അസംബ്ലി എന്നിവ സംഘടിപ്പിച്ചു.
* ജൂൺ 26 ലഹരി വിരുദ്ധ ദിനം- പോസ്റ്റർ നിർമ്മാണം, വെർച്ചൽ അസംബ്ലി, പ്രത്യേക ക്ലാസ് എന്നിവ നടത്തപ്പെട്ടു
* ജൂലൈ 5 ബഷീർ ദിനം-പ്രത്യേക വീഡിയോ പ്രദർശനം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക, ബഷീർ ദിന ക്വിസ് എന്നിവ നടത്തി
* ജൂലൈ 21 ചാന്ദ്രദിനം-വീഡിയോ പ്രദർശനം,റോക്കറ്റ് മാതൃക നിർമാണം, ചാന്ദ്രദിന ക്വിസ്, പതിപ്പ് നിർമ്മാണം, പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂൾ അധ്യാപിക അജിനീ ടീച്ചറുടെ നേതൃത്വത്തിൽ പ്രത്യേക ഓൺലൈൻ ക്ലാസ്സ് എന്നിവ നടത്തി.
* ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം- പ്രകൃതി സംരക്ഷണ പോസ്റ്റർ നിർമ്മാണം, വൃക്ഷത്തൈ നടീൽ, പ്രത്യേക ഓൺലൈൻ ക്ലാസ് എന്നിവ നടത്തപ്പെട്ടു.
* ആഗസ്റ്റ് 6 ഹിരോഷിമ ദിനം- യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്രസംഗം, എന്നിവ നടത്തപ്പെട്ടു .
* ആഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം/ നാഗസാക്കി ദിനം- വീഡിയോ പ്രദർശനം, ക്വിസ്, എന്നിവ നടത്തി .
* ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം- പതാക നിർമ്മാണം, ദേശഭക്തി ഗാനം ആലാപനം, പതിപ്പ് നിർമ്മാണം, ക്വിസ് കോമ്പറ്റീഷൻ, എന്നിവ നടത്തപ്പെട്ടു .
* സെപ്തംബർ 5 ദേശീയ അധ്യാപക ദിനം- ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രത്യേക ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചു. കുട്ടികൾ അധ്യാപകരായി ക്ലാസ്സുകൾ നയിച്ചു. മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോക്ടർ അശോക് അലക്സ് ഫിലിപ്പ് സാർ കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ ഓൺലൈൻ ആയിട്ട് എടുത്തു.
* സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനം- ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി അസംബ്ലി ഓൺലൈൻ ആയിട്ട് സംഘടിപ്പിച്ചു. കുട്ടികൾ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
* ഒക്ടോബർ 2 ഗാന്ധിജയന്തി- ഗാന്ധി ക്വിസ്,ഗാന്ധി പതിപ്പ്, ഗാന്ധിജിയായി പ്രച്ഛന്നവേഷ മത്സരം, ഗാന്ധി മഹത് വചന ശേഖരണം, ജീവചരിത്രം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു.
* കൗൺസിലിംഗ് ക്ലാസ് - കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം, അച്ചടക്കം, സ്വഭാവ രൂപീകരണം, പഠനം എന്നിവയ്ക്ക് പ്രചോദനം നൽകുന്ന കൗൺസിലിംഗ് ക്ലാസ് സിഎസ്ഐ മധ്യകേരള മഹായിടവക കൗൺസിലിംഗ് സെന്ററിൽ നിന്നും റവ.ജേക്കബ് ജോൺസൻ അച്ഛൻ, റവ. ദീപു എബി ജോൺ  അച്ഛൻ എന്നിവർ നേതൃത്വം നൽകി.
* നവംബർ 1 കേരളപ്പിറവി ദിനം- കേരളപിറവി ദിന ആഘോഷങ്ങൾ സ്കൂളിൽ നടത്തപ്പെട്ടു. കൊറോണക്ക് ശേഷം ഉള്ള കുട്ടികളുടെ ആദ്യത്തെ കൂടി വരവായിരുന്നു. എല്ലാ കുട്ടികളെയും സ്കൂളിലേക്ക് സ്വാഗതം ചെയ്തു. പ്രത്യേക സമ്മാനങ്ങളും മറ്റും നൽകി.
* നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനം- പ്രത്യേക അസംബ്ലി, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ചർച്ച എന്നിവയെല്ലാം നടത്തി.
* നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനം- ചിത്രപ്രദർശനം, വീഡിയോ പ്രദർശനം, ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.
* നവംബർ 14 ശിശുദിനം- കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ സംഘടിപ്പിച്ചു.
* ഡിസംബർ 2 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം- പ്രത്യേക അസംബ്ലി  സംഘടിപ്പിച്ചു, അധ്യാപകനായ ശ്രീ റെനിമോൻ ടി രാജൻ കുട്ടികൾക്ക് പ്രത്യേക ക്ലാസ്സുകൾ നയിച്ചു.
==അധ്യാപകർ==
==അധ്യാപകർ==
==ക്ളബുകൾ==
==ക്ളബുകൾ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1429879" എന്ന താളിൽനിന്ന് ശേഖരിച്ചത്