Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
== '''''ഹലോ ..... കൂടെയുണ്ട് കൂട്ടിനുണ്ട്''''' ==
== '''''ഹലോ ..... കൂടെയുണ്ട് കൂട്ടിനുണ്ട്''''' ==
വീടുകളിൽ പഠനം പുരോഗമിക്കുമ്പോഴും  രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന ആകുലതകൾ പരിഹരിക്കുന്നതിനും സ്വാന്ത്വനം നൽകുന്നതിനും ഹലോ കൂടെയുണ്ട്... കൂട്ടിനുണ്ട് .... ഫോൺ - ഇൻ പ്രോഗ്രാം നടത്തി. ഓൺലൈൻ കാലഘട്ടത്തിലെ മാനസിക സമ്മർദ്ദം കുറക്കുന്നതിനും മറ്റു പ്രയാസങ്ങളെ പരിഹരിക്കുന്നതിനും ഈ പദ്ധതി  ആശ്വാസമേകി. യുപി ഹൈസ്കൂൾ srg സംയുകതമായിട്ടാണ് പ്രോഗ്രാം നടത്തിയിരുന്നത്. കുട്ടികളുടെ മനസികസമ്മർദ്ധം കുറക്കുന്നതിനുള്ള പദ്ധതികളായിരുന്നു അവിശ്കരിച്ചിരുന്നത്. അതിനാൽ ഓൺലൈൻ കാലഘട്ടവും അതി മനോഹരമായി മുന്നോട് കൊണ്ടുപോകാൻ അൽഫാറൂഖിയ സ്കൂളിലെ വിദ്യാർത്ഥിക്ക് സാധിച്ചതിൽ ഈ പദ്ധതിയുടെ മികവ് എടുത്തു കാണിക്കുന്നു.

== '''''പ്രേംചന്ദ് ജയന്തി''''' ==
ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരനായിരുന്ന പ്രേംചന്ദിന്റെ ജന്മവാർഷിക ദിനമായ ജൂലായ് 31 '''''പ്രേംചന്ദ് ജയന്തി''''' ആയി സ്കൂളിൽ ആചരിച്ചു .തൂലിക കൊണ്ട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള സമര പോരാട്ടത്തിന് ഇന്ധനമേകിയ വിഖ്യാത  എഴുത്തുകാരനെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനാചരണം നടത്തിയത്. ഗൂഗിൾ മീറ്റ് വഴി നടന്ന ചടങ്ങ്  ഹെഡ്മാസ്റ്റർ ശ്രീ മുഹമ്മദ് ബഷീർ സാർ ഉദ്ഘാടനം ചെയ്തു ഹൈസ്കൂൾ ഹിന്ദി അധ്യാപിക ശ്രീമതി നഫീസ ടീച്ചർ സ്വാഗതവും യുപി വിഭാഗം അധ്യാപകൻ അബ്ദുൽ ജലീൽ സർ നന്ദിയും പ്രകാശിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  പ്രശ്നോത്തരി പ്രേംചന്ദ് പുസ്തകപരിചയം ഗാനാലാപനം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1416416" എന്ന താളിൽനിന്ന് ശേഖരിച്ചത്