Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/യ‍ൂട്യ‍ൂബ് ചാനൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 15: വരി 15:

=='''സ്നേഹപൂർവ്വം സൂസി ടീച്ചറിന്'''==
=='''സ്നേഹപൂർവ്വം സൂസി ടീച്ചറിന്'''==
<p style="text-align:justify">33 വർഷക്കാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സെൻറ് ഫിലോമിനാസ് കുടുംബാംഗം, ഗാന്ധിദർശൻ , കുട്ടികളുടെ സ്നേഹനിധിയായ സാമൂഹ്യ ശാസ്ത്ര അധ്യാപിക ശ്രീമതി സൂസി ടീച്ചറിന് നൽകിയ ഔദ്യോഗികമായ യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ ദൃശ്യവിരുന്ന് . കോവിഡ് കാലത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ കാര്യപരിപാടികൾ സാധ്യമല്ലാതിരുന്നതിനാൽ പരിമിതമായ സാഹചര്യത്തിൽ അധ്യാപകർ, പിടിഎ അംഗങ്ങൾ , വിദ്യാർഥി പ്രതിനിധികൾ എന്നിവർ ചേർന്ന് സൂസി ടീച്ചറിനും കുടുംബത്തിനും നല്ലൊരു യാത്രയപ്പ് നൽകി. അധ്യാപകർ വിവിധ കലാപരിപാടികളിലൂടെ സൂസി ടീച്ചറിന്റെ അധ്യാപന സേവനത്തിന് നന്ദിസൂചകമായി നൽകിയ ഒരു സമർപ്പണം ആയിരുന്നു [[https://www.youtube.com/watch?v=A43nDliTA2M&t=2s<big>'''സ്നേഹപൂർവ്വം സൂസി ടീച്ചറിന്'''</big>]] എന്ന ഈ കലാവിരുന്ന് .</p>
<p style="text-align:justify">33 വർഷക്കാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സെൻറ് ഫിലോമിനാസ് കുടുംബാംഗം, ഗാന്ധിദർശൻ , കുട്ടികളുടെ സ്നേഹനിധിയായ സാമൂഹ്യ ശാസ്ത്ര അധ്യാപിക ശ്രീമതി സൂസി ടീച്ചറിന് നൽകിയ ഔദ്യോഗികമായ യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ ദൃശ്യവിരുന്ന് . കോവിഡ് കാലത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ കാര്യപരിപാടികൾ സാധ്യമല്ലാതിരുന്നതിനാൽ പരിമിതമായ സാഹചര്യത്തിൽ അധ്യാപകർ, പിടിഎ അംഗങ്ങൾ , വിദ്യാർഥി പ്രതിനിധികൾ എന്നിവർ ചേർന്ന് സൂസി ടീച്ചറിനും കുടുംബത്തിനും നല്ലൊരു യാത്രയപ്പ് നൽകി. അധ്യാപകർ വിവിധ കലാപരിപാടികളിലൂടെ സൂസി ടീച്ചറിന്റെ അധ്യാപന സേവനത്തിന് നന്ദിസൂചകമായി നൽകിയ ഒരു സമർപ്പണം ആയിരുന്നു [https://www.youtube.com/watch?v=A43nDliTA2M&t=2s<big>'''സ്നേഹപൂർവ്വം സൂസി ടീച്ചറിന്'''</big>] എന്ന ഈ കലാവിരുന്ന് .</p>
 
=='''ക്രിസ്മസ് 2020'''==
=='''ക്രിസ്മസ് 2020'''==
<p style="text-align:justify">കുട്ടികളുടെ ക്രിസ്മസ് ഗാനത്തോടുകൂടിയാണ് ആണ് വീഡിയോ ആരംഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്കായി നടത്തിയ മത്സരങ്ങളിൽനിന്ന് മികച്ചവ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ ക്രിസ്മസ് അലങ്കാര വസ്തുക്കളുടെ നിർമ്മാണവും ക്രിസ്മസ് കേക്ക് നിർമാണവും ഇതിലുൾപ്പെടും. വിദ്യാർത്ഥികളുടെ വീടുകളിലെ [https://www.youtube.com/watch?v=-2LBwuvQQeM&t=10s <big>'''ക്രിസ്മസ് ആഘോഷം 2020'''</big>] ന്റെ ചിത്രങ്ങളും വീഡിയോയും നമുക്ക് ഈ വീഡിയോയിൽ കാണാം.</p>

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1424279" എന്ന താളിൽനിന്ന് ശേഖരിച്ചത്