Jump to content
സഹായം

"മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
ഉത്തര മലബാറിലെ ആദ്യത്തെ വിദ്യാലയം.1884 ൽ ശ്രീ.കടിഞ്ഞിയിൽ കേളു എഴുത്തച്ഛൻ കുടിപ്പള്ളിക്കൂടമായി തുടങ്ങി. കരിവെള്ളൂരിലെയും അയൽ ഗ്രാമങ്ങളിലേയും കുട്ടികൾ പഠിച്ചു. ജാതി മത ഭേദമന്യേ വിദ്യ അഭ്യസിക്കാൻ അവസരമുണ്ടായിരുന്നു. ഉയർന്ന നിലവാരവും വിജയശതമാനവും പരിഗണിച്ച് ' റിസൽട്ട് സ്കൂൾ' ആയി പ്രഖ്യാപിക്കപ്പെട്ടു.സ്കൂൾ സ്ഥാപിക്കുക വഴി കരിവെള്ളൂരിൻ്റെ വിദ്യാഭ്യാസ സാംസ്ക്കാരിക ചരിത്രത്തിലെ ദീപസ്തംഭമായിത്തീർന്ന ശ്രീ.കേളു എഴുത്തച്ഛനെ 'മാന്യ ഗുരു 'എന്ന പദവി നൽകി ചിറക്കൽ കോവിലകം ആദരിച്ചു.
കടിഞ്ഞിയിൽ സ്കൂൾ അങ്ങനെ മാന്യ ഗുരു സ്കൂൾ ആയി മാറി.പ്രഗത്ഭമതികളായ ഒട്ടേറെ പ്രതിഭകൾ ഈ വിദ്യാലയത്തിൻ്റെ സന്തതികളായിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1418728" എന്ന താളിൽനിന്ന് ശേഖരിച്ചത്