"ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/ചരിത്രം (മൂലരൂപം കാണുക)
10:41, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
34018vvhsb (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ നിലത്തെഴുത്തു കളരിയായി 1930 ൽ ആരംഭിച്ചു. ശ്രീ ഗോവ്ന്ന കർത്താവിന്റെ ശ്രമഫലമായി എൽ.പി. സ്ക്കൂളായി 1935 ല് ഉയർത്തി.പിന്നീട് മാനേജർ ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്ക്കൂള് സര്ക്കാരിനു കൈമാറി.യു.പി. സ്ക്കൂലായി 1968- ല് അപ് ഗ്രേഡ് ചെയ്തു. 1981-ല് ഹൈസ്ക്കൂളായി. 2004-ല് ഹയര് സെക്കണ്ടറി സ്ക്കൂളായി.{{PHSSchoolFrame/Pages}} | വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ നിലത്തെഴുത്തു കളരിയായി 1930 ൽ ആരംഭിച്ചു. ശ്രീ ഗോവ്ന്ന കർത്താവിന്റെ ശ്രമഫലമായി എൽ.പി. സ്ക്കൂളായി 1935 ല് ഉയർത്തി.പിന്നീട് മാനേജർ ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്ക്കൂള് സര്ക്കാരിനു കൈമാറി.യു.പി. സ്ക്കൂലായി 1968- ല് അപ് ഗ്രേഡ് ചെയ്തു. 1981-ല് ഹൈസ്ക്കൂളായി. 2004-ല് ഹയര് സെക്കണ്ടറി സ്ക്കൂളായി. | ||
കോടംതുരുത്ത്ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം എഴുപുന്ന ,കോടംതുരുത്ത് ,കുത്തിയതോട് ,തുറവൂർ എന്നീ നാലു പഞ്ചായത്തുകളുടെ പരിധിയിലുള്ള ഏക ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂളാണ് .വേലിക്കകത്ത് കുടുംബാംഗങ്ങളുടെ ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത് .അതുകൊണ്ട് തന്നെ ഈ വിദ്യാലയം വേലിക്കകത്ത് സ്കൂൾ എന്നും അറിയപ്പെടുന്നു . പ്രൈമറിയായി ആരംഭിച്ച ഈ വിദ്യാലയത്തിൻറെ ഭരണച്ചുമതല എൻ എസ് എസ് കരയോഗത്തെ ഏൽപ്പിച്ചു .1943-ഇൽ (സർ സി പി രാമസ്വാമി അയ്യരുടെ കാലത്ത് )ഈ സ്ഥാപനം സർക്കാരിന് വിട്ടു കൊടുത്തു .തുടർന്ന് തദ്ദേശ വാസികളുടെ ശ്രമ ഫലമായി 1961 ഇൽ യൂ പി സ്കൂളായി ഉയർത്തപ്പെട്ടു . ഇക്കാലത്ത് 'അരക്ലാസ്സ് 'എന്നറിയപ്പെട്ടിരുന്ന നേഴ് സറിയും പ്രവർത്തിച്ചിരുന്നു .1981ഇൽ ഹൈ സ്കൂളായും 2004 ഇൽ ഹയർ സെക്കൻററിയായും ഉയർത്തപ്പെട്ടു .{{PHSSchoolFrame/Pages}} |