Jump to content
സഹായം

"ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:


</gallery>
</gallery>
===2021 - ജൂലായ്‌മാസത്തിൽ ഹരിതചന്ദ്രഗിരി പദ്ധതി  ആരംഭിച്ചു. സ്കൂൾ പി ടി എ യുടെയും വിവിധ ക്ളബുകളുടെയും നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.ഉദുമ എം എൽ എ അഡ്വ:സി എച് കുഞ്ഞമ്പൂ പദ്ധതി ഉദ്ഘാടനം ചെയ്തു.  ഹരിതചന്ദ്രഗിരി പദ്ധതി ക്ക് കീഴിൽ സ്കൂളിൽ "മിയാവാക്കി " വന നിർമാണം ആരംഭിച്ചു. സോഷ്യൽ ഫോറസ്ട്രിയിൽ നിന്ന് ലഭ്യമായ വൃക്ഷത്തയ്കൾ ആണ് ഇതിനായ് ഉപയോഗിച്ചത്. സ്കൂളിലെ സീനിയർ അധ്യാപകനായ തോമസ് സാറാണ് ഇത്  നട്ട് നനച്ചു പരിപാലിക്കുന്നത്. പൊതുജന പങ്കാളിത്തമുള്ള തമ്പ് മേല്പറമ്പ പോലുള്ള സംഘടനകളും സ്കൂൾ കോംപൗണ്ടിലേക്ക് വൃക്ഷത്തയ്കൾ സംഭാവന നൽകി.===
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414467" എന്ന താളിൽനിന്ന് ശേഖരിച്ചത്