Jump to content
സഹായം

"ചിറയകം ജി യു പി എസ് /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സയൻ‌സ് ക്ലബ്ബ്.' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
സയൻ‌സ് ക്ലബ്ബ്.
സയൻസ് ക്ലബ്ബിൽ 15  അംഗങ്ങളാണ് ഉള്ളത് . അംഗങ്ങളെ എല്ലാവരേയും ഉൾപ്പെടുത്തി ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട് . ഈ ഗ്രൂപ്പ് വഴി സയൻസിലെ ശാസ്ത്രജ്ഞരുടെ ജീവചരിത്രക്കുറിപ്പുകൾ,   വിവിധ സയൻസ് മാഗസിനുകളിൽ നിന്നും ലഭിക്കുന്ന പ്രധാന ആശയങ്ങൾ , പത്രങ്ങളിലെ സയൻസ് സംബന്ധമായ വാർത്തകൾ എന്നിവ വിനിമയം ചെയ്യാറുണ്ട് . അംഗങ്ങൾ എല്ലാവരും തന്നെ വീട്ടിൽ ചെറിയ പരീക്ഷണശാലകൾ ഉണ്ടാക്കി ചുറ്റുപാടുകളിൽ നിന്നും കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ച്  ചില ലഘു ശാസ്ത്ര പരീക്ഷണോപകരണങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414399" എന്ന താളിൽനിന്ന് ശേഖരിച്ചത്