"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/യൂട്യൂബ് ചാനൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/യൂട്യൂബ് ചാനൽ (മൂലരൂപം കാണുക)
22:27, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→വായനാ വസന്തം
(പ്രവർത്തനങ്ങൾ) |
(ചെ.) (→വായനാ വസന്തം) |
||
വരി 12: | വരി 12: | ||
=='''വായനാ വസന്തം'''== | =='''വായനാ വസന്തം'''== | ||
<p style="text-align:justify">വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു വായനാദിനവും വായന വാരാചരണവും. പി എൻ പണിക്കരുടെ വാക്കുകൾ ഉദ്ധരിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി ഓൺലൈനായി കുട്ടികൾക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായനാശീലം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്ബോധിപ്പിച്ചു കൊണ്ട് വായനാവാരാചരണം ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളെ വായനയുടെ ആസ്വാദന ലോകത്തിലേക്ക് ആകർഷിക്കുന്നതിനായി 'ജെ ഡി സാലിംഗറുടെ ' 'The catcher in the rye' , 'ബെന്യാമിന്റെ ആട് ജീവിതം ' എന്നീ കൃതികൾക്കായി പരിചയപ്പെടുത്തി. തുടർന്ന് അധ്യാപകരും കുട്ടികളും google meet ലൂടെ വായന നിമിഷങ്ങൾ പങ്കുവെച്ചു. വായനയുമായി ബന്ധപ്പെട്ട , കൊളാഷുകൾ കുട്ടികൾ നിർമ്മിക്കുകയും തങ്ങൾ വായിച്ച കഥയിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ വേഷമണിഞ്ഞും കുട്ടികൾ ഈ | <p style="text-align:justify">വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു വായനാദിനവും വായന വാരാചരണവും. പി എൻ പണിക്കരുടെ വാക്കുകൾ ഉദ്ധരിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി ഓൺലൈനായി കുട്ടികൾക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായനാശീലം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്ബോധിപ്പിച്ചു കൊണ്ട് വായനാവാരാചരണം ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളെ വായനയുടെ ആസ്വാദന ലോകത്തിലേക്ക് ആകർഷിക്കുന്നതിനായി 'ജെ ഡി സാലിംഗറുടെ ' 'The catcher in the rye' , 'ബെന്യാമിന്റെ ആട് ജീവിതം ' എന്നീ കൃതികൾക്കായി പരിചയപ്പെടുത്തി. തുടർന്ന് അധ്യാപകരും കുട്ടികളും google meet ലൂടെ വായന നിമിഷങ്ങൾ പങ്കുവെച്ചു. വായനയുമായി ബന്ധപ്പെട്ട , കൊളാഷുകൾ കുട്ടികൾ നിർമ്മിക്കുകയും തങ്ങൾ വായിച്ച കഥയിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ വേഷമണിഞ്ഞും കുട്ടികൾ ഈ [https://www.youtube.com/watch?v=mDg0R-hgdIc<big>'''വായനാ വാരാചരണം'''</big>] മനോഹരമാക്കി.</p> | ||
=='''സ്നേഹപൂർവ്വം സൂസി ടീച്ചറിന്'''== | =='''സ്നേഹപൂർവ്വം സൂസി ടീച്ചറിന്'''== |